“തോഴ നീ വെടിഞ്ഞുപോം ജീവിതം ചരിതാര്‍ത്ഥം ഊഴിതന്നല്പം നീരും നനവും നിന്നാല്‍ ധന്യം”
1 നാല്പത്തെട്ടു വര്‍ഷങ്ങള്‍ക്കുശേഷം രണ്ടാം പതിപ്പായി ഇറങ്ങുന്ന ‘ശക്തിഗീതങ്ങളു’ ടെ കോപ്പി വിഷ്ണുനാരായണന്‍ നമ്പൂതിരി മാസ്റ്ററെ നേരില്‍ കണ്ട് നല്കണമെന്നും ആ കാലടികളില്‍ സാഷ്ടാംഗം പ്രണമിക്കണമെന്നും വിചാരിച്ചിരുന്നതാണ്. ആദരവ് പ്രകടമാക്കുന്നതില്‍ മാസ്റ്ററുടെ ശൈലി അതാണല്ലോ. 2017 ല്‍ തിരുവനന്തപുരത്ത് ശ്രീവല്ലിയില്‍ പോയി
Read More.