സിപിഎമ്മില്‍ സിഐഎയുടെ ട്രോജന്‍  കുതിര

സിഐഎ ഏജൻറ് എങ്ങനെ സംസ്ഥാന സമിതിയിലെത്തി? മേരിക്കൻ ചാര ഏജൻസി സിഐഎയ്ക്ക് കമ്മ്യൂണിസ്റ്റ് സർക്കാരുകളിലും വിവിധ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലുമുള്ള താല്പര്യം ലോകമെങ്ങും അറിയപ്പെടുന്ന കാര്യമാണ്. സാമ്രാജ്യത്വത്തിന്റെ ഈ പ്രധാന അന്താരാഷ്ട്ര ഏജൻസി, ചാരപ്രവർത്തനങ്ങൾ നടത്തുക മാത്രമല്ല എതിരാളികളെ വേണ്ടിവന്നാൽ കയ്യോടെ

Read More.

അധികാരത്തിന്റെ നശ്വരത്വം; വാക്കുകളുടെ അനശ്വരത്വം

“All that remains is this ctiy of words. Words are the only victors.” Pampa Kampana/ Salman Rushdie. എല്ലാം വിഴുങ്ങുന്ന സൽമാൻ റുഷ്ദിയുടെ പുതിയ നോവൽ വിക്ടറി സിറ്റി അഞ്ഞൂറ് വർഷത്തിന് അപ്പുറം ദക്ഷിണേന്ത്യയിൽ വിജയക്കൊടി

Read More.

കേരളത്തെ ദുരന്തത്തിലാക്കിയത്,
ജനങ്ങളല്ല, ഭരണകൂടങ്ങളാണ്

ാഷ്ട്രീയ ഭരണാധികാരം വിനിയോഗിക്കുന്നത് എന്തിനു വേണ്ടിയായിരിക്കണം? ജനനന്മയ്‌ക്കോ, ജനദ്രോഹത്തിനോ? ഭരണം കയ്യാളുന്നത് കമ്മ്യൂണിസ്റ്റ് ഇടതു-ജനാധിപത്യ സഖ്യസർക്കാരാണെങ്കിൽ, ഈ ചോദ്യങ്ങൾക്ക് കൃത്യമായ വ്യക്തവും സുതാര്യവുമായ പ്രതികരണം ഉണ്ടായിരിക്കേണ്ടതാണ്. എന്നാൽ തുടർഭരണത്തിലെത്തിയ ഇടതു-ജനാധിപത്യ മുന്നണി സർക്കാർ സി പി ഐ (എം) നേതാവ് പിണറായി

Read More.

ഒരു ശതമാനം ആളുകൾ
സമ്പത്തിന്റെ 40.5 ശതമാനവും കൈക്കലാക്കിയ ബജറ്റ്!

ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് മോദി സർക്കാർ പിൻതുടരുന്ന ആഗോളവൽക്കരണ പ്രക്രിയയുടെ ജനവിരുദ്ധതയുടെ തീവ്രത തുറന്നുകാട്ടുന്ന താണ്. കാർഷിക ബില്ലിനെതിരെ നടന്ന ഐതിഹാസികമായ കർഷക സമരത്തിന്റെ അവസാനം സർക്കാർ കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ ബജറ്റിൽ പൂർണ്ണമായി നിഷേധിച്ചിരിക്കയാണ്. കാർഷികോൽപ്പനങ്ങൾക്കുള്ള

Read More.

സമാധാനത്തിന്റെ കാൽനടക്കാരനായ രാജഗോപാൽ

സമാധാനത്തിന്റെയും നീതിയുടെയും പര്യായമായി പദയാത്രകളെ പരുവപ്പെടുത്തിയ ഗാന്ധിമാർഗ്ഗ പ്രവർത്തകൻ പി വി രാജഗോപാലിന് 2023 ലെ നാൽപ്പതാമത്തെ നിവാനൊ(Niwano) സമാധാന പുരസ്‌കാരം.കണ്ണൂർ തില്ലങ്കേരിക്കാരനാണ് ഈ അംഗീകാരം നേടിയ ഗാന്ധിമാർഗ പ്രവർത്തകൻ പി വി രാജഗോപാൽ. 01.23 കോടി രൂപയും സ്വർണ്ണ മെഡലും

Read More.

കടുകുപാടങ്ങളുടെ
ഖാൽസാ നിനവുകൾ

ഒറ്റയ്ക്കുള്ള യാത്രയിൽ ഭയം കൂടപ്പിറപ്പായിത്തീരുമെന്ന് പലകുറി അനുഭവപ്പെട്ടിട്ടുണ്ട്. എന്നാൽ, അത്തരം പ്രയാണങ്ങൾക്ക് മറ്റൊരു തലം കൂടിയുണ്ട്. ലോകം നമ്മെ കലവറയില്ലാതെ പിന്തുണയ്ക്കുമെന്നതാണ് അത്. നമ്മുടെ കൂടെ മറ്റൊരാളുണ്ടെങ്കിൽ, ലോകം വിചാരിക്കും, ഇയാൾക്ക് രാപ്പാർപ്പിനും ഭക്ഷണത്തിനും നമ്മുടെ സഹായമൊന്നും ആവശ്യമില്ലെന്ന്. മറിച്ച്, നമ്മൾ

Read More.

കഥയും ഒരു സമരായുധമാണ്

1993 ജൂലൈ 29 നാണ് ചേകന്നൂർ മൗലവിയെ കാണാതാവുന്നത്. മതപ്രസംഗത്തിന് എന്നു പറഞ്ഞ് ഒരു കൂട്ടമാളുകൾ വിളിച്ചു കൊണ്ടുപോവുകയായിരുന്നു. മത വിഷയത്തിൽ ഭൂരിപക്ഷ നിലപാടുകൾക്കെതിരെ സംസാരിക്കുകയും എഴുതുകയും ചെയ്തു എന്നതാണ് മൗലവിയുടെ പേരിൽ ചാർത്തെപ്പെട്ട കുറ്റം. അങ്ങനെ മൗലവി മത ഭീകരവാദത്തിന്റെ

Read More.

ആറ്റൂർ രവിവർമ്മ;
സമീപകാല കവികളെ
വഴിതെറ്റിച്ച കവി

മലയാള കവിതയുടെ ചരിത്രത്തിൽ ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകൾക്കുശേഷമുണ്ടായ കവിതകളെ വിലയിരുത്താൻ പൊതുവെ ഉത്തരാധുനികം എന്ന സംപ്രത്യയമാണ് ഉപയോഗിക്കുന്നത്. ആധുനിക കവിതകൾക്കുശേഷമുണ്ടാ യത് എന്ന അർത്ഥത്തിൽ പലരും ഇങ്ങനെ പ്രയോഗിക്കാൻ തുടങ്ങി. ആധുനിക കവിതകളിൽനിന്നും തീർത്തും വ്യത്യസ്തമായ കാവ്യപരിസരമാണ് തൊണ്ണൂറുകൾക്കുശേഷമുണ്ടായത് എന്ന് നമുക്കറിയാം. ഉള്ളടക്കത്തിന്റെയും

Read More.

സാഹിത്യകാരന്മാരുടെ മേക്കിട്ടുകയറണോ ആന്റണി?

ജി ശക്തിധരൻ 17 – 03 .2023 “സ്വാതന്ത്ര്യത്തിന്​ മുമ്പും ശേഷവും നമ്മുടെ നാട്​ പ്രതികരണശേഷിയുള്ള സാംസ്കാരികനായകരുടെ നാടായിരുന്നു. ഇപ്പോൾ അതിന്​ മാറ്റം വന്നിരിക്കുന്നു.എവിടെയോവെച്ച്​ സാംസ്കാരിക നായകരുടെ പ്രതികരണശേഷി നഷ്ടമായി. 13 ദിവസം കൊച്ചി നഗരം ഗ്യാസ്​ ചേംബറിലായിട്ടും ടി. പത്മനാഭനെപ്പോലെ

Read More.

കെ കരുണാകരന്റെ കാരുണ്യം ഇന്നത്തെ മുഖ്യനിൽ നിന്ന്പ്രതീക്ഷിക്കണ്ടല്ലോ ?

(എന്റെ എഫ് ബി പോസ്റ്റുകൾ ഇന്ന് മുതൽ ബ്ലോക്ക് ചെയ്തിരിക്കുന്നത് കൊണ്ട് ഇനി എന്റെ പോസ്റ്റുകൾ janashakthionline.in ലും whatsapp ലും മാത്രമേ ലഭ്യമാകൂ .സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.) കെ കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ രണ്ട് സിപിഎം എം എൽ എ മാരെ

Read More.