കേരളത്തിന്‍റെ പുതുക്കിയ ബജറ്റ്:തുടര്‍ഭരണത്തില്‍ ധനമാനേജ്മെന്‍റ് താളം തെറ്റുമോ?
സംസ്ഥാനത്തിന്‍റെ 2021-22ലെ ബജറ്റ് 2021 ജനുവരി പതിനഞ്ചിന് അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിക്കുമ്പോള്‍ കേരളത്തിന്‍റെ രാഷ്ട്രീയ കാലാവസ്ഥ അത്ര വ്യക്തമായിരുന്നില്ല. ധനമന്ത്രി എന്ന നിലയില്‍ ഡോ.ഐസക്കിന്‍റ ധനകാര്യമാനേജ്മെന്‍റ് വൈദഗ്ധ്യം തിരിച്ചറിഞ്ഞ മലയാളികള്‍ ഇടത് മുന്നണി അധികാരത്തില്‍ തിരിച്ചു വന്നാല്‍
Read More.