BREAKING NEWS

COMMENTS

കരിപ്പൂരിലേത് മുൻകൂട്ടി പ്രവചിക്കപ്പെട്ട ദുരന്തം

കോഴിക്കോട് :വെള്ളിയാഴ്ച വൈകിട്ട് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ  അപകടം മുൻകൂട്ടി പ്രവചിക്കപ്പെട്ട ഒരു ദുരന്തമാണ്. മുപ്പത്തിരണ്ടു വർഷം മുമ്പ് 1988 ഏപ്രിൽ പതിമൂന്നിന് വിമാനത്താവളം ഉത്ഘാടനം ചെയ്ത അവസരം മുതൽ  കുന്നിൻ പ്രദേശത്തെ താവളത്തിന്റെ സുരക്ഷാ പ്രശ്നങ്ങൾ മാധ്യമങ്ങളിലും അധികൃത വൃത്തങ്ങളിലും

Read More.

ഇ-മൊബിലിറ്റി വിപണിയിൽ ചൈനയുടെ മുന്നേറ്റമെന്നു ജർമൻ വിദഗ്ധർ

ബെർലിൻ: ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനമായ രണ്ടു സാങ്കേതിക വിദ്യകളിൽ  ചൈനയുടെ മേധാവിത്വം ചോദ്യം ചെയ്യാനാകാത്ത വിധം ശക്തമാണെന്ന് ജർമൻ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. അഞ്ചാം തലമുറ ഇന്റർനെറ്റ് സേവനങ്ങളിലും ഇലക്ട്രിക്‌ വാഹനങ്ങളിലും  ചൈനയുടെ മുന്നേറ്റം വളരെ വേഗത്തിലുളളതാണെന്നു ജർമൻ പത്രമായ ദേർ

Read More.

21 ലക്ഷം കോടിയുടെ കഥ കഴിഞ്ഞു; ഇന്ത്യയുടെ അടുത്ത പാക്കേജ് ഇനിയെപ്പോൾ?

ന്യൂദൽഹി: മെയ് മാസത്തിൽ ധനമന്ത്രി നിർമലാ സീതാരാമൻ അഞ്ചു പ്രത്യേക മാധ്യമ സമ്മേളനങ്ങളിലായാണ് കേന്ദ്ര സർക്കാരിന്‍റെ 21 ലക്ഷം കോടി രൂപയുടെ കോവിഡ് പാക്കേജ് പ്രഖ്യാപിച്ചത്. ബാങ്കുവായ്പകളും നേരത്തെ ബജറ്റിൽ  പ്രഖ്യാപിച്ച വിവിധ പദ്ധതികളും കോവിഡ് പാക്കേജായി  വീണ്ടും  അവതരിപ്പിക്കുകയാണ് ധനമന്ത്രി

Read More.

തട്ടിപ്പു ജീവിതശൈലിയാക്കിയ ആളെന്ന് ട്രംപിനെപ്പറ്റി മരുമകൾ

ന്യൂയോർക്ക്:  പ്രസിഡണ്ട് ഡൊണാൾഡ്  ട്രംപിനെ “തട്ടിപ്പു  ജീവിതശൈലിയാക്കിയ”വ്യക്തിയെന്നാണ്  സഹോദരപുത്രി മേരി ട്രംപ് അടുത്തയാഴ്ച പുറത്തിറക്കുന്ന പുതിയ പുസ്തകത്തിൽ വർണിക്കുന്നത്. “എത്ര കിട്ടിയിട്ടും  മതിയാകാത്തവൻ: ലോകത്തെ ഏറ്റവും  ആപത്കാരിയായ മനുഷ്യനെ എന്‍റെ കുടുംബം സൃഷ്ടിച്ചതെങ്ങനെ” എന്ന പേരിലുള്ള മേരി ട്രംപിന്റെ പുസ്തകം പുറത്തിറങ്ങുന്നത്  

Read More.

TOP NEWS

കേരളത്തിൽ മദ്യവില്പന രംഗത്ത് എന്താണ് സംഭവിക്കുന്നത്?

കഴിഞ്ഞ ദിവസം കേരള സർക്കാരിനെതിരെ വിവിധ ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മദ്യവില്പന രംഗത്തെ അട്ടിമറിയെക്കുറിച്ചും ചില സൂചനകൾ നൽകി. കേരളത്തിൽ ഏറ്റവും കൂടുതൽ ലാഭവിഹിതവും സർക്കാരിന് വരുമാനവും നൽകിവന്ന സംസ്ഥാന  ബീവറേജസ് കോർപറേഷൻ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് എന്നാണ്

Read More.

കോവിഡിനെ തടയാൻ ദരിദ്രർക്ക് അടിസ്ഥാന വരുമാനം ഉറപ്പാക്കണമെന്ന് യുഎൻ

ന്യൂയോർക്ക്: കൊറോണാവൈറസിന്റെ വ്യാപനം ഫലപ്രദമായി തടയാൻ ലോകത്തെ ഏറ്റവും ദരിദ്രരായ ജനങ്ങൾക്ക്  പരിരക്ഷ നൽകുന്ന വിധത്തിൽ എല്ലാവർക്കും അടിസ്ഥാന വരുമാനം ഉറപ്പാക്കുകയാണ് വേണ്ടതെന്നു ഐക്യരാഷ്ട്ര സഭയുടെ ഭാഗമായ യു എൻ വികസന പരിപാടി (യു എൻ ഡി പി ) ഇന്നു

Read More.

ചർച്ചിൽ വംശീയവാദി: കൊളോണിയൽ ചരിത്രത്തിലെ നിഴലുകൾ വെളിയിലേക്ക്

ലണ്ടനിലെ പാർലമെന്റ് സ്ട്രീറ്റിൽ മുൻപ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്റെ പ്രതിമയ്ക്കു ഇപ്പോൾ പൊലീസ് കാവലാണ്. അമേരിക്കയിൽ കറുത്തവർഗക്കാരൻ ജോർജ് ഫ്‌ലോയിഡിന്റെ കിരാതമായ കൊലയ്ക്കു  ശേഷം ലോകമെങ്ങും വ്യാപിച്ച പ്രതിഷേധ പക്ഷോഭങ്ങളുടെ അവസരത്തിൽ ചർച്ചിലിന്റെ പ്രതിമയിൽ “ഇയാൾ ഒരു  വംശീയവാദിയാണ്” എന്നു പ്രക്ഷോഭകർ രേഖപ്പെടുത്തിയിരുന്നു.

Read More.

അട്ടിമറിക്കാൻ കോഴ വാഗ്ദാനം: ബിജെപിയുടെ കേന്ദ്രമന്ത്രി പ്രതിക്കൂട്ടിൽ

ന്യൂദൽഹി: രാജസ്ഥാനിൽ അശോക് ഗെഹ്‌ലോട്ട് സക്കാരിനെ അട്ടിമറിക്കാൻ  കോൺഗ്രസ് നിയമസഭാ അംഗത്തിന് കൈക്കൂലി വാഗ്‌ദാനം ചെയ്യുന്ന ഓഡിയോ ടേപ്പ് പുറത്തുവന്നതോടെ ബിജെപി നേതാവും  നരേന്ദ്രമോദി മന്ത്രിസഭയിൽ ജലശക്തി വകുപ്പു മന്ത്രിയുമായ ഗജേന്ദ്ര സിങ് ശെഖാവത്ത് പ്രതിക്കൂട്ടിലായി. അദ്ദേഹത്തിനെതിരെ രാജസ്ഥാൻ പോലീസ് സ്പെഷ്യൽ

Read More.

ഹുയാവെ: വൻശക്തി മത്സരങ്ങൾക്കിടയിലെ ഹൈടെക് കമ്പനി

ലണ്ടൻ: അഞ്ചാം തലമുറ ഇന്റർനെറ്റ് സേവനങ്ങൾ സംബന്ധിച്ച കരാറുകളിൽ നിന്നും ബ്രിട്ടൻ ചൈനീസ് കമ്പനിയായ ഹുയാവേയെ കഴിഞ്ഞ ദിവസമാണ് പുറത്താക്കിയത്. ഫൈവ്-ജി ഇന്റർനെറ് സേവനങ്ങളിൽ ലോകത്തെ ഏറ്റവും പ്രമുഖമായ കമ്പനിയെ ഒഴിവാക്കാൻ ബ്രിട്ടൻ തീരുമാനിച്ചത് അമേരിക്കയുടെ  കടുത്ത സമ്മർദ്ദങ്ങളെ തുടർന്നായിരുന്നു. ഇതിനു

Read More.

പൈലറ്റ് പുറത്ത്; പക്ഷേ വിജയരാജെ സിന്ധ്യ മിണ്ടാത്തതെന്താണ്?

ന്യൂദൽഹി: രാജസ്ഥാനിൽ  ഉപമുഖ്യമന്ത്രിയും കോൺഗ്രസ്സ് പിസിസി അധ്യക്ഷനുമായ സച്ചിൻ പൈലറ്റിനെ പാർട്ടി പ്രസ്തുത സ്ഥാനങ്ങളിൽ നിന്നു പുറത്താക്കിയിട്ടും ബിജെപിയുടെ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന നേതാവും രണ്ടു തവണ മുഖ്യമന്ത്രിയുമായ വിജയരാജെ സിന്ധ്യ പ്രതികരിക്കാത്തതു രാഷ്ട്രീയവൃത്തങ്ങളിൽ കൗതുകം ഉയർത്തുന്നു. സച്ചിൻ പൈലറ്റ് ബിജെപി 

Read More.
More

OPINIONS

ജലീലിനു മുന്നിൽ കുരുക്ക് മുറുകവേ, വിശുദ്ധ ഖുറാന്‍ തന്നെയെന്നു പാര്‍ട്ടി ചാനല്‍

കോഴിക്കോട് : ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ യു എ ഇ കോൺസുലേറ്റുമായുള്ള അമിതവും അസ്വാഭാവികവുമായ  ബന്ധങ്ങൾ വൻ വിവാദമായ സ്ഥിതിയിൽ മന്ത്രിയുടെ രാഷ്ട്രീയ ഭാവി ചോദ്യചിഹ്നമാകുന്നു. സ്വർണ കള്ളക്കടത്തു സംഭവത്തിൽ തിരുവനന്തപുരത്തെ  കോൺസുലേറ്റിലെ പ്രമുഖർക്ക് നേരിട്ടുതന്നെ  പങ്കോ

Read More.

മഹാമാരി വന്നപ്പോൾ വാർത്തകളുടെ വിശ്വാസ്യത പ്രധാനമായെന്നു പഠനം

കോവിഡ് രോഗബാധ കേരളത്തിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉയർത്താൻ തുടങ്ങിയതോടെ ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും നടത്തിയ വാർത്താ സമ്മേളനങ്ങൾക്ക് പ്രേക്ഷകരുടെ എണ്ണം കുതിച്ചുയർന്നു.  മുഖ്യമന്ത്രിയുടെ പൊതുജനപ്രീതി വർധിച്ചു വരുന്നതിന്റെ തെളിവായിട്ടാണ് ഇതു ഭരണകക്ഷിയിലെ പല പ്രമുഖരും വ്യാഖ്യാനിച്ചത്. പ്രതിപക്ഷത്തും ഇതു വലിയ അങ്കലാപ്പ് ഉയർത്തി.

Read More.

കാഴ്ചപ്പാട്

മഹാമാരി മഹാമൗനം

അന്യരാജ്യങ്ങളില്‍   മാസങ്ങളായി  കുടുങ്ങിക്കിടക്കുന്ന  നമ്മുടെ  കൂടെപ്പിറപ്പുകളായ പ്രവാസി മലയാളികള്‍ കേരളത്തിന് അധികപ്പറ്റാണെന്ന്  പറഞ്ഞു പഴിക്കുന്ന ഒരു കാലം സ്വന്തം    ജന്മനാടായ കേരളത്തില്‍  ഉണ്ടാകുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ? ഗള്‍ഫ് നാടുകള്‍ മഹാമാരിയില്‍ പിടിച്ചുലക്കപ്പെട്ട്, അവിടത്തെ മലയാളിസമൂഹം ഭയചകിതരായി നില്‍ക്കുമ്പോള്‍, മരണത്തിന്‍റെ  താണ്ഡവം മലയാളികളുടെ

Read More.

ലേഖനം

പ്രവാസികളെ ഇപ്പോള്‍ പിണറായിയും കൈവിട്ടു

കൊറോണ കൊണ്ട് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്  ഗള്‍ഫിലുള്ള പ്രവാസികള്‍ ആണെന്ന് പറഞ്ഞാല്‍ തെറ്റാവില്ല. 25 ലക്ഷത്തോളം മലയാളികള്‍ ഗള്‍ഫില്‍ ഉണ്ടെന്നാണ് കണക്ക്. യുഎഇയിലും സൗദി അറേബ്യയിലും ഖത്തറിലും കുവൈത്തിലും ഒമാനിലും എല്ലാം കൂടി എത്ര ഇന്ത്യക്കാര്‍ ഉണ്ട് എന്നതിന് കേന്ദ്ര

Read More.

ഓണ്‍ലൈന്‍ പഠനമല്ല, ഓണ്‍ലൈന്‍ വിപണിയാണ് പൊടി പൊടിക്കുന്നത്

കേരളത്തിന്‍റെ ചരിത്രം വീരരാജ ചരിതങ്ങളില്‍ നിന്നും മോചനം നേടുന്നത് ജാതിവിരുദ്ധ നവോത്ഥാനത്തോടെയാണ്.ജാതിയില്‍ താണവര്‍ ആര്‍ജിച്ച വിവേകവും വിജ്ഞാനവും വിമോചനവുമാണതിന്‍റെ ഉള്ളടക്കം.അതിനായുള്ള ദീര്‍ഘസമരങ്ങളും സഹനങ്ങളും പത്തൊന്‍പതാം നൂറ്റാണ്ട് മുതല്‍ കേരളത്തില്‍ സജീവമാണ്. ഇന്ത്യയില്‍ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ കാലഘട്ടത്തില്‍ മതം മാറ്റങ്ങളും

Read More.

മഹാമാരിക്കാലത്ത് പേമാരി വന്നാല്‍

കോവിഡ് 19 വൈറസ് വ്യാപനം വല്ലാതെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോഴാണ് രാജ്യം നിയന്ത്രണങ്ങള്‍ ഒന്നൊന്നായി എടുത്തുകളയുന്നത്. രോഗപ്രതിരോധത്തിന്‍റെ ഉത്തരവാദിത്തം പൂര്‍ണ്ണമായും ജനങ്ങളുടെ ചുമലിലേക്ക് മാറ്റി കൈകഴുകി കൈയ്യൊഴിയുകയാണിവിടെ ഭരണകൂടങ്ങള്‍. സ്വാതന്ത്ര്യകാലഘട്ടത്തിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ പലായനത്തിന്‍റെ പേരില്‍ മാത്രമല്ല നൂറ്റാണ്ടിനുമുമ്പ് വന്ന സ്പാനിഷ്

Read More.

മഹാമാരിയെ അവസരമാക്കി, രാജ്യം വിറ്റു തുലയ്ക്കുന്ന പാക്കേജ്

കൊവിഡ്-19 മൂലം രാജ്യത്താകെ ഉടലെടുത്ത ഗുരുതരമായ ആശങ്കയുടെ പശ്ചാത്തലത്തിലാണല്ലോ 2020 മെയ് 12ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ആത്യന്തിക ലക്ഷ്യം  ڇസ്വാശ്രയത്വംڈ കൈവരിക്കുക എന്നതാണെന്ന പ്രഖ്യാപനം പ്രധാനമന്ത്രി  നടത്തിയത്. ഇതിലേക്ക് 20 ലക്ഷം കോടി രൂപയുടെ പാക്കേജ് ധനമന്ത്രി  പ്രഖ്യാപിക്കുമെന്നും അദ്ദേഹം

Read More.

കൂപ്പു കുത്തുന്ന ഇന്ത്യന്‍ സാമ്പത്തിക രംഗവും കൊറോണക്കാലത്തെ ഉത്തേജക പാക്കേജും

സമാനതകളില്ലാത്ത ഒരു പ്രതിസന്ധിയിലൂടെയാണ് മനുഷ്യരാശി കടന്നു പോകുന്നത്. പതിനാലാം നൂറ്റാണ്ടില്‍ യൂറോപ്പിനെ ഗ്രസിച്ച “ബ്ലാക്ക് ഡെത്തിനു” ശേഷം ഒരു പക്ഷെ മാനവരാശി  ഏറ്റവും കൂടുതല്‍ മരണത്തിനിരയാകുന്നത്  കൊവിഡ്19  എന്ന പകര്‍ച്ചവ്യാധി മൂലമായിരിക്കാം. കഴിഞ്ഞ ആറു നൂറ്റാണ്ടിനിടെ വൈദ്യശാസ്ത്രം കൈവരിച്ച നേട്ടങ്ങള്‍ കൊണ്ടൊന്നും 

Read More.

ഓര്‍മ്മകളിലെ പഴയ ഡല്‍ഹി മടങ്ങി വരുമോ….?

1996 മെയ് അവസാനം കേരള എക്സ്പ്രസ്സില്‍ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ പുറത്ത് ജോഷി ജോസഫ് ഹരിയാനയിലെ ഗുഡ്ഗാവില്‍ നിന്ന് എത്തി സ്വീകരിക്കാന്‍ കാത്തു നിന്നിരുന്നു. അന്ന് മൊബൈല്‍ ഫോണുകള്‍ അപൂര്‍വ്വമായിരുന്ന കാലം. സ്കൂളില്‍ സഹപാഠിയായിരുന്ന  ജോഷിക്ക് കത്തയച്ചാണ് വരുന്ന വിവരവും

Read More.

രാവണന്‍ കോട്ടയിലകപ്പെട്ട പ്രവാസികള്‍

പുറത്തേക്ക് പോകാനാകാത്ത തരത്തില്‍ കെണികളും, കുരുക്കുകളും, കുഴയ്ക്കുന്ന വഴികളും, ഇടനാഴികളും ഉള്ള രാവണന്‍ കോട്ടയിലെന്ന പോലെയാണ് ഗള്‍ഫ് രാജ്യങ്ങളിലെ ബഹുഭൂരിപക്ഷം സാധാരണ ഇന്‍ഡ്യക്കാരുള്‍പ്പെടെയുള്ള വിദേശ തൊഴിലാളികളുടെ കൊവിഡ് കാല ജീവിതം. മാസങ്ങള്‍ നീണ്ടുനിന്ന ലോക് ഡൗണ്‍ കാരണം പൂട്ടിപ്പോയ സ്ഥാപനങ്ങള്‍ ഇനിയൊരിക്കലും

Read More.

ഓണ്‍ലൈന്‍ പഠനം നമ്മുടെ കുഞ്ഞുങ്ങളെ ഇറച്ചിക്കോഴികളാക്കാനോ ?

കഥയും പാട്ടും വരയും അഭിനയവും ഇഴുകി ചേര്‍ന്ന് കോഴിക്കോട് മുടവടത്തൂര്‍ വി വി എല്‍ പി സ്കൂളിലെ സായിശ്വേതയുടെ ക്ലാസ്സ് ഹിറ്റായി. ഫസ്റ്റ് ബെല്‍ ഹിറ്റില്‍ മാധ്യമങ്ങള്‍ മയങ്ങി. ഓണ്‍ലൈനില്‍ ആഘോഷങ്ങള്‍ പൂത്തിരിയായി കത്തിജ്ജ്വലിച്ചപ്പോള്‍ ഫസ്റ്റ് ബെല്‍ കേള്‍ക്കാതെയും അറിയാതെയും അനേകര്‍

Read More.

പ്രഭാഷണം

ഓര്‍മയിലെ കെടാവെളിച്ചത്തിനു മുന്നില്‍ ഒരിക്കല്‍ക്കൂടി

ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ഒരിക്കല്‍ക്കൂടി വിജയന്‍ മാഷെ കുറിച്ച് സംസാരിക്കുകയാണ്. കൊടുങ്ങല്ലൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന څഎം എന്‍ വിജയന്‍ ഫൗണ്ടേഷന്‍’ സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പര ഇന്ന് ആരംഭിക്കുകയാണ്. വിഷയം: എം എന്‍ വിജയന്‍ മാഷുടെ ഓര്‍മയെ മുന്‍നിര്‍ത്തി നടത്തുന്ന  പരിപാടിക്ക് തിരഞ്ഞെടുക്കാനാവുന്ന

Read More.

രോഗത്തിന്‍റെ രാഷ്ട്രീയ സഞ്ചാരങ്ങള്‍

ജൂണ്‍   എട്ടിന്  എം എന്‍ വിജയന്‍റെ   നവതി ആഘോഷത്തോടനുബന്ധിച്ചു കൊടുങ്ങല്ലൂര്‍  ആസ്ഥാനമായി   പ്രവര്‍ത്തിക്കുന്ന എം എന്‍ വിജയന്‍ ഫൗണ്ടേഷന്‍    സൂം  പ്ലാറ്റ് ഫോം വഴി സംഘടിപ്പിച്ച  പ്രഭാഷണ പരമ്പരയിലെ ആദ്യ പ്രഭാഷണത്തില്‍  പി എന്‍ ഗോപികൃഷ്ണനും സംസാരിച്ചിരുന്നു. ഇരു  പ്രഭാഷണങ്ങളും സൂം 

Read More.

കവിത

More

ഇടിക്കഥ

കഥ

മീന്‍വെട്ടിക്കൈയ്യന്‍

ഉച്ചവെയിലിന്‍റെ ശക്തി തെല്ലൊന്നടങ്ങിയപ്പോള്‍ മീന്‍വെട്ടിക്കൈയ്യന്‍ തന്‍റെ നീളന്‍ ഊന്നുവടി മെല്ലെ മെല്ലെ ഇടിച്ചൂന്നിക്കൊണ്ട് പാടവരമ്പും പിന്നിട്ട്, കൃഷ്ണകിരീടച്ചെടികള്‍ പൂത്തുനില്‍ക്കുന്ന ആനവാരിക്കുഴിക്കരയിലൂടെ ഈരാറ്റുപുഴയിലേക്കു നടന്നു. സന്ധ്യയായാലുടന്‍ മീന്‍പിടിയ്ക്കുന്ന പിള്ളേര്‍ സഞ്ചിനിറയെ മണ്ണിരകളുമായി പുഴക്കടവിലെത്തും. പിള്ളേരുടെ മീന്‍പിടുത്തവും ആസ്വദിച്ചങ്ങനെ ഇരിക്കാന്‍ തുടങ്ങിയിട്ട് എത്രയോ കാലമാകുന്നു!

Read More.

പള്ളി തകര്‍ക്കുമെന്നത് റാവുവിന് നേരത്തെ അറിയാമായിരുന്നു :എം പി വീരേന്ദ്രകുമാര്‍

ശ്രി എം പി വീരേന്ദ്രകുമാന്റെ ഏറ്റവും ഒടുവിലത്തെ അഭിമുഖം ജനശക്തിയിൽ പ്രസിദ്ധീകരിച്ചത്.പ്രശസ്ത മാധ്യമപ്രവർത്തകൻ എൻ പി ചെക്കുട്ടിയുമായിട്ടായിരുന്നു ഈ അഭിമുഖം.

Read More.

മഹാമാരി

കോവിഡ് പ്രതിരോധം: ഒഡിഷ മാറ്റുരയ്ക്കുമ്പോള്‍

വിദേശത്തുനിന്നുനാട്ടിലേയ്ക്ക്തിരിച്ചെത്തിയ മൂവായിരത്തിൽപരം പേർ പ്രധാനമായും താമസിക്കുന്ന ഒഡിഷയിലെ നാല്ജില്ലകളിലും എട്ടു നഗരകേന്ദ്രങ്ങളിലും മാർച്ച്‌ 21 മുതൽ ലോക്‌ഡൗൺ പ്രഖ്യാപിച്ചു. കേരളവും ഇന്ത്യയും ലോക്‌ഡൗൺ പ്രഖ്യാപിക്കുന്നതിന്മുൻപായിരുന്നു ഇത്‌.

Read More.
എം ലീലാവതി

ലോകാന്ത്യമോ? രോഗാന്ത്യമോ?

“ഒരു മാസത്തെ ശമ്പളം ഗഡുക്കളായി പിടിക്കാന്‍
ഭരണകൂടം നിശ്ചയിച്ചപ്പോള്‍ അതിന്നെതിരു നിന്ന
ശമ്പളക്കാരുടെ വര്‍ഗം മനുഷ്യര്‍ സ്വമേധയാ
ഉദാരമതികളാകാനിടയില്ലെന്നതിനു തെളിവാണ്.
അതിനെതിരായി നിയമമുണ്ടാക്കുവാന്‍ സന്നദ്ധമായ
കേരള ഭരണകൂടം അഭിനന്ദനമര്‍ഹിക്കുന്നു.”

Read More.

കൊറോണാനന്തര കാലം തൊഴില്‍ തുണ്ടുവല്‍ക്കരിക്കും

25 ദശലക്ഷം തൊഴിലാളികളാണ് ലോകമാകെ മാർച്ച് ആദ്യ ആദ്യവാരത്തിലെ കണക്കുകളനുസരിച്ച് പണിയില്ലാതായത്. കൊവിഡ് പ്രത്യാഘാതങ്ങളുടെ ഒന്നാം ഘട്ടത്തില്‍ അന്താരാഷ്ട്ര തൊഴില്‍ സംഘടന നടത്തിയ പഠനങ്ങളില്‍ നിന്നുള്ള ഒരു ഏകദേശ കണക്കാണിത്. അസംഘടിത തൊഴിലാളികളാണ് ഇതില്‍ പെടുന്നത്.

Read More.
More

ഭരണപ്രതിപക്ഷങ്ങള്‍ ഒത്തുകളിച്ചാല്‍ ജനം എന്തു ചെയ്യണം?

“ഇന്നലെ തെറ്റ് ചെയ്തവരെ തോല്‍പ്പിച്ച്
ഇന്നുള്ളവരെ ഭരണത്തില്‍ കൊണ്ട് വന്നത് തെറ്റ് ആവര്‍ത്തിക്കാനല്ല.
മാത്രവുമല്ല രണ്ട് പേരും ചെയ്യുന്ന തെറ്റിന്‍റെ ഫലങ്ങളും
അനുഭവിക്കേണ്ടത് ഞങ്ങള്‍ എന്ന ജനം ആണ്.”

Read More.

കൊവിഡ് 19-ന്‍റെ ധനശാസ്ത്രം

“എണ്ണ വില തകര്‍ച്ച എണ്ണ കയറ്റുമതി രാജ്യങ്ങളില്‍ മുന്‍നിരയിലുള്ള
യു എസ് നേയും ഗുരുതരമായി ബാധിക്കാതിരിക്കില്ല.
ഇതിന്‍റെ ആഹ്വാനം പശ്ചിമേഷ്യന്‍ രാജ്യങ്ങളെ മൊത്തത്തിലും,
ഇന്ത്യയെ പ്രത്യേകമായും ബാധിക്കുമെന്നത് ഉറപ്പാണ്.”

Read More.

ഷ്ഡാനോവിന്‍റെ പ്രേതത്തെ ഉച്ചാടനം ചെയ്യാന്‍ സമയമായി

“സ്റ്റാലിനെയും അദ്ദേഹത്തിന്‍റെ തത്വസംഹിതകളെയും സോവിയറ്റ്നാട്ടില്‍പ്പോലും വിമര്‍ശനത്തിന് വിധേയമാക്കുന്ന കാലത്തു കേരളത്തില്‍ അങ്ങനെയൊരു പൊളിച്ചെഴുത്തു നടക്കുകയുണ്ടായില്ല.”

Read More.

വേറിട്ട കാഴ്ചകള്‍ തേടി ഒരു “തീര്‍ഥയാത്ര”

“ലഖ്നൗവിലെ കാഴ്ചകള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ ഗോമതി നദീതീരത്ത് ഏഴു ബില്യണ്‍ ഇന്ത്യന്‍ രൂപ ചെലവഴിച്ച് മായാവതി നിര്‍മ്മിച്ച മാര്‍ബിള്‍ കാട് കാണണം. അതിലെ ആനകളെ കാണണം. 2008 ല്‍ പണി പൂര്‍ത്തിയായ അംബേദ്കര്‍ ഗാര്‍ഡനില്‍ മായാവതി നിര്‍മ്മിച്ച മാര്‍ബിള്‍ ശില്പങ്ങള്‍ ആനയുടെ രൂപത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ ആശുപത്രികളില്‍ മരിക്കുന്ന നാട്ടിലാണ് ഈ ആനച്ചന്തം തലയാട്ടി നില്‍ക്കുന്നത്.”

Read More.

ALL CATEGORY

Recent Comments