കോവിഡ് രോഗികൾ ആദ്യമായി 200 കടന്നു ഇന്ന് 211 പേർക്ക് കേരളത്തിൽ കോവിഡ് . ഇതിൽ വിദേശത്ത് നിന്ന് എത്തിയവർ 138. അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ 39 .സമ്പർക്കത്തിലൂടെ 27 പേർക്ക് രോഗം. .തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും സ്ഥിതി ഗുരുതരം. പൊന്നാനി താലൂക്കിലും ഗുരുതര അവസ്ഥ. ആറ് സി ഐ എസ് എഫ് ജവാന്മാർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു

Read More.

കൊറോണാ വാക്സിൻ പരീക്ഷണം അന്തിമ ഘട്ടത്തിലേക്ക്

ന്യൂദൽഹി: ഇന്ത്യൻ  മെഡിക്കൽ ഗവേഷണ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഹൈദരാബാദിലെ ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുന്ന അവസാനഘട്ട പ്രക്രിയ ആരംഭിച്ചതോടെ ഈ വർഷം തന്നെ കൊറോണയെ ചെറുക്കാൻ മരുന്ന് ലഭ്യമാകുമെന്ന പ്രതീക്ഷ വർധിച്ചു.  ഭാരത് ബയോടെക് മാനേജിങ് ഡയറക്റ്റർ ഡോ.

Read More.

കേരളത്തില്‍ ഇന്ന് പുതുതായി 160 കൊവിഡ് രോഗികള്‍. ഇതില്‍ 106 പേര്‍ വിദേശത്ത് നിന്നും 40 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.സമ്പര്‍ക്കം വഴി 14 പേര്‍ക്കും രോഗം.

Read More.

കേരളത്തില്‍ ഇന്ന് 151 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 86 പേര്‍ വിദേശത്തുനിന്നും 56 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. സമ്പര്‍ക്കം മൂലം രോഗികളായത് 13 പേര്‍.

Read More.

ചാനല്‍ മേധാവികള്‍ മുതലകണ്ണീര്‍ ഒഴുക്കി കേരളത്തെ അപമാനിക്കരുതേ.

നിരീക്ഷകന്‍ കേരള രാഷ്ട്രീയത്തില്‍ ഒരു കറക്കു കമ്പനിയായി പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുകയായിരുന്ന കേരള കോണ്‍ഗ്രസ്സുകള്‍ ഇപ്പോള്‍ വഴിമുട്ടി നില്‍ക്കുകയാണ്. അധികാരം,പണം എന്നിവ നേടാന്‍ രാഷ്ട്രീയത്തില്‍ എന്ത് നെറികേടും ചെയ്യാന്‍ മടിയില്ലാത്ത ഒരു വിഭാഗം ആണല്ലോ കേരള കോണ്‍ഗ്രസ്. ഇതില്‍ ഒരുവിഭാഗത്തെ യു ഡി

Read More.

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി.കോട്ടയത്തെ രാഷ്ട്രീയ ധാരണ ലംഘിച്ചത് കൊണ്ടാണ് ഈ നടപടി.

Read More.

ചെയുടെ ജന്മഗൃഹം വിൽപ്പനയ്ക്ക്

വിപ്ലവകാരികളുടെ മനസ്സിൽ ചുമപ്പ് നക്ഷത്രമായി ഇന്നും ജ്വലിച്ചു നിൽക്കുന്ന ഏണസ്റ്റോ ചെഗുവേരയുടെ അർജന്റീന യിലെ ജന്മഗൃഹം വിൽപ്പനയ്ക്ക്. 2002 ൽ ഈ വീട് സ്വന്തമാക്കിയ വ്യവസായി ഫ്രാന്‍സിസ്‌കോ ഫറൂഗിയയാണ് വീട് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. 2580 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ വീട്

Read More.

ബിജെപി വിമതൻ യശ്വന്ത് വീണ്ടും രാഷ്ട്രീയത്തിലേക്ക്

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന് രണ്ട് വർഷം മുമ്പ്പ്രഖ്യാപിച്ചിരുന്ന മുൻ കേന്ദ്ര ധനമന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിൻഹ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു. ഒക്ടോബറിലോ നവംബറിലോ നടക്കാനിരിക്കുന്ന ബീഹാർ നിയമസഭാ തെരെഞ്ഞെടുപ്പിൽ കണ്ണുവെച്ചാണ് ഈ തീരുമാനം.” ബിഹാറിനെ മാറ്റുക” എന്ന മുദ്രാവാക്യം

Read More.

മഹാരാഷ്ട്രയിൽ ജൂൺ 30ന് ലോക്ക്ഡൗൺ പിൻവലിക്കില്ല എന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു.കോവിഡ് വ്യാപനം തടഞ്ഞു നിർത്താൻ കഴിയാത്തതുകൊണ്ടാണിത് . ബാർബർഷോപ്പുകൾ തുറന്ന് പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്.

Read More.

ട്രെയിനുകളിലെ എസി കോച്ചുകളിൽ ഓപ്പറേഷന്‍ തിയേറ്ററുകള്‍ക്ക് സമാനമായ രീതിയില്‍ ശുദ്ധവായു ക്രമീകരിക്കുന്നു. രാജധാനി ട്രെയിനുകളില്‍ പരീക്ഷിച്ച ഈ സംവിധാനം വൈകാതെ മറ്റു എസി കോച്ചുകളിലും നടപ്പാക്കും. ഓപ്പറേഷന്‍ തിയേറ്ററുകളിലേതു പോലെ മണിക്കൂറില്‍ 16-18 തവണ വായു പൂര്‍ണ്ണമായും മാറ്റും. എസി കോച്ചുകളിലെ വായു മണിക്കൂറില്‍ 12 തവണ പൂര്‍ണ്ണമായും മാറ്റണമെന്നുണ്ട്. നേരത്തെ മണിക്കൂറില്‍ ആറുമുതല്‍ എട്ടുതവണ വരെയാണ് വായു പൂര്‍ണ്ണമായും മാറ്റിയിരുന്നത്.

Read More.