ഓര്‍മ്മകളിലെ പഴയ ഡല്‍ഹി മടങ്ങി വരുമോ….?

1996 മെയ് അവസാനം കേരള എക്സ്പ്രസ്സില്‍ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ പുറത്ത് ജോഷി ജോസഫ് ഹരിയാനയിലെ ഗുഡ്ഗാവില്‍ നിന്ന് എത്തി സ്വീകരിക്കാന്‍ കാത്തു നിന്നിരുന്നു. അന്ന് മൊബൈല്‍ ഫോണുകള്‍ അപൂര്‍വ്വമായിരുന്ന കാലം. സ്കൂളില്‍ സഹപാഠിയായിരുന്ന ജോഷിക്ക് കത്തയച്ചാണ് വരുന്ന വിവരവും തീവണ്ടി ബോഗി നമ്പറും അറിയിച്ചത്. കൃത്യമായി എത്തിയ ജോഷി ആദ്യമായി ഡല്‍ഹിയിലെത്തിയ എന്നെയും കൂട്ടി സ്റ്റേഷന് പുറത്തേയ്ക്ക് നടന്ന് നീങ്ങിയത് ഓര്‍ക്കുന്നു. എന്തൊരു തിരക്കായിരുന്നു. ജനങ്ങള്‍ ഒഴുകുന്നു, അതിനിടയിലൂടെ തിക്കി തിരക്കി പുറത്തിറങ്ങി.

Read More.

രാവണന്‍ കോട്ടയിലകപ്പെട്ട പ്രവാസികള്‍

പുറത്തേക്ക് പോകാനാകാത്ത തരത്തില്‍ കെണികളും, കുരുക്കുകളും, കുഴയ്ക്കുന്ന വഴികളും, ഇടനാഴികളും ഉള്ള രാവണന്‍ കോട്ടയിലെന്ന പോലെയാണ് ഗള്‍ഫ് രാജ്യങ്ങളിലെ ബഹുഭൂരിപക്ഷം സാധാരണ ഇന്‍ഡ്യക്കാരുള്‍പ്പെടെയുള്ള വിദേശ തൊഴിലാളികളുടെ കൊവിഡ് കാല ജീവിതം. മാസങ്ങള്‍ നീണ്ടുനിന്ന ലോക് ഡൗണ്‍ കാരണം പൂട്ടിപ്പോയ സ്ഥാപനങ്ങള്‍ ഇനിയൊരിക്കലും തുറക്കാന്‍ കഴിയാത്തവിധം താഴ് വീണതിനാല്‍ തൊഴിലോ വരുമാനമോ ഭക്ഷണമോ ഇല്ലാത്ത അവസ്ഥ സംജാതമായിരിക്കുന്നു.

Read More.