ഗൾവാൻ ഏറ്റുമുട്ടൽ: ചൈനയുടെ നഷ്ടം എന്തുകൊണ്ട് വെളിപ്പെടുത്തുന്നില്ല ?

ന്യൂദൽഹി:  ഗൾവാൻ താഴ്‌വരയിൽ ജൂൺ 15നുണ്ടായ ഏറ്റുമുട്ടലിൽ ചൈനയുടെ മരണനിരക്ക്  എത്രയെന്നു സംഭവം കഴിഞ്ഞു രണ്ടാഴ്‌ചയായിട്ടും ചൈന വെളിപ്പെടുത്തുകയുണ്ടായില്ല. ഇന്ത്യയുടെ 20 സൈനികർ മരിച്ചതായി അന്നുതന്നെ ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു. ചൈനയുടെ  നഷ്ടം 40ൽ അധികം സൈനികരാണെന്നു വാർത്തകൾ വന്നു. അതു

Read More.

സ്വീഡനെ തീണ്ടാപ്പാടകലെ നിർത്തി അയൽരാജ്യങ്ങൾ

നിരീക്ഷകന്‍ ലണ്ടൻ: ജാതിക്കോമരങ്ങളുടെ കാലത്തെ കേരളത്തിലെ തീണ്ടൽ ജാതിക്കാരുടെ അവസ്ഥയിലാണ് ഇപ്പോൾ യൂറോപ്പിലെ മുൻനിര രാജ്യമായ സ്വീഡൻ.  യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ കോവിഡ്  ബാധയുടെ മൂർധന്യത്തിൽ അടച്ചിട്ട അതിർത്തികൾ തുറക്കുമ്പോൾ സ്വീഡൻ, പോർത്തുഗൽ എന്നീ രാജ്യങ്ങളിൽ നിന്നുള്ള  സന്ദർശകർക്കു പ്രവേശനമില്ല എന്നാണ്

Read More.

ട്രംപിന്‍റെ നില പരുങ്ങലിലെന്നു ദി ഇക്കണോമിസ്റ്റ് പഠനവും

ലണ്ടൻ: അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് അഞ്ചുമാസം മാത്രം ബാക്കിനിൽക്കെ,ഡൊണാൾഡ് ട്രംപിന്‍റെ നില കൂടുതൽ പരുങ്ങലിലാണെന്നു പ്രമുഖ ബ്രിട്ടീഷ് പ്രസിദ്ധീകരണമായ ദി ഇക്കണോമിസ്റ്റ്  വിലയിരുത്തി. കഴിഞ്ഞ ദിവസങ്ങളിൽ  സിഎൻഎൻ ചാനലും  ന്യൂയോർക്ക് ടൈംസും അഭിപ്രായ  സർവേകളുടെ അടിസ്ഥാനത്തിൽ ഇതേ നിഗമനത്തിൽ എത്തിയിരുന്നു.  ഇക്കണോമിസ്റ്റ്

Read More.

കാലാവസ്ഥാ വകുപ്പിനെ കേരളം കൈവിടുന്നു; വിശ്വാസം സ്വകാര്യ മേഖലയെ

പ്രത്യേക പ്രതിനിധി തിരുവനന്തപുരം: കഴിഞ്ഞ മൂന്നു വർഷങ്ങളിൽ  രണ്ടു പ്രളയവും ഒരു കൊടുംകാറ്റും  നേരിട്ട കേരളം കാലാവസ്ഥാ മുന്നറിയിപ്പിനു സ്വകാര്യ ഏജൻസികളുടെ സഹായം തേടുന്നു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പാണ് ഇന്ത്യയിലെ എല്ലാ  സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാർ വകുപ്പുകൾക്കും കാലാവസ്ഥാ മാറ്റങ്ങളെ സംബന്ധിച്ച

Read More.

കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിൽ ആപ്പുമായി ബീഹാർ

അന്യ സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ കുടിയേറ്റക്കാ രായ തൊഴിലാളികൾ വീണ്ടും തൊഴിലന്വേഷിച്ച് മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുകയില്ലെന്നുറപ്പാക്കാനുള്ള ശ്രമത്തിലാണ് ബീഹാർ സംസ്ഥാന ഗവണ്മെന്റ്. അതിന്‍റെ ഭാഗമായി സംസ്ഥാനത്തു തന്നെ തൊഴിലുകൾ കണ്ടെത്തുന്നതിനും വൈദഗ്ദ്യമനുസരിച്ചുള്ള തൊഴിലുകൾക്കുള്ള അറിയിപ്പുകൾ   ലഭിക്കുന്നതിനുമുള്ള ഒരു സംവിധാനത്തിന്  സംസ്ഥാന

Read More.

പൊതു വിദ്യാഭ്യാസം തകരുന്ന ഇന്ത്യ

ഇന്ത്യയിലെ ഗവണ്മെണ്ട് സ്‌കൂളുകളില്‍ പകുതിയോളവും വൈദ്യുതിയോ കളിക്കളമോ ഇല്ലാത്തവയാണെന്ന് വിദ്യാഭ്യാസം സംബന്ധിച്ചുള്ള പാര്‍ലമെണ്ടറി സമിതിയുടെ കണ്ടെത്തല്‍. ബജറ്റില്‍ ആവശ്യത്തിന് തുക ഉള്‍പ്പെടുത്താത്തതും അനുവദിച്ച തുക വിനിയോഗിക്കാത്തതുമാണ് അടിസ്ഥാന സൗകര്യങ്ങളില്‍ സംഭവിക്കുന്ന ഈ വലിയ കുറവിന്‍റെ കാരണമെന്നും സമിതി കണ്ടെത്തി.  സ്‌കൂള്‍ വിദ്യാഭ്യാസ

Read More.

ചൈനാ അതിർത്തി: പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ പിന്നിലെന്ത് ?

ന്യൂദൽഹി:  വെള്ളിയാഴ്ച വൈകിട്ട്  നടന്ന അഖിലകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവന ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും സജീവമായ കൗതുകം ഉയർത്തിയിരിക്കുകയാണ്. ഇന്ത്യയുടെ അതിർത്തിക്കകത്തു ഒരു കയ്യേറ്റവും നടന്നിട്ടില്ലെന്നും ഒരു തരി  മണ്ണു പോലും നഷ്ടമായിട്ടില്ലെന്നുമാണ് യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞത്. ഇതു

Read More.

അഴിമതികള്‍ പുറത്തായതിലുള്ള അമർഷം:ചെന്നിത്തല

തിരു: കൊവിഡിന്‍റെ മറവില്‍ നടത്തിയ അഴിമതികള്‍ പ്രതിപക്ഷം പുറത്തുകൊണ്ടുവന്നതിലും പ്രവാസികളെ കബളിപ്പിക്കുന്ന നയം തൊണ്ടിയോടെ പിടിച്ചതിലുമുള്ള അമര്‍ഷമാണ്‌ മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രകോപനത്തിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. അതിന്‍റെ ജാള്യം മറയ്ക്കാനാണ് മുഖ്യമന്ത്രി സൈബര്‍ ഗൂണ്ടയെപ്പോലെ പെരുമാറുന്നതെന്നും ചെന്നിത്തല ആരോപിച്ചു.ഒരു

Read More.

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രവാസികൾ പ്രധാന വിഷയമായി മാറുന്നു

പ്രത്യേക പ്രതിനിധി കോഴിക്കോട്: നാലുമാസത്തിനപ്പുറം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മലബാറിൽ കരുത്തു തെളിയിക്കാൻ ഒരു ഭാഗത്തു സിപിഎമ്മും മറുഭാഗത്തു യുഡിഎഫിലെ പ്രധാന കക്ഷികളായ കോൺഗ്രസ്സും മുസ്ലിംലീഗും കരുക്കൾ നീക്കിത്തുടങ്ങി. മലബാറിൽ പ്രവാസികളുടെ നേരെയുള്ള സർക്കാർ നിലപാടും വൈദ്യുതി ബില്ലിലെ  പകൽക്കൊള്ളയുമാണ് ഇതിനകം

Read More.