Blog

കേരളാ ബജറ്റ് 2021: സ്വാശ്രയത്വത്തിൽ നിന്ന്”കിറ്റ്” ആശ്രിതത്വത്തിലേക്ക്

(ജനശക്തി പുതിയ ലക്കം മുഖപ്രസംഗം) പിണറായി വിജയൻ നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി മന്ത്രിസഭയുടെ അവസാനത്തെ ബജറ്റ് അവതരിപ്പിക്കാനായി മൂന്നര മണിക്കൂറോളമാണ് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ചെലവഴിച്ചത്.   നിയമസഭയുടെ ചരിത്രത്തിൽ ഏറ്റവും നീണ്ടുപോയ ബജറ്റ് അവതരണം. മൂന്ന്

Read More.

കിഫ്‌ബി: ചോദ്യോത്തരങ്ങൾ (10)

  കേരളാ അടിസ്ഥാന വികസന നിക്ഷേപ ബോണ്ട്‌ പദ്ധതി  സംബന്ധിച്ചു ഇന്നു കേരളീയ സമൂഹത്തിൽ പല ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇതു സംബന്ധിച്ച  പ്രധാന ചോദ്യങ്ങൾക്കു ഈ പംക്തിയിൽ രാഷ്ട്രീയസമ്പദ്  ശാസ്ത്രജ്ഞനും സമ്പദ് ചരിത്രകാരനുമായ ഡോ. കെ ടി റാംമോഹൻ മറുപടി പറയുന്നു.  

Read More.

പ്രകൃതിസൗഹൃദ ഇന്ധനത്തിലേക്കു മാറ്റം:ഗെയിൽ വാതകസ്റ്റേഷനുകൾ ഉയരുന്നു

  കോഴിക്കോട്: അന്തരീക്ഷ താപനത്തിനും മലിനീകരണത്തിനും കാരണമാകുന്ന പെട്രോളിയം ഉല്പന്നങ്ങളിൽ നിന്നുള്ള നിർണായകമായ മാറ്റം പ്രഖ്യാപിച്ചുകൊണ്ടു കേരളത്തിൽ കൂടുതൽ പരിസ്ഥിതി സൗഹൃദപരമായ പ്രകൃതിവാതക ഇന്ധനവിതരണ കേന്ദ്രങ്ങൾ ഉയരുന്നു.  കൊച്ചിയിൽ നിന്നും മംഗലാപുരം വരെ പോകുന്ന ഗെയിൽ വാതകക്കുഴലിൽ  നിന്നുള്ള പ്രകൃതിവാതകം വാഹനങ്ങൾക്കും

Read More.

സഭാ സമ്മേളനം നാളെ: സ്‌പീക്കർ തന്നെ ആരോപണമുനയിൽ നിൽക്കുന്നത് പുതുചരിത്രം

തിരുവനന്തപുരം: നിയമസഭയുടെ അവസാനത്തെ സമ്മേളനം നാളെ ആരംഭക്കുന്നത് സ്പീക്കർ തന്നെ പ്രതിക്കൂട്ടിൽ നിൽക്കുന്ന ഒരു അസാധാരണ സാഹചര്യത്തിലാണ്. സ്വർണക്കടത്തു കേസിലെ പ്രതികളുടെ സഹായത്തോടെ സ്പീക്കർ ശ്രീരാമകൃഷ്ണൻ വിദേശത്തേക്കു ഡോളർ കടത്തി എന്ന ആരോപണം സംബന്ധിച്ചു കസ്റ്റംസ് വകുപ്പ് നടത്തുന്ന അന്വേഷണത്തെ ഭരണഘടനാപരമായ

Read More.

പുതിയ അമേരിക്ക പഴയ അമേരിക്ക

സി ഗൗരീദാസൻ നായർ (ജനശക്തിയുടെ നവംബർ അവസാന ലക്കത്തിൽ സി ഗൗരീദാസൻ നായർ എഴുതിയ ലേഖനം അമേരിക്കയിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഓൺലൈനിൽ പ്രസിദ്ധീകരിക്കുകയാണ്. ) ഇപ്പോൾ വൈറ്റ് ഹൗസിൽ നിന്ന് പുറത്തേക്കുള്ള വഴിയിൽ നിൽക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിനെ പത്തുവർഷങ്ങൾക്കപ്പുറം

Read More.

അമർത്യസെൻ ഭൂമി തട്ടിയെടുത്തെന്ന് വിസി;ആരോപണം അപമാനകരമെന്നു മമത

കൊൽക്കത്ത: മഹാകവി രബീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച  ശാന്തിനികേതനത്തിൽ അമർത്യസെൻ കുടുംബം അനധികൃതമായി ഭൂമി കൈവശം വെക്കുന്നുണ്ടെന്നു വിശ്വഭാരതി സർവ്വകലാശാലാ വൈസ് ചാൻസലർ ബിദ്യുത്‍ ചക്രവർത്തി. ആഗോളപ്രശസ്തമായ കേന്ദ്ര സർവകലാശാലയിൽ ബിജെപി സർക്കാർ  നിയമിച്ച വിസി, നോബൽ സമ്മാനിതനായ ബംഗാളി സാമ്പത്തിക ശാസ്ത്രജ്ഞനെതിരെ

Read More.

കിഫ്‌ബി: ചോദ്യോത്തരങ്ങൾ (9)

കേരളാ അടിസ്ഥാന വികസന നിക്ഷേപ ബോണ്ട്‌ പദ്ധതി  സംബന്ധിച്ചു ഇന്നു കേരളീയ സമൂഹത്തിൽ പല ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇതു സംബന്ധിച്ച  പ്രധാന ചോദ്യങ്ങൾക്കു ഈ പംക്തിയിൽ രാഷ്ട്രീയസമ്പദ്  ശാസ്ത്രജ്ഞനും സമ്പദ് ചരിത്രകാരനുമായ ഡോ. കെ ടി റാംമോഹൻ മറുപടി പറയുന്നു.   കിഫ്ബിയുടെ

Read More.

21 കാരി വിദ്യാര്‍ത്ഥിനി തലസ്ഥാനത്ത് മേയര്‍

തിരുവനനന്തപുരം: 21 കാരിയായ ആര്യ രാജേന്ദ്രന്‍ തലസ്ഥാനത്തെ മേയര്‍ ആകുന്നു.മുടവന്മുകള്‍ വാര്‍ഡില്‍ നിന്ന് വിജയിച്ച ആര്യ ആള്‍ സെയിന്റ്സ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. ബാലസംഘം സംസ്ഥാന പ്രസിഡന്റ് കൂടിയായ ആര്യ സിപിഎം മുടവന്മുകള്‍ ബ്രാഞ്ച് അംഗമാണ് . എസ്

Read More.

വിജയം മിന്നുന്നതു തന്നെ;പക്ഷേ ഭാവി കേരളമോ?

(തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി ജനശക്തി യുടെ പുതിയ ലക്കത്തില്‍ പ്രസിദ്ധ മാധ്യമപ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി എഴുതിയ ലേഖനം) ഒറ്റവാക്കിൽ പറഞ്ഞാൽ മിന്നുന്ന വിജയം. കഴിഞ്ഞദിവസം നടന്ന തദ്ദേശ  സ്വയംഭരണ സ്ഥാപനങ്ങളിലെ സമ്മതിദാനത്തിന്റെ കണക്കുനോക്കുമ്പോൾ സിപിഎമ്മിനും ഇടതുപക്ഷ ജനാധിപത്യ

Read More.

കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ഇന്ന് (തിങ്കളാഴ്ച ) 3346ആയി.ഇന്ന് മരണം 17 . ഇതുവരെ ആകെ മരണം 3480 . സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 2965പേര്‍ക്ക് . രോഗമുക്തി നേടിയവർ 3921 ആണ്. രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ 53 .

Read More.

റഷ്യൻ പ്രതിപക്ഷ നേതാവ് നവൽനിനാട്ടിലെത്തി; കസ്റ്റഡിയിലായി

മോസ്കോ: റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിന്റെ കടുത്ത വിമർശകനും റഷ്യയിലെ ഏറ്റവും പ്രശസ്തനായ പ്രതിപക്ഷ നേതാവുമായ അലക്സി നവൽനി വിഷബാധയേറ്റു ദീർഘമായ  ചികിത്സയ്ക്ക് ശേഷം നാട്ടിൽ തിരിച്ചെത്തിയ ഉടനെ ഇന്നലെ അറസ്റ്റ് ചെയ്യപ്പെട്ടു. ജർമനിയിൽ നിന്നുള്ള വിമാനത്തിൽ ഭാര്യ യൂലിയ നവൽനി,

Read More.

ചൈന വീണ്ടും കുതിക്കുന്നു;കോവിഡിനിടയിലും 2.3 ശതമാനം സാമ്പത്തിക വളർച്ച

ലണ്ടൻ: കോവിഡ് മഹാമാരി ആഗോള സമ്പദ്വ്യവസ്ഥയെ താറുമാറാക്കിയ 2020ൽ ചൈന തുടക്കത്തിൽ ഏറ്റ പ്രതിസന്ധിയെ മറികടന്നു 2.3 ശതമാനം സാമ്പത്തിക വളർച്ച കൈവരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി.  കഴിഞ്ഞവർഷം ആദ്യത്തെ  മൂന്നുമാസങ്ങളിൽ ചൈനീസ് സമ്പദ്ഘടന 6.8 ശതമാനം കൂപ്പുകുത്തിയിരുന്നു. എന്നാൽ അവസാന

Read More.

പിണറായി ഏറ്റവും നല്ല കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി; മാപ്പുചോദിക്കുമെന്ന് ബെർലിൻ

കോഴിക്കോട്: കേരളം കണ്ട കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരിൽ ഏറ്റവും മെച്ചപ്പെട്ട  പ്രവർത്തനം  കാഴ്ച വെച്ച മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹത്തെ സംബന്ധിച്ചു നേരത്തെ ഉന്നയിച്ച കടുത്ത വിമർശനങ്ങളുടെ പേരിൽ മാപ്പു ചോദിക്കുമെന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവർത്തകരിൽ ഒരാളായ ബെർലിൻ കുഞ്ഞനന്തൻ നായർ.

Read More.

മഹാമാരിയിൽ നിന്നു മോചനമാർഗം തുറക്കുന്നു;രാജ്യമെങ്ങും കുത്തിവെപ്പ് ആരംഭിച്ചു

ന്യൂദൽഹി: പത്തുമാസമായി രാജ്യത്തെ കൊടുംപ്രതിസന്ധിയിലേക്കു നയിച്ച കോവിഡ് മഹാമാരിയിൽ നിന്നുള്ള മോചനമാർഗം തുറന്നുകൊണ്ടു ഇന്നുരാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിരോധ കുത്തിവെപ്പ് പരിപാടി ഉത്ഘാടനം ചെയ്‌തു. ഓൺലൈനായി നടത്തിയ ഉത്ഘാടന പ്രസംഗത്തിൽ രാജ്യം കോവിഡിനെ പ്രതിരോധിക്കാനായി നടത്തിയ തീവ്രയത്നത്തെ പ്രധാനമന്ത്രി അനുസ്മരിച്ചു. എന്നാൽ

Read More.

ബജറ്റ്‌ നാളെ; അമിതപ്രതീക്ഷകൾ നൽകി സർക്കാരും ധനമന്ത്രിയും

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ അവസാനത്തെ ബജറ്റ് വെള്ളിയാഴ്ച ധനകാര്യമന്ത്രി ഡോ. ടി എം തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിക്കും.  കോവിഡ് മഹാമാരിയുടെ അടച്ചിടലും സാമ്പത്തിക പ്രതിസന്ധിയും സർക്കാരിനു കടുത്ത ധനപ്രതിസന്ധി സൃഷ്ടിച്ച അവസരത്തിലാണ് തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പുള്ള ബജറ്റ് വരുന്നത്. മൂന്നുമാസത്തിനകം

Read More.

ട്രംപിനെ ഇമ്പീച്ച് ചെയ്യും; ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പിന്തുണയും

വാഷിങ്ങ്ടൻ ഡിസി: അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ അധികാരത്തിൽ നിന്ന് ഇറങ്ങുന്നതിനു ഒരാഴ്ച മാത്രമാവശേഷിക്കുന്ന അവസ്ഥയിൽ വീണ്ടും  കുറ്റവിചാരണ (ഇമ്പീച്ച്മെന്റ്) നടത്താൻ അമേരിക്കൻ കോൺഗ്രസ്സിന്റെ  അധോസഭയായ ജനപ്രതിനിധിസഭ തീരുമാനിച്ചു.  ഒരുദിവസം മുഴുവൻ നീണ്ട ചർച്ചക്കൊടുവിലാണ് ബുധനാഴ്ച വൈകി സഭ അതുസംബന്ധിച്ച പ്രമേയം

Read More.

ലൈഫ് മിഷന്‍ കേസ് അന്വേഷണം സിബിഐ ക്ക് തുടരാമെന്ന കേരള ഹൈക്കോടതി വിധിക്കെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. സിബിഐ യുടെ തുടര്‍ നടപടികള്‍ എല്ലാം തടയണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.

Read More.

സിദ്ദിഖ് കാപ്പൻ ഭരണകൂട ഗൂഢാലോചനയുടെ ഇരയെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി

തിരുവനന്തപുരം: ദൽഹിയിൽ പ്രവർത്തിക്കുന്ന മലയാളി   മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഭരണകൂട ഗൂഢാലോച നയുടെ ഇരയാണെന്നു എൻ കെ പ്രേമചന്ദ്രൻ എം പി അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറിയറ്റ് നടയിൽ കാപ്പന്റെ  കുടുംബം ചൊവ്വാഴ്ച്ച നടത്തിയ ധർണ ഉല്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു പ്രേമചന്ദ്രൻ.

Read More.