ബ്രെക്സിറ്റിനു ശേഷം ബ്രിട്ടൻ:സ്കോട്ട്ലൻഡ് സ്വാതന്ത്ര്യം തേടുമെന്ന് നേതാക്കൾ

  ലണ്ടൻ: യൂറോപ്യൻ യൂണിയനിൽ നിന്ന് പൂർണമായും വിടുതൽ നേടി ഒരു മാസം കഴിയുമ്പോൾ ബ്രിട്ടൻ ആഭ്യന്തരവും അന്തർദേശിയവുമായ നിരവധി പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണെന്ന് പ്രധാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇ യു വ്യാപാരസംവിധാനങ്ങളിൽ  നിന്നു വിട്ടതോടെ മറ്റു പ്രധാന വ്യാപാര പങ്കാളികളുമായി

Read More.

കിഫ്‌ബി: ചോദ്യോത്തരങ്ങൾ (11)

കേരളാ അടിസ്ഥാന വികസന നിക്ഷേപ ബോണ്ട്‌ പദ്ധതി  സംബന്ധിച്ചു ഇന്നു കേരളീയ സമൂഹത്തിൽ പല ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇതു സംബന്ധിച്ച  പ്രധാന ചോദ്യങ്ങൾക്കു ഈ പംക്തിയിൽ രാഷ്ട്രീയസമ്പദ്  ശാസ്ത്രജ്ഞനും സമ്പദ് ചരിത്രകാരനുമായ ഡോ. കെ ടി റാംമോഹൻ മറുപടി പറയുന്നു.   കിഫ്ബിയുടെ

Read More.

കേരളാ ബജറ്റ് 2021: സ്വാശ്രയത്വത്തിൽ നിന്ന്”കിറ്റ്” ആശ്രിതത്വത്തിലേക്ക്

(ജനശക്തി പുതിയ ലക്കം മുഖപ്രസംഗം) പിണറായി വിജയൻ നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി മന്ത്രിസഭയുടെ അവസാനത്തെ ബജറ്റ് അവതരിപ്പിക്കാനായി മൂന്നര മണിക്കൂറോളമാണ് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ചെലവഴിച്ചത്.   നിയമസഭയുടെ ചരിത്രത്തിൽ ഏറ്റവും നീണ്ടുപോയ ബജറ്റ് അവതരണം. മൂന്ന്

Read More.

കിഫ്‌ബി: ചോദ്യോത്തരങ്ങൾ (10)

  കേരളാ അടിസ്ഥാന വികസന നിക്ഷേപ ബോണ്ട്‌ പദ്ധതി  സംബന്ധിച്ചു ഇന്നു കേരളീയ സമൂഹത്തിൽ പല ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇതു സംബന്ധിച്ച  പ്രധാന ചോദ്യങ്ങൾക്കു ഈ പംക്തിയിൽ രാഷ്ട്രീയസമ്പദ്  ശാസ്ത്രജ്ഞനും സമ്പദ് ചരിത്രകാരനുമായ ഡോ. കെ ടി റാംമോഹൻ മറുപടി പറയുന്നു.  

Read More.

ട്രമ്പിനെ പുറത്താക്കാൻ നീക്കം ശക്തമായി; രാജിയില്ലെങ്കിൽ ഇമ്പീച്ച്മെന്റ്

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പിനു അധികാരത്തിൽ തുടരാൻ വെറും 12 ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളുവെങ്കിലും അദ്ദേഹത്തെ ഉടൻ പുറത്താക്കാനുള്ള നീക്കങ്ങളുമായി ജനപ്രതിനിധിസഭയിലേയും സെനറ്റിലെയും പ്രമുഖ അംഗങ്ങൾ രംഗത്തിറങ്ങി. തിങ്കളാഴ്ചയ്ക്കു മുമ്പ്  ട്രമ്പ് രാജി വെച്ചില്ലെങ്കിൽ അദ്ദേഹത്തെ ഇമ്പീച്ചു ചെയ്യുന്നതിനുള്ള പ്രമേയം

Read More.

പ്രകൃതിസൗഹൃദ ഇന്ധനത്തിലേക്കു മാറ്റം:ഗെയിൽ വാതകസ്റ്റേഷനുകൾ ഉയരുന്നു

  കോഴിക്കോട്: അന്തരീക്ഷ താപനത്തിനും മലിനീകരണത്തിനും കാരണമാകുന്ന പെട്രോളിയം ഉല്പന്നങ്ങളിൽ നിന്നുള്ള നിർണായകമായ മാറ്റം പ്രഖ്യാപിച്ചുകൊണ്ടു കേരളത്തിൽ കൂടുതൽ പരിസ്ഥിതി സൗഹൃദപരമായ പ്രകൃതിവാതക ഇന്ധനവിതരണ കേന്ദ്രങ്ങൾ ഉയരുന്നു.  കൊച്ചിയിൽ നിന്നും മംഗലാപുരം വരെ പോകുന്ന ഗെയിൽ വാതകക്കുഴലിൽ  നിന്നുള്ള പ്രകൃതിവാതകം വാഹനങ്ങൾക്കും

Read More.

സഭാ സമ്മേളനം നാളെ: സ്‌പീക്കർ തന്നെ ആരോപണമുനയിൽ നിൽക്കുന്നത് പുതുചരിത്രം

തിരുവനന്തപുരം: നിയമസഭയുടെ അവസാനത്തെ സമ്മേളനം നാളെ ആരംഭക്കുന്നത് സ്പീക്കർ തന്നെ പ്രതിക്കൂട്ടിൽ നിൽക്കുന്ന ഒരു അസാധാരണ സാഹചര്യത്തിലാണ്. സ്വർണക്കടത്തു കേസിലെ പ്രതികളുടെ സഹായത്തോടെ സ്പീക്കർ ശ്രീരാമകൃഷ്ണൻ വിദേശത്തേക്കു ഡോളർ കടത്തി എന്ന ആരോപണം സംബന്ധിച്ചു കസ്റ്റംസ് വകുപ്പ് നടത്തുന്ന അന്വേഷണത്തെ ഭരണഘടനാപരമായ

Read More.

പുതിയ അമേരിക്ക പഴയ അമേരിക്ക

സി ഗൗരീദാസൻ നായർ (ജനശക്തിയുടെ നവംബർ അവസാന ലക്കത്തിൽ സി ഗൗരീദാസൻ നായർ എഴുതിയ ലേഖനം അമേരിക്കയിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഓൺലൈനിൽ പ്രസിദ്ധീകരിക്കുകയാണ്. ) ഇപ്പോൾ വൈറ്റ് ഹൗസിൽ നിന്ന് പുറത്തേക്കുള്ള വഴിയിൽ നിൽക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിനെ പത്തുവർഷങ്ങൾക്കപ്പുറം

Read More.

കിഫ്‌ബി: ചോദ്യോത്തരങ്ങൾ (9)

കേരളാ അടിസ്ഥാന വികസന നിക്ഷേപ ബോണ്ട്‌ പദ്ധതി  സംബന്ധിച്ചു ഇന്നു കേരളീയ സമൂഹത്തിൽ പല ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇതു സംബന്ധിച്ച  പ്രധാന ചോദ്യങ്ങൾക്കു ഈ പംക്തിയിൽ രാഷ്ട്രീയസമ്പദ്  ശാസ്ത്രജ്ഞനും സമ്പദ് ചരിത്രകാരനുമായ ഡോ. കെ ടി റാംമോഹൻ മറുപടി പറയുന്നു.   കിഫ്ബിയുടെ

Read More.

വിജയം മിന്നുന്നതു തന്നെ;പക്ഷേ ഭാവി കേരളമോ?

(തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി ജനശക്തി യുടെ പുതിയ ലക്കത്തില്‍ പ്രസിദ്ധ മാധ്യമപ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി എഴുതിയ ലേഖനം) ഒറ്റവാക്കിൽ പറഞ്ഞാൽ മിന്നുന്ന വിജയം. കഴിഞ്ഞദിവസം നടന്ന തദ്ദേശ  സ്വയംഭരണ സ്ഥാപനങ്ങളിലെ സമ്മതിദാനത്തിന്റെ കണക്കുനോക്കുമ്പോൾ സിപിഎമ്മിനും ഇടതുപക്ഷ ജനാധിപത്യ

Read More.