കൊറോണാനന്തര കാലം തൊഴില്‍ തുണ്ടുവല്‍ക്കരിക്കും
25 ദശലക്ഷം തൊഴിലാളികളാണ് ലോകമാകെ മാർച്ച് ആദ്യ ആദ്യവാരത്തിലെ കണക്കുകളനുസരിച്ച് പണിയില്ലാതായത്. കൊവിഡ് പ്രത്യാഘാതങ്ങളുടെ ഒന്നാം ഘട്ടത്തില്‍ അന്താരാഷ്ട്ര തൊഴില്‍ സംഘടന നടത്തിയ പഠനങ്ങളില്‍ നിന്നുള്ള ഒരു ഏകദേശ കണക്കാണിത്. അസംഘടിത തൊഴിലാളികളാണ് ഇതില്‍ പെടുന്നത്.
Read More.