ജീവനാണോ “ആശംസ”യാണോ വലുത്?

കൊവിഡ് രോഗികളുടെ എണ്ണത്തിലെ വര്‍ദ്ധനവ്‌ കണ്ട് കേരളം പകച്ച്‌ നില്‍ക്കുമ്പോള്‍ ,നമ്മുടെ രാഷ്ട്രീയനേതൃത്വത്തിന്‍റെ ചൂടുപിടിച്ച ചര്‍ച്ച കേന്ദ്രസര്‍ക്കാരിലെ ഒരു വകുപ്പ് സെക്രട്ടറി കേരള ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ “അഭിനന്ദനം ” എന്ന വാക്ക് ഉപയോഗിച്ചതിനെ കുറിച്ചാണ്.ആ വിവാദം കൊഴുപ്പിച്ച് മുതലെടുക്കാന്‍

Read More.

കൊവിഡ്: കേന്ദ്ര നിലപാട് തിങ്കളാഴ്ച അറിയിക്കണം

കൊച്ചി: ഗള്‍ഫില്‍നിന്നും പ്രവാസികള്‍ക്ക് കേരളത്തില്‍ മടങ്ങിവരാന്‍ കൊവിഡ് ഇല്ല എന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കികൊണ്ടുള്ള കേരള സര്‍ക്കാരിന്‍റെ തീരുമാനത്തില്‍ കേരള ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട് ആരായുന്നു. തിങ്കളാഴ്ച മറുപടി കോടതിയെ അറിയിക്കണം. അതേസമയം ജൂണ്‍ 24 വരെ ഉത്തരവ് നടപ്പിലാക്കുന്നത് നിര്‍ത്തിവെക്കാന്‍

Read More.

കേരളം ട്രുനാറ്റ് കിറ്റ്‌ ലഭ്യമാക്കും

കൊവിഡ്പരിശോധന സൗകര്യമില്ലാത്ത രാജ്യങ്ങളില്‍ ട്രുനാറ്റ് പരിശോധന കിറ്റ്‌ ലഭ്യമാക്കും എന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സഹകരണത്തോടെയാകും ഇത്.ഇന്ന് 97 പേരുടെ രോഗം സ്ഥിരീകരിച്ചു. കേരളത്തില്‍ ഒരു മരണവും ഉണ്ടായി.കേരളത്തില്‍ കൊവിഡ് പ്രതിരോധ ജാഗ്രത കുറഞ്ഞിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി മുഖ്യമന്ത്രി

Read More.

ചൈനാ അതിർത്തിയിലെ സംഘർഷം; നാളെ സർവകക്ഷി യോഗം

ന്യൂ ദൽഹി: ചൈനാ അതിർത്തിയിൽ പ്രശ്നങ്ങൾ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി   വിളിച്ച സർവകക്ഷി യോഗം വെള്ളിയാഴ്ച നടക്കും. ഇന്ത്യയുടെ ഭാഗത്തു നിന്നു ആർക്കെതിരെയും ഒരു പ്രകോപനവും ഉണ്ടാവുകയില്ലെന്നും എന്നാൽ അതിർത്തിയിൽ രാജ്യത്തിന്‍റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഒരു വിട്ടു വീഴ്ചയുമില്ലെന്നും പ്രധാനമന്ത്രി

Read More.

പ്രധാനമന്ത്രിയുടെ ഓഫീസ്സിനു മുന്നില്‍ മുഖ്യമന്ത്രി സത്യഗ്രഹം ചെയ്യട്ടെ

വൈകും വരെ വെള്ളം കോരിയിട്ട് കുടം ഉടച്ച് പോകുന്നത് മലയാളത്തില്‍ പരിചിതമായ ചൊല്ലാണ്. മുഖ്യമന്ത്രി പിണറായിവിജയന്‍റെ ഇന്നത്തെ (ബുധനാഴ്ച ) പത്രസമ്മേളനം കണ്ടപ്പോള്‍ അതാണ് ഓര്‍മ്മ വന്നത്. മലയാളികളെ ഗള്‍ഫില്‍നിന്നും മടക്കി കൊണ്ടുവരുന്നതിനു അദ്ദേഹം മുന്നോട്ടുവെച്ച കര്‍ക്കശ നിലപാട് ഇതാണ് തെളിയിക്കുന്നത്.

Read More.

2020 ചരിത്രത്തിലെ ദുരന്തങ്ങളുടെ വർഷം: നുറിയേൽ റൂബിനി

ന്യൂയോർക്ക് : 2020 ലോക ചരിത്രത്തി‍ലെ ദുരന്തങ്ങളുടെ വർഷമായി അറിയപ്പെടുമെന്നു പ്രശസ്ത അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ നുറിയേൽ റൂബിനി അഭിപ്രായപ്പെട്ടു. കൊറോണാവൈറസ്  ഉണ്ടാക്കിയ സാമ്പത്തിക ആഘാതവും അതിന്റെ ഭാഗമായി ഉയരുന്ന സാമൂഹിക സംഘർഷങ്ങളും  അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും അടക്കമുള്ള സമ്പന്ന രാജ്യങ്ങളെ

Read More.

അതിരപ്പിള്ളി : സര്‍ക്കാര്‍ പിന്മാറണം: ശാസ്ത്രസാഹിത്യ പരിഷത്ത്

ജനങ്ങളുടെ വ്യാപകമായ എതിർപ്പിനെത്തുടർന്ന് നടപ്പിലാക്കേണ്ടതില്ലെന്ന സര്‍ക്കാറിന്‍റെ  മുന്‍ തീരുമാനത്തിനെതിരായി അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കു വേണ്ടി വീണ്ടും നീക്കം നടത്തുന്നത് ജനവിരുദ്ധമാണ്.എന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുറ്റപ്പെടുത്തി.  ജൈവവൈവിധ്യ സംരക്ഷണത്തിനായി ലോകമെങ്ങും നിലകൊള്ളുമ്പോള്‍ അതിനെതിരായ ഈ അശാസ്ത്രീയ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുകയും

Read More.

ശബരിമലയില്‍ പ്രവേശനം അനുവദിക്കില്ല. ഈ വര്‍ഷം ഉത്സവമില്ല. തന്ത്രിയുടെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചു

Read More.