ഇന്ത്യൻ ഹോക്കിയുടെ കുതിപ്പിന് പിറകിൽ ഒറീസയും നവീൻ പട്നായിക്കും

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ പുരുഷ-വനിതാ ഹോക്കി ടീമുകൾ സെമിയിൽ പ്രവേശിച്ചപ്പോൾ, അതിൽ ഏറ്റവും അഭിമാനിക്കാനാകുക ഒറീസക്കും സംസ്ഥാന മുഖ്യമന്ത്രി നവീൻ പട്നായിക്കിനുമാണ്. കാരണം ഇന്ത്യൻ ഹോക്കിയുടെ പഴയ പ്രതാപം വീണ്ടെടുക്കാൻ കേന്ദ്ര സർക്കാറിനേക്കാളും ഇന്ന് പരിശ്രമിക്കുന്നത് ഒറീസയാണ്. അതിലൂടെ ഇന്ത്യൻ സ്പോർട്സിൻെറ

Read More.

ദരിദ്ര വൽക്കരിക്കപ്പെടുന്ന ഇന്ത്യ

ദേശീയ ലോക്ക് ഡൌൺ പ്രഖ്യാപിച്ച് 493 ദിവസങ്ങൾ പിന്നിടുമ്പോൾ, കോടികണക്കിനാളുകളാണ് തൊഴിലുകൾ നഷ്ടപ്പെട്ടത് കാരണം ദാരിദ്ര്യത്തിലേക്ക് വലിച്ചെറിയപ്പെട്ടത്. കൊറോണ സൃഷ്ടിച്ച ആരോഗ്യപ്രശ്നങ്ങൾ മാത്രം സ്ഥിരവരുമാനമുള്ളവരെ പോലും കടക്കെണിയിലാക്കിയെന്ന സ്ഥിതി വരുമ്പോൾ, അടച്ചിടലും തൊഴിലില്ലായ്മയും കാരണം പട്ടിണിയിലേക്കും രോഗങ്ങളിലേക്കും ആത്യന്തികമായി മരണത്തിലേക്കും താഴെത്തട്ടിലുള്ളവർ

Read More.

രാജസ്ഥാനിലും കോണ്‍ഗ്രസില്‍ അനുരഞ്ജന നീക്കം

ജയ്പൂര്‍: പഞ്ചാബിന് പിന്നാലെ രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതൃത്വത്തിലെ ഉള്‍പ്പോര്‍ പരിഹരിക്കാന്‍ ഇന്ന് ഉന്നതല ചര്‍ച്ച നടക്കും. പഞാബില്‍ മുഖ്യമന്ത്രി അമരിന്ദര്‍ സിങ്ങും റിബല്‍ നേതാവ് നവജ്യോത് സിദ്ധുവും തമ്മിലുള്ള ഒത്തുതീര്‍പ്പ് ഇന്നലെയായിരുന്നു. പഞ്ചാബില്‍ ഉടനെ മന്ത്രിസഭാ അഴിച്ചുപണി ഉണ്ടാകുമെന്നാണ് അറിയുന്നത്. ഇന്ന്

Read More.

ദില്ലിയില്‍ ഗവര്‍ണ്ണര്‍ – മുഖ്യമന്ത്രി പോര് വീണ്ടും

ന്യൂഡല്‍ഹി: കര്‍ഷകര്‍ ദില്ലിയില്‍ നടത്തുന്ന പ്രക്ഷോഭം കഴിഞ്ഞ ജനുവരി 26 ന് അക്രമാസക്തമായ സംഭവത്തില്‍ എടുത്ത കേസുകള്‍ കോടതിയില്‍ കൈകാര്യം ചെയ്യുന്നതിന് ദില്ലി മന്ത്രിസഭ നിയോഗിച്ച അഭിഭാഷകരുടെ പാനല്‍ ഗവര്‍ണ്ണര്‍ നിരാകരിച്ചു. പോലീസ് നല്‍കിയ പട്ടികയില്‍ നിന്നാണ് ഗവര്‍ണ്ണര്‍ നിയമനം നടത്തിയത്.

Read More.

മമത ദേശീയ രാഷ്ട്രീയത്തിലേക്കോ?

ന്യുഡല്‍ഹി : മമതാ ബാനർജി ദേശീയ രാഷ്ട്രീയത്തിലേക്കു മാറുന്നു എന്നു സൂചന. തൃണമുൽ കോൺഗ്രസ്സ് പർലമെന്ററി പാർട്ടി അധ്യക്ഷയായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ തെരെഞ്ഞെടുത്തത് അതിന്റെ സൂചനയായി കരുതുന്നു. ഇപ്പോൾ പാർലമെന്റിലെ ഇരു സഭകളിലോ സംസ്ഥാന നിയമസഭയിലോ അംഗമല്ല

Read More.

പെഗാസസ്‌ തുറന്നുവിടുന്നത് റഫാൽ ഭൂതത്തെ; അന്വേഷണം വേണമെന്ന് വീണ്ടും ആവശ്യം

ന്യൂദൽഹി: ഇസ്രേയേലിൽ നിന്ന് വാങ്ങിയ പെഗാസസ് ചാരസോഫ്ട്‍വെയർ ഉപയോഗിച്ചു കേന്ദ്രസർക്കാർ മുൻ സിബിഐ മേധാവി അലോക് വർമയുടെ ഫോൺ ചോർത്തിയതായി വാർത്തകൾ വന്നതോടെ രാജ്യത്തെ പിടിച്ചുകുലുക്കിയ റഫാൽവിമാന അഴിമതി വീണ്ടും തിരിച്ചു വരികയാണ്. ഫ്രാൻസിൽ നിന്ന് ഇന്ത്യൻ വ്യോമസേന വാങ്ങിയ റഫാൽ

Read More.

രണ്ട് മാധ്യമങ്ങൾക്കെതിരെ ആദായനികുതി റെയ്ഡ്

ഇന്ത്യയിലെ ഏറ്റവും മുന്തിയ ഹിന്ദി പത്രമായ ദൈനിക് ഭാസ്ക്കറിന്റെയും ഹിന്ദി വാർത്താ ചാനലായ ഭാരത് സമാചാറിന്റെയും ഓഫീസുകളിൽ ആദായനികുതി വകുപ്പിന്റെ വ്യാപകമായ റെയ്ഡ്. രണ്ട് മാധ്യമങ്ങളും കോവിഡ് രണ്ടാം തരംഗം സർക്കാർ കൈകാര്യം ചെയ്തതിലെ വീഴ്ചകൾ നിരന്തരം ചൂണ്ടിക്കാട്ടിയിരുന്നു.അതിന്റെ പ്രതികാര നടപടിയാണിതെന്ന്

Read More.

ബംഗാള്‍ മോഡല്‍ യുപിയിലും

ലക്നൗ : പശ്ചിമ ബംഗാൾ നിയമസഭാ തെരെഞ്ഞെടുപ്പിൽ വ്യാപകമായ അതിക്രമങ്ങളുടെ പേരിൽ രാജ്യം മുഴുവൻ ഇളക്കിമറിച്ചു പ്രചാരണം നടത്തിയ ബിജെപി ഉത്തർപ്രദേശിൽ തദ്ദേശ തെരെഞ്ഞെടുപ്പിൽ നാമനിർദേശക പത്രിക സമർപ്പണദിവസം തന്നെ ഭയാനകമായ അക്രമങ്ങൾക്കാണ് ഇന്ന് നേതൃത്വം നൽകിയത്. സമാജ് വാദി പാർട്ടിയുടെ

Read More.

ഇന്ത്യയില്‍ അടിയന്തിരാവസ്ഥയെ വെല്ലുന്ന പൗരാവകാശ നിഷേധമെന്നു ജസ്റ്റിസ് എ പി ഷാ

ന്യൂദൽഹി: ഇന്ത്യയിൽ അടിയന്തിരാവസ്ഥയിൽ നിലനിന്ന തരത്തിലുള്ള  പൗരാവകാശ നിഷേധമാണ് ഇപ്പോൾ സംഭവിക്കുന്നതെന്നും അതിൽ പ്രധാന ഉത്തരവാദി സ്വന്തം ചുമതലകൾ മറന്ന സുപ്രീം കോടതിയടക്കമുള്ള നീതിന്യായ സംവിധാനമാണെന്നും ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസും നിയമ കമ്മിഷൻ മുൻ ചെയർമാനുമായ ജസ്റ്റിസ് എ

Read More.

77 അംഗ മോദി മന്ത്രിസഭ; 36 പുതിയ മന്ത്രിമാര്‍

ന്യുഡല്‍ഹി: നരേന്ദ്ര മോദി മന്ത്രിസഭ അടിമുടി അഴിച്ചുപണിതു. ഒട്ടേറെ സംസ്ഥാന നിയമസഭകളില്‍ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തിലാണിത്. 36 പുതിയ മന്ത്രിമാര്‍ അടക്കം 43 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു.15 കാബിനറ്റ് മന്ത്രിമാരും 28 സഹമന്ത്രിമാരും. മലയാളിയായ കര്‍ണാടക രാജ്യസഭാംഗം രാജീവ്‌ ചന്ദ്രശേഖര്‍ സഹമന്ത്രിയായി.

Read More.