അന്നപൂര്‍ണ്ണേശ്വരത്തെ ആവലാതികള്‍
നിലവിളികള്‍ ഉഴുതുമറിച്ച നാട്
നിലയഭൂതങ്ങള്‍ ഇടിച്ചു നിരത്തിയ വീട്!
വെടിയുണ്ട വിതച്ചുകൊയ്ത്
ശവക്കോടി പുതച്ചുമൂടി എന്റെ പാടം.
നിലവിളികള്‍ ഉഴുതുമറിച്ച നാട്
നിലയഭൂതങ്ങള്‍ ഇടിച്ചു നിരത്തിയ വീട്!
വെടിയുണ്ട വിതച്ചുകൊയ്ത്
ശവക്കോടി പുതച്ചുമൂടി എന്റെ പാടം.