പൊതു രാഷ്ട്രീയശരീരത്തില്‍ ദളിതര്‍ എവിടെ?

കെ രാധാകൃഷ്ണന് പട്ടികജാതി ക്ഷേമത്തോടൊപ്പം ദേവസ്വം വകുപ്പ് കൂടിയുള്ളത് വലിയ വിപ്ലവമായി പലരും സോഷ്യല്‍ മീഡിയയില്‍ എഴുതുകയുണ്ടായി. പട്ടികജാതി വകുപ്പിനൊപ്പം എം കെ കൃഷ്ണന്‍ വനം വകുപ്പിന്‍റെ ചുമതലയും വഹിച്ചിരുന്നു.എ കെ ബാലന് പട്ടികജാതി വകുപ്പ് കൂടാതെ വൈദ്യുതി വകുപ്പും ഉണ്ടായിരുന്നു.

Read More.