രണ്ടു തുള്ളികള്‍
സ് ബിഗ്‌നീവ് ഹെർബെർട്
വിവ. ദേശമംഗലം രാമകൃഷ്ണൻ കാടുകൾ കത്തുകയായിരുന്നു എങ്ങനെയൊക്കെയോ അവർ സ്വന്തം കഴുത്തിൽ കൈ പിണച്ചു നിൽക്കുകയായി റോസാച്ചെണ്ടുകൾ പോലെ. ആളുകൾ താവളങ്ങളിലേക്കോടിപ്പോയി ഒരുവൻ വീട്ടുകാരിയോട് ചോദിച്ചു: എനിക്കൊളിച്ചിരിക്കാൻ പാകത്തിൽ അത്രയും ഇടതൂർന്ന മുടി നിനക്കുണ്ടോ. പിന്നെ ഒറ്റപ്പുതപ്പു കൊണ്ട് മൂടിപ്പുതച്ച് അവർ
Read More.