കോവിഡ് പ്രതിരോധം: ഒഡിഷ മാറ്റുരയ്ക്കുമ്പോള്‍

വിദേശത്തുനിന്നുനാട്ടിലേയ്ക്ക്തിരിച്ചെത്തിയ മൂവായിരത്തിൽപരം പേർ പ്രധാനമായും താമസിക്കുന്ന ഒഡിഷയിലെ നാല്ജില്ലകളിലും എട്ടു നഗരകേന്ദ്രങ്ങളിലും മാർച്ച്‌ 21 മുതൽ ലോക്‌ഡൗൺ പ്രഖ്യാപിച്ചു. കേരളവും ഇന്ത്യയും ലോക്‌ഡൗൺ പ്രഖ്യാപിക്കുന്നതിന്മുൻപായിരുന്നു ഇത്‌.

Read More.

ലോകാന്ത്യമോ? രോഗാന്ത്യമോ?

“ഒരു മാസത്തെ ശമ്പളം ഗഡുക്കളായി പിടിക്കാന്‍
ഭരണകൂടം നിശ്ചയിച്ചപ്പോള്‍ അതിന്നെതിരു നിന്ന
ശമ്പളക്കാരുടെ വര്‍ഗം മനുഷ്യര്‍ സ്വമേധയാ
ഉദാരമതികളാകാനിടയില്ലെന്നതിനു തെളിവാണ്.
അതിനെതിരായി നിയമമുണ്ടാക്കുവാന്‍ സന്നദ്ധമായ
കേരള ഭരണകൂടം അഭിനന്ദനമര്‍ഹിക്കുന്നു.”

Read More.

കൊറോണാനന്തര കാലം തൊഴില്‍ തുണ്ടുവല്‍ക്കരിക്കും

25 ദശലക്ഷം തൊഴിലാളികളാണ് ലോകമാകെ മാർച്ച് ആദ്യ ആദ്യവാരത്തിലെ കണക്കുകളനുസരിച്ച് പണിയില്ലാതായത്. കൊവിഡ് പ്രത്യാഘാതങ്ങളുടെ ഒന്നാം ഘട്ടത്തില്‍ അന്താരാഷ്ട്ര തൊഴില്‍ സംഘടന നടത്തിയ പഠനങ്ങളില്‍ നിന്നുള്ള ഒരു ഏകദേശ കണക്കാണിത്. അസംഘടിത തൊഴിലാളികളാണ് ഇതില്‍ പെടുന്നത്.

Read More.

കൊറോണയില്‍ കാലിടറുന്ന തൊഴില്‍ മേഖല

“കേരള സമ്പദ്ഘടനയുടെ നെടുംതൂണ്‍ തന്നെ 2.5 ദശലക്ഷം വരുന്ന ഗള്‍ഫ് മലയാളികളുടെ നിക്ഷേപവും സാമ്പത്തിക പിന്തുണയുമായിരിക്കേ നിലവിലെ പ്രതിസന്ധി സംസ്ഥാനത്തിനേല്‍പ്പിക്കുന്ന ആഘാതം ചെറുതൊന്നുമായിരിക്കില്ല.”

Read More.