കാലിക്കറ്റ് സർവകലാശാല ഓൺലൈൻ പഠനസംവിധാനത്തിനു അവാർഡ്

കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാലയിലെ എഡ്യൂകേഷണൽ മൾട്ടിമീഡിയ റിസർച് സെന്റർ (ഇഎംഎംആർസി) ഈ രംഗത്തെ  2018ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടു. കേരള സംസ്ഥാന മിഷൻ ആണ്  ഈ അവാർഡിന് സെന്ററിനെ തിരഞ്ഞെടുത്തത്.ഇന്നലെയാണ് അവാർഡ് പ്രഖ്യാപനമുണ്ടായത്.  ഓപ്പൺ ഓൺലൈൻ കോഴ്സുകൾ വികസിപ്പിക്കുന്നതിൽ

Read More.

മുംബൈ പോലിസിൽ കലാപത്തിന് ആഹ്വാനം; റിപ്പബ്ളിക് ടിവിക്കെതിരെ കേസെടുത്തു

മുംബൈ: മുംബൈ  പോലീസ് കമ്മിഷഷണർക്കെതിരെ പോലീസ്‌ സേനയിൽ കടുത്ത എതിർപ്പു ഉയരുന്നതായും സേനയിൽ കലാപ സൂചനകളുണ്ടെന്നും റിപ്പോർട്ട് നൽകിയ റിപ്പബ്ലിക് ടിവി ന്യൂസ് ഡെസ്കിലെ ഉന്നതർക്കെതിരെ മുംബൈ പോലീസ് കേസെടുത്തു.  മുംബൈ പോലീസ് കമ്മീഷണർക്കെതിരെ ഏതാനും ദിവസമായി നിരന്തരം വാർത്തകൾ പുറത്തുവിടുന്ന

Read More.

മുന്നോക്ക സംവരണം:സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ഉയരുന്നു

കോഴിക്കോട്: ഇന്നലെ സംസ്ഥാന ക്യാബിനറ്റ് അംഗീകാരം കൊടുത്ത മുന്നോക്ക സമുദായ സംവരണം സംബന്ധിച്ച തീരുമാനത്തിൽ വിവിധ സർക്കാർ പിന്നാക്ക-ദളിത്-ന്യൂനപക്ഷ സമുദായ സംഘടനകളും നേതാക്കളും കടുത്ത ആശങ്കയും പ്രതിഷേധവും ഉയർത്തുകയാണ്. മലബാറിൽ സംവരണ വിഷയത്തിൽ വിവിധ പിന്നാക്ക സമുദായ സംഘടനകൾ ഒന്നിച്ചുള്ള പ്രക്ഷോഭത്തിനും

Read More.

ജസീന്തയ്ക്കു ചരിത്ര വിജയം

വെല്ലിംഗ്ടന്‍ :ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേ ന് പൊതുതെരഞ്ഞെടുപ്പിൽ ചരിത്രവിജയം. കോവിഡ് മഹാമാരിയെ ന്യൂസീലൻഡിൽ പിടിച്ചു കെട്ടിയതിനുള്ള ജനകീയാംഗീകാരമാണിതെന്ന് വിശേഷിപ്പിക്കപ്പെടുന്നു.ആകെയുള്ള 120 സീറ്റിൽ 64 സീറ്റ് ജസീന്തയുടെ ലേബർപാർട്ടി നേടി.1996 നു ശേഷം ഏതെങ്കിലും പാർട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുന്നത് ആദ്യമാണ്.

Read More.

സിദ്ദിഖ് കാപ്പൻ അറസ്റ്റിൽ പ്രതിഷേധം വ്യാപിക്കുന്നു; സർക്കാർ ഇടപെടണമെന്നു കുടുംബം

കോഴിക്കോട്: ഒക്ടോബർ അഞ്ചിന് യുപിയിലെ   ഹത്രാസിലേക്കുള്ള യാത്രാമധ്യേ യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാ ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ വിമോചിപ്പിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് കുടുംബവും പൊതു പ്രവർത്തകരും ആവശ്യപ്പെട്ടു. ഹത്രാസിലെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാനായി അങ്ങോട്ടു പോകുന്ന വഴിയിൽ

Read More.

യുഎൻ ലോക ഭക്ഷ്യ പദ്ധതിയ്ക്ക് നോബേൽ സമാധാന സമ്മാനം

സ്‌റ്റോക്ഹോം: ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തി ലുള്ള  ലോക ഭക്ഷ്യ പദ്ധതി എന്ന സംഘടനയ്ക്ക് ഈ വർഷത്തെ നൊബേൽ സമാധാന സമ്മാനം നല്കാൻ നിശ്ചയിച്ചതായി നൊബേൽ കമ്മിറ്റി വെള്ളിയാഴ്ച പ്രഖ്യാപിച്ചു . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പട്ടിണിയും ദുരിതവും അകറ്റുന്നതിന് സംഘടന നൽകിക്കൊണ്ടിരിക്കുന്ന

Read More.

പുതിയ പദ്ധതികൾ വരുന്നു; പക്ഷേ നിർവഹണത്തിൽ പുരോഗതിയില്ല

ന്യൂദൽഹി: ഈ വർഷം ജൂലൈ  മുതൽ സപ്റ്റമ്പർ വരെയുള്ള രണ്ടാം ത്രൈമാസ കാലയളവിൽ പുതിയ നിക്ഷേപങ്ങളിൽ 107 ശതമാനം വർധനയുള്ളതായി ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.  ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യപാദവുമായുള്ള താരത്യമത്തിലാണ് ഈ വർധന കാണുന്നത്. അതേസമയം കഴിഞ്ഞവർഷത്തെ ഇതേ

Read More.

വെടിനിർത്തൽ ചർച്ചയ്ക്കു തയ്യാറെന്നു ആർമിനിയ; യുദ്ധം തുടരുമെന്ന് അസർബൈജാൻ

യെരെവാൻ: ഞായറാഴ്ച മുതൽ രൂക്ഷമായി തുടരുന്ന ആർമിനിയ- അസർബൈജാൻ ഏറ്റുമുട്ടലിൽ വെടിനിർത്തലിന് ചർച്ചകൾക്ക്  തയ്യാറാണെന്ന് ആറു ദിവസങ്ങൾക്കു ശേഷം വെള്ളിയാഴ്‌ച അർമീനിയൻ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.  പ്രശ്നത്തിൽ ഇടപെട്ടുകൊണ്ട് അമേരിക്ക,  ഫ്രാൻസ്, റഷ്യ എന്നീ രാജ്യങ്ങൾ  ഉൾപ്പെടുന്ന മിൻസ്‌ക് ഗ്രൂപ്പിന്റെ അഭ്യർത്ഥനക്കുള്ള

Read More.

ട്രംപ് -ബൈഡൻ വാദപ്രതിവാദം ബഹളമയം; ട്രംപ് കോമാളിയെന്നു ബൈഡൻ

ന്യൂയോർക്ക്: റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക്‌  സ്ഥാനാർത്ഥിയും മുൻ വൈസ് പ്രസിഡന്റുമായ ജോ ബൈഡനും തമ്മിൽ ഇന്നലെ വൈകിട്ടു ഓഹിയോവിലെ ക്ളീവ് ലാൻഡിൽ നടന്ന ആദ്യ വാദപ്രതിവാദം വൻ ബഹളവും തുടർച്ചയായ ഇടപെടലുകളും കടുത്ത പരാമർശങ്ങളും കാരണം

Read More.

ജലീലിനെ എൻഐഎ ചോദ്യം ചെയ്തു ; രാജി ആവശ്യം ശക്തമാകുന്നു

കൊച്ചി: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെ ഇന്ന് രാവിലെ 10 മണി  മുതൽ എറണാകുളത്തെ   ദേശീയ അന്വേഷണ ഏജൻസി ഓഫീസിൽ ചോദ്യം ചെയതു. ചോദ്യം ചെയ്യലിനായി രാവിലെ ഒമ്പതു മണിക്ക് ഹാജരാകാൻ  എൻഐഎ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം

Read More.