ഓർക്കുക: സിദ്ദീഖ് കാപ്പന്‍ ഒരു മാധ്യമ പ്രവർത്തകനാണ്

കെ പി ഒ റഹ്മത്തുല്ല, മൃദുല ഭവാനി, മുബാറക് റാവുത്തര്‍ (ജനശക്തിയുടെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനം ) ഉത്തര്‍പ്രദേശിലെ ഹത്രസിൽ ഒരു ദളിത് പെൺകുട്ടിയെ ജാതിക്കോമരങ്ങൾ ബലാൽസംഗം ചെയ്‌തു കൊന്ന് മൃതദേഹം പോലും കുടുംബത്തിനു നൽകാതെ ചുട്ടെരിച്ച ശേഷമുള്ള സ്ഥിതിഗതികൾ

Read More.

കണ്ണീര് കത്തിപ്പടരുമ്പോൾ

(പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വി കെ സുരേഷ് ഇന്ന് (ശനിയാഴ്ച ) ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പ് ) വി കെ സുരേഷ്   കണ്ണീര് കത്തിപ്പടരുമ്പോൾ .അതെ. കാലത്തിന്റെ മുറിവും നനവുമായി ഒരാൾ നമുക്കിടയിലൂടെ നടന്നുപോവുകയാണ്. കേരള നിയമസഭയിലേക്കാകണം ആ നടത്തമെന്ന്

Read More.

‘അവശവിഭാഗങ്ങളുടെ അധികാര പങ്കാളിത്തത്തിൽ ലീഗിന്റെ പങ്ക് നിർണായകം’

കോഴിക്കോട് :  സ്വാതന്ത്ര്യാനന്തര കേരളീയ സമൂഹത്തിന്റെ ജനാധിപത്യ വികസനത്തിൽ നിർണായകമായ ഭിന്നവിഭാഗങ്ങളുടെ അധികാരപങ്കാളിത്ത പ്രക്രിയയിൽ മുസ്ലിംലീഗിന്റെ പങ്ക് സുപ്രധാനമാണെന്നും സമകാല രാഷ്ട്രീയത്തിൽ ഇസ്‌ലാംഭീതിയുടെ ആശയങ്ങൾ കരുത്തു നേടുന്ന പശ്ചാത്തലത്തിൽ ഈ ചരിത്രവസ്തുതകൾ ഓർമിക്കപ്പെടേണ്ടതാണെന്നും വിലയിരുത്തൽ. കേരളത്തിലെ മുസ്ലിംലീഗിന്റെ ചരിത്രം സംബന്ധിച്ചു മാധ്യമപ്രവർത്തകനും

Read More.

ഒരു റിപ്പബ്ലിക് ദിനവും രണ്ടു പരേഡുകളും കാണിക്കുന്നത് സമകാല ഇന്ത്യയുടെ ചിത്രം

ഇത്തവണ രാജ്യം അതിന്റെ റിപ്പബ്ലിക് ദിനമാഘോഷിക്കുമ്പോൾ സമകാല ഇന്ത്യയുടെ കൃത്യമായ ഒരു പരിഛേദമാണ് അതു വീക്ഷിക്കുന്ന ആഗോളസമൂഹത്തിനു നൽകുക. പഴയ  കൊളോണിയൽ പ്രൗഡിയുടെ പകിട്ടിൽ തിളങ്ങുന്ന രാജ്‌പഥിൽ ഇന്ത്യയുടെ രാഷ്ട്രീയനേതൃത്വവും ഭരണാധികാരികളും സൈനിക-സർക്കാർ മേധാവികളും സേനാവ്യൂഹങ്ങളുടെ സല്യൂട്ട് സ്വീകരിക്കും. അവർക്കു  പോർവിമാനങ്ങളും 

Read More.

“ഈ പോരാട്ടം നയിക്കുന്നത് ബെലാറസിലെ ധീരവനിതകളാണ്”

സ്വെറ്റ്ലാന അലെക്സിയേവ/ (ദേർ സ്പീഗൽ) മുൻ സോവിയറ്റ് റിപ്പബ്ലിക് ബെലാറസ് സ്വദേശിയായ സ്വെറ്റ്ലാന അലെക്സിയേവ (72) റഷ്യൻ ഭാഷയിൽ എഴുതുന്ന പത്രപ്രവർത്തകയും ചരിത്രകാരിയുമാണ്.  രണ്ടാം ലോകയുദ്ധത്തിന് ശേഷമുള്ള റഷ്യയുടേയും അതിന്റെ ഭാഗമായിരുന്ന റിപ്പബ്ലിക്കുകളുടെയും  ജീവിക്കുന്ന ചിത്രങ്ങളാണ് അവരുടെ കൃതികളിൽ കാണുന്നത്. 2015ൽ

Read More.

പുതിയ വാണിജ്യഉടമ്പടി ചൈനയുടെ ശക്തിയുടെ തെളിവെന്ന് വിലയിരുത്തൽ

ഹോങ്കോങ്: ചൈനയും ഏഷ്യ-പസിഫിക് പ്രദേശത്തെ ഒരു ഡസനിലേറെ രാജ്യങ്ങളും ഇന്നലെ ഒപ്പുവെച്ച പ്രാദേശിക സഹകരണ കരാർ (ആർ സി ഇ പി ) ആഗോള  സാമ്പത്തിക രംഗത്തു ചൈനയുടെ അതിവിപുലമായ സ്വാധീനത്തിന്റെ  ലക്ഷണമാണെന്നു പല വിദഗ്ദ്ധരും ചൂണ്ടിക്കാണിക്കുന്നു. ഒരു പതിറ്റാണ്ടോളമായി നടന്ന 

Read More.

എൻ എം സിദ്ദിഖ്: മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ പേരിൽ ജയിൽ വാസത്തിന്റെ ഓർമകളുമായി ഒരു എഴുത്തുകാരൻ

പ്രത്യേക പ്രതിനിധി കണ്ണൂർ: ഹത്രാസിൽ ദളിത് യുവതിയുടെ പീഡനവും കൊലയും സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കാനായി അങ്ങോട്ടു പുറപ്പെട്ട മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ പോലീസ് തടവറയിൽ കഴിയുന്ന സന്ദർഭത്തിൽ സമാനമായ അനുഭവങ്ങൾ ഒരു  പതിറ്റാണ്ടു മുമ്പു താൻ കേരളത്തിൽ  നേരിട്ടതിന്റെ നടുക്കുന്ന ഓർമകളുമായി

Read More.

ബാബ്റി തകർക്കാൻ നേതൃത്വം നൽകിയത് അദ്വാനിയെന്നു രുചിരാ ഗുപ്ത

മുംബൈ : 1992 ഡിസമ്പർ ആറിന് അയോധ്യയിൽ കർസേവകർ ബാബ്‌റി മസ്ജിദ് തകർക്കുമ്പോൾ അതിനു സജീവ നേതൃത്വം നൽകിയത് ബിജെപി നേതാവ് ലാൽ കൃഷ്ണ അദ്വാനിയടക്കമുള്ള നേതാക്കളെന്ന് അന്നു സംഭവങ്ങൾക്കു ദൃക്‌സാക്ഷിയായ പ്രശസ്ത മാധ്യമ പ്രവർത്തക രുചിരാ ഗുപ്ത. അയോധ്യയിലെ കർസേവാ 

Read More.

ലൈഫ് മിഷൻ തകർക്കാൻ ശ്രമമെന്നു മുഖ്യമന്ത്രി; പക്ഷേ പദ്ധതിയെ കുഴപ്പത്തിലാക്കിയത് ആരാണ്?

തിരുവനന്തപുരം: കേരള സർക്കാരിന്റെ അഭിമാനപദ്ധതിയായ ലൈഫ് മിഷനിലൂടെ സാധാരണ ജനങ്ങൾക്കുണ്ടായ നേട്ടങ്ങൾ മറച്ചുവെക്കാനുള്ള  നെറികെട്ട നീക്കമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു.  ലക്ഷക്കണക്കിന്  ഭവനരഹിതർക്കു കിടപ്പാടം നൽകിയ പദ്ധതിയാണിത്. അതിനെ കരിതേച്ചു കാണിക്കാനാണ് പ്രതിപക്ഷശ്രമമെന്നു വളരെ ക്ഷുഭിതനായാണ് ഇന്നു

Read More.

ഷാങ്ങ്ഹായ് സഹകരണ സംഘടന അന്താരാഷ്ട്ര ബന്ധങ്ങളിൽ മുൻനിരയിലേക്ക്

ന്യൂഡൽഹി: കഴിഞ്ഞ ദിവസം ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്  ജയ്‌ശങ്കറും വിദേശകാര്യ ചുമതലയുള്ള ചൈനീസ് മന്ത്രി വാങ്‌ യിയും ഇന്ത്യാ -ചൈനാ അതിർത്തിത്തർക്കം സംബന്ധിച്ച ചർച്ചകൾക്ക് വേദിയായി തിരഞ്ഞെടുത്തത് ഷാങ്ങ്ഹായ് സഹകരണ സംഘടന(എസ്‌സിഒ) യുടെ  മോസ്‌കോയിൽ നടന്ന സമ്മേളനമാണ്. വിദേശകാര്യ മന്ത്രിമാർക്ക് മുമ്പ്‌

Read More.