താഹാഫസലിനെ ജയിലേക്കയക്കുന്നത് നീതിരഹിത നടപടിയെന്ന് അലൻ-താഹ മനുഷ്യാവകാശ സമിതി

കോഴിക്കോട്:  താഹ ഫസലിനെ വീണ്ടും കാരാഗൃഹത്തിലേക്കയച്ച നടപടി നീതീകരിക്കാനാവാത്തതെന്നു അലൻ താഹ മനുഷ്യാവകാശ സമിതി പ്രസ്‍താവച്ചു.  മാവോവാദി ബന്ധമാരോപിച്ചു 2019 നവംബർ ഒന്നിനു കോഴിക്കോട്ടു നിന്ന് അറസ്റ്റ് ചെയ്യപ്പെടുകയും  പത്തുമാസം ജയിലിൽ കഴിയുകയും ചെയ്ത അലൻ ഷുഹൈബ്, താഹ ഫസൽ എന്നീ 

Read More.

അമർത്യസെൻ ഭൂമി തട്ടിയെടുത്തെന്ന് വിസി;ആരോപണം അപമാനകരമെന്നു മമത

കൊൽക്കത്ത: മഹാകവി രബീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച  ശാന്തിനികേതനത്തിൽ അമർത്യസെൻ കുടുംബം അനധികൃതമായി ഭൂമി കൈവശം വെക്കുന്നുണ്ടെന്നു വിശ്വഭാരതി സർവ്വകലാശാലാ വൈസ് ചാൻസലർ ബിദ്യുത്‍ ചക്രവർത്തി. ആഗോളപ്രശസ്തമായ കേന്ദ്ര സർവകലാശാലയിൽ ബിജെപി സർക്കാർ  നിയമിച്ച വിസി, നോബൽ സമ്മാനിതനായ ബംഗാളി സാമ്പത്തിക ശാസ്ത്രജ്ഞനെതിരെ

Read More.

മുഖ്യമന്ത്രി പൗരപ്രമാണിമാരെ കണ്ടു; വിജയിച്ചതു കാന്തപുരമോ?

പ്രത്യേക പ്രതിനിധി  കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച കോഴിക്കോട്ടു നടത്തിയ പൗരപ്രമുഖന്മാരുമായുള്ള കൂടിക്കാഴ്ച മലബാറിൽ കാന്തപുരം എ  പി അബൂബക്കർ മുസ്‍ലിയാരുടെ സുന്നി വിഭാഗത്തിന്റെ തന്ത്രപരമായ വിജയമെന്ന് വിലയിരുത്തൽ.  കോഴിക്കോട്ടെ പൗരസമൂഹവുമായുള്ള മുഖ്യമന്ത്രിയുടെ കൂടികാഴ്ചയായാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടതെങ്കിലും അതു അവസാനിച്ചത്

Read More.

ലീഗ് നിയമസഭയിൽ 30 സീറ്റ് ആവശ്യപ്പെടും;ഉപ മുഖ്യ മന്ത്രിയടക്കം കൂടുതൽ മന്ത്രിസ്ഥാനവും

എന്‍ പി ചെക്കുട്ടി   കോഴിക്കോട്:  അടുത്ത വർഷം ആദ്യം നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ചുരുങ്ങിയത് 30 സീറ്റ് യുഎഡിഎഫിൽ ആവശ്യപ്പെടണമെന്നു മുസ്ലിംലീഗ് തീരുമാനം. യുഡിഎഫ് ജയിച്ചാൽ ഉപമുഖ്യമന്ത്രി പദവി അടക്കം കൂടുതൽ മന്ത്രിസ്ഥാനവും  ലീഗ് ആവശ്യപ്പെടും. യുഡിഎഫിൽ നിന്ന് 

Read More.

ബെംഗളൂരു ആപ്പിൾ ഫോൺ നിര്‍മ്മാണ കമ്പനിയിലെ കലാപം ആഗോളശ്രദ്ധയിൽ

  ബെംഗളൂരു: ഐടി തലസ്ഥാനമായി അറിയപ്പെടുന്ന ബെംഗളൂരു നഗരത്തിൽ നിന്ന് 42 കിലോമിറ്റർ അകലെ കോലാർ ജില്ലയിലെ നരസപുരയിൽ ആപ്പിൾ ഫോൺ നിർമ്മാണകമ്പനിയിൽ കഴിഞ്ഞയാഴ്ച തൊഴിലാളികൾ കലാപത്തിനിറങ്ങിയത്  ആഗോളമാധ്യമങ്ങളിൽ പോലും വലിയ ചർച്ചാവിഷയമായി. ഡിസംബർ 12നു പുലർച്ചെയാണ് കമ്പനിയുടെ താത്കാലിക  തൊഴിലാളികളിൽ

Read More.

കേരളത്തിൽ മാറ്റത്തിന്റെ കാലമാണ് വരുന്നത്

സി ആർ  നീലകണ്ഠൻ കോഴിക്കോട്: കേരളത്തിൽ നിലനിൽക്കുന്ന  ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയവൈകല്യങ്ങൾക്കെതിരെ ഉയർന്നുവരുന്ന ശക്തമായ ജനകീയ രോഷത്തിന്റെയും പ്രതിഷേധത്തിന്റെയും ലക്ഷണമാണ് കോഴിക്കോട്ടു നഗരഹൃദയത്തിൽ ആർഎംപിഐ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുഹമ്മദ് ശുഐബിനു ജനങ്ങളിൽ നിന്നു ലഭിക്കുന്ന പിന്തുണയെന്നു പ്രമുഖ  പരിസ്ഥിതി പ്രവർത്തകനായ

Read More.

ഗള്‍ഫ് ഇപ്പോഴും കൊവിഡിന്റെ കരിനിഴലില്‍ തന്നെ

ജയ കഴിഞ്ഞ വർഷം ഈ സമയത്തു ഗൾഫ് നാടുകള്‍ കോവിഡ് 19 രോഗവ്യാപനത്തെക്കുറിച്ചു ഏറെ ആശങ്കയിൽ ആയിരുന്നു പ്രത്യേകിച്ചും കേരളത്തിലെ, പതിനായിരക്കണക്കിന് മലയാളി കുടുംബങ്ങൾക്ക് ഓരോ ദിവസവും അതൊരു പേക്കിനാവ് ആയിരുന്നു. ഗൾഫിൽ നിന്ന് ആകസ്മികമായി എത്തിക്കൊണ്ടിരുന്ന ആ മരണവാർത്തകളുടെ നടുക്കം

Read More.

ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റി; കോടതിക്ക് അതൃപ്തി

എസ് എൻ സി ലാവ്‌ലിൻ കേസ് വെള്ളിയാഴ്ച്ച സുപ്രീം കോടതി പരിഗണിക്കാതെ വീണ്ടും മാറ്റി. സിബിഐ അഭിഭാഷകന്റെ അസൗകര്യം കാരണമാണിത്. ഇതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. കേസ് ഇനി ജനുവരി ഏഴിന് അവസാന കേസായി പരിഗണിക്കും. ഒരു ഡസനിലേറെ തവണ ഈ

Read More.

തെലങ്കാനയെ വിമര്‍ശിക്കാന്‍ യുപി മുഖ്യമന്ത്രിക്ക് യോഗ്യതയില്ല:ടി ആര്‍ എസ്

ഹൈദരാബാദ് നാളെ (ചൊവ്വാഴ്ച) നടക്കുന്ന ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് രംഗത്ത്‌ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തെലങ്കാന മുഖ്യമന്ത്രിയും ടി ആര്‍ എസ് നേതാവുമായ കെ ചന്ദ്രശേഖര റാവുവും തമ്മില്‍ പൊരിഞ്ഞ വാക് പോര്.”ആളോഹരി വരുമാനത്തില്‍ ഇരുപത്തിയെട്ടാം സ്ഥാനത്ത് നില്‍ക്കുന്ന

Read More.

ജപ്പാനില്‍ മരണനിരക്കില്‍ കൊവിഡ് പിന്നില്‍; ആത്മഹത്യ മുന്നില്‍

ജപ്പാനിൽ കഴിഞ്ഞ ഒക്ടോബറിൽ കൊവിഡ് രോഗം മൂലം മരിച്ചതിനേക്കാൾ കൂടുതൽ ആളുകൾ ആത്മഹത്യകാരണം മരണമടഞ്ഞു. ഈ വർഷം ഒക്ടോബറിലാണ് ഏറ്റവും കൂടുതൽ (2153 പേർ )ആത്മഹത്യ ചെയ്തത്. എന്നാൽ കൊവിഡ് രോഗം മൂലമുള്ള മരണം 2087 പേർ മാത്രവും. ആത്മഹത്യാ നിരക്കിൽ

Read More.