മഹാമാരി വന്നപ്പോൾ വാർത്തകളുടെ വിശ്വാസ്യത പ്രധാനമായെന്നു പഠനം
കോവിഡ് രോഗബാധ കേരളത്തിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉയർത്താൻ തുടങ്ങിയതോടെ ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും നടത്തിയ വാർത്താ സമ്മേളനങ്ങൾക്ക് പ്രേക്ഷകരുടെ എണ്ണം കുതിച്ചുയർന്നു. മുഖ്യമന്ത്രിയുടെ പൊതുജനപ്രീതി വർധിച്ചു വരുന്നതിന്റെ തെളിവായിട്ടാണ് ഇതു ഭരണകക്ഷിയിലെ പല പ്രമുഖരും വ്യാഖ്യാനിച്ചത്. പ്രതിപക്ഷത്തും ഇതു വലിയ അങ്കലാപ്പ് ഉയർത്തി.
Read More.