ഉരുൾപൊട്ടൽ ഭീതിയിൽ മലയോര ഗ്രാമങ്ങൾ

കോഴിക്കോട്: കഴിഞ്ഞ രണ്ടു മഴക്കാലത്തും ആഗസ്റ്റ് എട്ടു മുതലുള്ള ദിവസങ്ങളിലാണ് പ്രളയവും  ഉരുൾപൊട്ടലും സംസ്ഥാത്തിന്റെ വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെട്ടത്. പ്രളയതിന്റെയും പ്രകൃതി ദുരന്തങ്ങളുടെയും ഓർമയിൽ ആശങ്കയുടെ മുൾമുനയിലാണ് ഇപ്പോൾ മലയോര ഗ്രാമങ്ങൾ . മുൻ വർഷം വയനാട്ടിലെയും  മലപ്പുറത്തെയും മലയോര മേഖലയിലാണ്

Read More.

സ്വകാര്യ ബസ്സുകളും രംഗം വിട്ടു; ജനങ്ങൾക്ക് ദുരിതജീവിതം

കോഴിക്കോട് :  കോവിഡ് മഹാമാരിയുടെ പേരിൽ കടകമ്പോളങ്ങളും തൊഴിൽസ്ഥാപനങ്ങളും മാസങ്ങളായി അടച്ചിട്ടതോടെ  ദുരിതത്തിലായ സാധാരണക്കാരുടെ പ്രയാസങ്ങൾ വർധിപ്പിച്ചുകൊണ്ട് സ്വകാര്യ ബസ്സുകളും ഇന്നലെ മുതൽ ഓട്ടം നിർത്തി. ബലി പെരുന്നാളിന്റെ ആലസ്യത്തിൽ പൊതുവിൽ നഗരത്തിൽ ഇന്നലെ തിരക്കൊഴിഞ്ഞ ദിവസമായിരുന്നു. ഇന്നു   ഞായറാഴ്ച പൂർണ

Read More.

കൃഷ്ണപിള്ള സ്മാരകം തീയിട്ടതിനു പിന്നിലെ പ്രതികൾ ആരാണ് ?

ആലപ്പുഴ: കണ്ണർകാട്ടെ പി കൃഷ്ണപിള്ളയുടെ സ്മാരക മന്ദിരത്തിനു തീയിട്ടു സഖാവിന്റെ പ്രതിമയ്ക്ക് കേടുപാടുകൾ വരുത്തിയ  കേസിൽ ക്രൈം ബ്രാഞ്ച് പ്രതികളായി കണ്ടെത്തിയ മുഴുവൻ പേരെയും കോടതി കുറ്റക്കാരല്ലെന്നു കണ്ടു വിട്ടയച്ചതോടെ ആരാണ് ഈ ഹീനകൃത്യത്തി  പിന്നിൽ എന്ന ചോദ്യം വീണ്ടും ഉയരുകയാണ്.

Read More.

ജാഗ്രത കുറവുമില്ല, അന്വേഷണവുമില്ല, ചര്‍ച്ചയുമില്ല: എസ് ആർ പി

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പ സെക്രട്ടറി എം ശിവശങ്കറെ 25 മണിക്കൂര്‍ ചോദ്യം ചെയ്തതിനുശേഷം എന്‍ ഐ എ വിട്ടയച്ചതിനോടൊപ്പം തന്നെ സി പി എം പൊളിറ്റ് ബ്യൂറോ മുതിര്‍ന്ന അംഗം എസ് രാമചന്ദ്രന്‍ പിള്ളയുടെ പ്രസ്താവന ഡല്‍ ഹി എ കെ

Read More.

ജെ ഗീതയുടെ മലയാളം ചിത്രം ന്യൂയോർക്ക് ഫിലിംഫെസ്റ്റിവലിൽ

തിരുവനന്തപുരം: മലയാളി സംവിധായിക ഡോ.ജെ ഗീതയുടെ ചിത്രം റൺ കല്യാണി ഈയാഴ്ച ആരംഭിച്ച  ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ ഉൽഘാടന ചിത്രമായി പ്രദർശിപ്പിച്ചു. ജൂലൈ 24 മുതൽ ആഗസ്റ്റ് 2 വരെയുള്ള ഫെസ്റ്റിവലിൽ  ആദ്യമായാണ് ഒരു മലയാള സിനിമ ഉൽഘാടന ചിത്രമായി

Read More.

തലസ്ഥാനത്ത് ഇളവുകളോടെ ലോക് ഡൌണ്‍ തുടരും

തലസ്ഥാനത്ത് രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. ഹോട്ടലുകളില്‍ നിന്ന് പാഴ്സല്‍ മാത്രം. മാള്‍ ,ഹൈപ്പര്‍ മാര്‍ക്കറ്റ്,ബ്യുട്ടി പാര്‍ലറുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവ തുറക്കാന്‍ അനുവദിക്കില്ല. സ്വകാര്യസ്ഥാപനങ്ങള്‍ 25 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കണം. സര്‍ക്കാര്‍ ഓഫീസ്സുകളില്‍

Read More.

ശബരിമലയില്‍ ഭൂമി എടുക്കും മുമ്പേ കണ്‍സള്‍ട്ടന്‍സിയെ എടുത്തു: ചെന്നിത്തല

ശബരിമലയിലെ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന്റെ   സ്ഥലത്തിന്റെ കാര്യത്തില്‍ വ്യക്തത വരുന്നതിന് മുമ്പ് തന്നെ ലൂയിസ് ബര്‍ഗര്‍ എന്ന അമേരിക്കന്‍ കമ്പനിയെ കണ്‍സള്‍ട്ടന്റായി നിയോഗിച്ചത് അഴിമതിയാണെന്ന്  പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.  4.6 കോടിരൂപ യാണ് കണ്‍സള്‍ട്ടന്‍സിക്കുള്ള ചിലവ്.  വിമാനത്താവളത്തിനുള്ള സ്ഥലം

Read More.

ഹഗിയ സോഫിയ: ലീഗ് നിലപാടു തന്നെയോ കോൺഗ്രസ്സിനും എന്ന് കോടിയേരി

കോഴിക്കോട്: തുർക്കിയിലെ ഹഗിയ സോഫിയ ദേവാലയം ഇസ്ലാം മതവിശ്വാസികൾക്ക് പ്രാർത്ഥനക്കായി തുറന്നു കൊടുത്ത ഉർദുഗാൻ സർക്കാരിന്റെ നടപടിയെ ന്യായീകരിക്കുന്ന ജമാഅത്തെ ഇസ്ലാമി, മുസ്ലീംലീഗ്‌ നിലപാട് തന്നെയാണോ കോൺഗ്രസ്സിനും എന്നു വ്യക്തമാക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . ആറാം നൂറ്റാണ്ടിൽ

Read More.

അയാസോഫിയ: തെഹ്റാനിലെ ബാങ്കുവിളി മുസ്ലിംലീഗിൽ പ്രതിധ്വനിക്കുന്നു

കോഴിക്കോട്” കഴിഞ്ഞ  വെള്ളിയാഴ്ച തുർക്കിയിലെ ഇസ്താംബുൾ നഗരത്തിൽ ക്രിസ്‌ത്വബ്ദം ആറാംനൂറ്റാണ്ടിൽ  പണിത ക്രൈസ്‌തവ ദേവാലയത്തിൽ തുർക്കി പ്രസിഡണ്ട് ഉർദുഗാന്റെ നേതൃത്വത്തിൽ നടന്ന കൂട്ടപ്രാർത്ഥന കേരളത്തിലെ മുസ്ലിംലീഗിൽ വലിയ പ്രതിധ്വനി ഉയർത്തിയിരിക്കുന്നു. മുസ്ലിംലീഗ് മുഖപത്രമായ  ചന്ദ്രികയിൽ കഴിഞ്ഞ ദിവസം ലീഗ് യുവനേതാവും പാർട്ടിയുടെ

Read More.