സംസ്ഥാന യുവജനോത്സവം:
സൂചനകള്‍, ദുസ്സൂചനകള്‍

ഇത്തവണ ആയിരക്കണക്കിനു മാധ്യമപ്രവര്‍ത്തകര്‍ രാപ്പകല്‍ കണ്ണില്‍ എണ്ണയും ഒഴിച്ച് കാത്തിരുന്നിട്ടും അത്തരം ഒരു പരാതി പോലും ഉയരുകയുണ്ടായില്ല. ആകെയുണ്ടായത് സ്വാഗതഗാനത്തിന്‍റെ ദൃശ്യാവിഷ്കാരത്തില്‍ വന്ന ഒരു പാകപ്പിഴയാണ്.

Read More.

കോണ്‍ഗ്രസ്സ് പുനസ്സംഘടന: സുധാകരന്‍ വന്നു; ഇനിയെന്തു വേണം കോണ്‍ഗ്രസ്സിന്?

‘സുധാകരനെ വിളിക്കൂ; കോണ്‍ഗ്രസിനെ രക്ഷിക്കൂ’ എന്നാണ് കുറെ നാളുകളായി കേരളത്തിലെങ്ങും കേട്ടുവന്ന പല്ലവി. സാമൂഹികമാധ്യമങ്ങളും മുഖ്യധാരക്കാരും നിരീക്ഷകരും ഒരേസ്വരത്തിലാണ് സുധാകരനു വേണ്ടി രംഗത്തുവന്നത്. തിരുവനന്തപുരത്തു കെപിസിസി ആസ്ഥാനത്തു രണ്ടുപേര്‍ ഒരു ഫ്ളെക്സ് ബോര്‍ഡുമായി വന്ന് സത്യാഗ്രഹം ഇരിക്കുന്നതും കണ്ടു. കണ്ണൂരില്‍ നിന്നുള്ള

Read More.

കിഫ്ബി കേരളത്തെ നയിക്കുന്നത് കടക്കെണിയിലേക്കോ?

തിരുവനന്തപുരം: കേരളാ അടിസ്ഥാന വികസന ഫണ്ട് ബോർഡ് (കിഫ്‌ബി)  വഴി സംസ്ഥാനത്തിന്റെ വികസനാവശ്യത്തിനു നടത്തുന്ന ധനസമാഹരണവും അതിന്റെ വിനിമയ രീതികളും കംട്രോളർ & ഓഡിറ്റർ ജനറൽ (സിഎജി) പരിശോധനാവിധേയമാക്കിയതോടെ ഈ പദ്ധതിയുടെ ഭാവി ബാധ്യതകൾ സംബന്ധിച്ച ഗുരുതരമായ ചോദ്യങ്ങൾ ഉയരുകയാണ്. സിഎജി

Read More.

കേരളപ്പിറവി ദിനം ഇത്തവണ സിപിഎമ്മിന് മാധ്യമവിരുദ്ധ ദിനം

നവംബർ ഒന്നിനു കേരളത്തിലെ മാധ്യമങ്ങൾക്കെതിരെ പ്രചാരണത്തിന് സംസ്ഥാനമെങ്ങും  കൂട്ടായ്മകൾ സംഘടിപ്പിക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തിരിക്കുന്നു. ഇടതുപക്ഷ പ്രസ്ഥാനത്തിനെതിരെ നടക്കുന്ന വലതുപക്ഷ  ഗൂഢാലോചനയുടെ സജീവകണ്ണിയായി മാധ്യമങ്ങൾ പ്രവർത്തിക്കുന്നതായും അവയുടെ വാർത്താവിന്യാസത്തിലും തലക്കെട്ടുകളിലും ചർച്ചകളിലേക്കു വ്യക്തികളെ ക്ഷണിക്കുന്നതിലും ഓരോരുത്തർക്കും സമയം നൽകുന്നതിലുമൊക്കെ

Read More.

ഹത്രാസ് കാണിക്കുന്നത് കോൺഗ്രസ്സിൽ കരുത്തുള്ള നേതൃത്വത്തിന്റെ ഉദയം

ഉത്തർപ്രദേശിലെ ഹത്രാസിൽ ഉന്നതജാതിക്കാർ ബലാത്സംഗം ചെയ്തു  കൊന്ന ദളിത് പെൺകുട്ടിയുടെ വീട്ടിലേക്കു എല്ലാവിധ പ്രതിബന്ധങ്ങളെയും തകർത്തുകൊണ്ടു രാഹുലും പ്രിയങ്കയും എത്തിയ സംഭവം വിരൽ ചൂണ്ടുന്നത് വർഷങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും രാഷ്ട്രീയമായ തിരിച്ചടികൾക്കും ശേഷം കോൺഗ്രസ്സ് പാർട്ടിയിൽ ശക്തമായ ഒരു നേതൃത്വത്തിന്റെ തിരിച്ചുവരവാണ്.

Read More.

മലബാർ കലാപം: ചരിത്രം വളച്ചൊടിക്കാൻ സംഘപരിവാര ശ്രമം

1921ലെ മലബാർ കലാപത്തിലെ പ്രമുഖ നേതാക്കൾ വാരിയംകുന്നത്തു കുഞ്ഞമ്മദ് ഹാജിയെയും ആലി മുസലിയാരെയും ഇന്ത്യൻ സാതന്ത്ര്യസമര പ്രസ്ഥാനത്തിലെ രക്തസാക്ഷികളുടെ പേരുകൾ രേഖപ്പെടുത്തുന്ന ഡിക്ഷണറി ഓഫ് മാർട്ടിയേഴ്സ് ഓഫ് ഇന്ത്യാസ് ഫ്രീഡം സ്ട്രഗിൾ എന്ന ഗ്രന്ഥ പാരമ്പരയിൽ നിന്നു ഒഴിവാക്കാൻ അതിന്റെ പ്രസിദ്ധീകരണത്തിനു

Read More.

നിയമസഭ നാളെ: ഭരണമുന്നണിയുടെ നാവടങ്ങിപ്പോയത് എന്തുകൊണ്ട്?

തിരുവനന്തപുരം: സംസ്ഥാന നിയമസഭ ഒരുദിവസത്തേക്കു തിങ്കളാഴ്ച  സമ്മേളിക്കുമ്പോൾ ഈ  മന്ത്രിസഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണമാണ് ഭരണത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി നേരിടുന്നത്. സഭയിലെ അംഗസംഖ്യ നോക്കിയാൽ അവർക്കു ശക്തമായ  ഭൂരിപക്ഷമുണ്ട്; മുന്നണിയിൽ നിന്നു  അപശബ്ദമൊന്നും പുറത്തുകേൾക്കാനുമില്ല. അതിനാൽ സർക്കാരിനു സാങ്കേതികമായി

Read More.

കര്‍ക്കിടക പെരുമഴയിലും മുഖ്യമന്ത്രിക്ക് കോപം വരുന്നത് എന്തുകൊണ്ടാണ്

കർക്കിടകത്തിലെ ഉത്രട്ടാതിയാണ് എം ടി വാസുദേവൻ നായരുടെ പിറന്നാൾദിനം. ഇത്തവണ അടുത്ത ബന്ധുക്കൾക്കു പോലും എത്താൻ കഴിഞ്ഞില്ല. എല്ലാ പിറന്നാളിനും ഭഗവതി  ക്ഷേത്രത്തിലെത്തി ദർശനം പതിവുള്ളതാണ്. ഇത്തവണ അതുപോലും നടന്നില്ല. വല്ലാത്ത ആകുലതകളുടെ കാലം. എന്നാലും ദുരന്തങ്ങളുടെ ഈ പെരുമഴക്കാലവും കഴിഞ്ഞു

Read More.

ജലീലിനു മുന്നിൽ കുരുക്ക് മുറുകവേ, വിശുദ്ധ ഖുറാന്‍ തന്നെയെന്നു പാര്‍ട്ടി ചാനല്‍

കോഴിക്കോട് : ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ യു എ ഇ കോൺസുലേറ്റുമായുള്ള അമിതവും അസ്വാഭാവികവുമായ  ബന്ധങ്ങൾ വൻ വിവാദമായ സ്ഥിതിയിൽ മന്ത്രിയുടെ രാഷ്ട്രീയ ഭാവി ചോദ്യചിഹ്നമാകുന്നു. സ്വർണ കള്ളക്കടത്തു സംഭവത്തിൽ തിരുവനന്തപുരത്തെ  കോൺസുലേറ്റിലെ പ്രമുഖർക്ക് നേരിട്ടുതന്നെ  പങ്കോ

Read More.

21 ലക്ഷം കോടിയുടെ കഥ കഴിഞ്ഞു; ഇന്ത്യയുടെ അടുത്ത പാക്കേജ് ഇനിയെപ്പോൾ?

ന്യൂദൽഹി: മെയ് മാസത്തിൽ ധനമന്ത്രി നിർമലാ സീതാരാമൻ അഞ്ചു പ്രത്യേക മാധ്യമ സമ്മേളനങ്ങളിലായാണ് കേന്ദ്ര സർക്കാരിന്‍റെ 21 ലക്ഷം കോടി രൂപയുടെ കോവിഡ് പാക്കേജ് പ്രഖ്യാപിച്ചത്. ബാങ്കുവായ്പകളും നേരത്തെ ബജറ്റിൽ  പ്രഖ്യാപിച്ച വിവിധ പദ്ധതികളും കോവിഡ് പാക്കേജായി  വീണ്ടും  അവതരിപ്പിക്കുകയാണ് ധനമന്ത്രി

Read More.