മാമല്ലപുരത്തുനിന്നു ലഡാക്കിലേക്ക്: മോദി താണ്ടിയത് ദീർഘദൂരം

നരേന്ദ്രമോദി അധികാരത്തിൽ വന്ന ശേഷം ‘കിഴക്കുനോക്കി’ നയതന്ത്രത്തിനാണ് അദ്ദേഹം പ്രാധാന്യം നൽകിയത്. അതിനായി  അദ്ദേഹം വുഹാനിലെത്തി. പിന്നീട് മാമല്ലപുരത്തു ‘ചായ് പെ ചർച്ച’യുണ്ടായി. ഇന്ത്യയും ചൈനയും ഭായി ഭായി ബന്ധത്തിലായി. ലോകരംഗത്തു ഇത് ഏഷ്യയുടെയും ചൈനയുടെയും   നൂറ്റാണ്ടാണെന്ന വിലയിരുത്തൽ മോദിയുടെത് മാത്രമായിരുന്നില്ല.

Read More.

സിപിഎം മുസ്ലിം തീവ്രവാദം ചർച്ചയാക്കുന്നു; ഇത്തവണ അതു ഗുണം ചെയ്യുമോ?

കോഴിക്കോട്:  ജമാഅത്തെ ഇസ്ലാമിയോട് അടുത്തുനിൽക്കുന്ന വെൽഫെയർ പാർട്ടിയുടെ പിന്തുണ  തദ്ദേശ തിരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് തേടും  എന്ന വാർത്ത  വന്നതോടെ മുസ്ലിം തീവ്രവാദം കേരളരാഷ്ട്രീയത്തിൽ വീണ്ടും വിവാദവിഷയമാകുന്നു. സിപിഎം  സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണനാണ് ജമാഅത്തിന്‍റെ തീവ്രവാദ  ഭീഷണിയെപ്പറ്റിയുള്ള ചർച്ച തുടങ്ങിവെച്ചത്. സിപിഎം

Read More.

കൊറോണയ്ക്കു ശേഷം മാധ്യമങ്ങളുടെ ഗതിയെന്ത്?

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വാർത്താസംഭവമാണ് 2020 തുടക്കത്തിൽ തന്നെ പൊട്ടിപ്പുറപ്പെട്ട കൊറോണവൈറസ് ബാധയും അതു കൊണ്ടുവന്ന ദുരന്തങ്ങളും. ലക്ഷക്കണക്കിന് ആളുകൾ മരിച്ചു കഴിഞ്ഞു; രോഗത്തിന്‍റെ  തേർവാഴ്ച എന്ന് അവസാനിക്കും എന്ന് ആർക്കും തീർച്ചയില്ല.  സാമ്പത്തിക പ്രവർത്തനങ്ങൾ തകരുന്നു; രാജ്യങ്ങൾ കടക്കെണിയിലാവുന്നു.

Read More.