സുപ്രീം കോടതി ഇടപെട്ടു; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി രക്ഷപ്പെട്ടു

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ടി എസ് റാവത്തിനെതിരെ ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ട സിബിഐ അന്വേഷണം സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ച് തടഞ്ഞു. ഹർജിക്കാരൻ പോലും ഉന്നയിക്കാത്ത ആവശ്യമാണ് ഹൈക്കോടതി തന്നിഷ്ടപ്രകാരം ഇട്ട ഉത്തരവ് എന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി.മുഖ്യമന്ത്രി ഈ കേസിൽ ഒരു

Read More.

മുന്നോക്ക സംവരണം:സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ഉയരുന്നു

കോഴിക്കോട്: ഇന്നലെ സംസ്ഥാന ക്യാബിനറ്റ് അംഗീകാരം കൊടുത്ത മുന്നോക്ക സമുദായ സംവരണം സംബന്ധിച്ച തീരുമാനത്തിൽ വിവിധ സർക്കാർ പിന്നാക്ക-ദളിത്-ന്യൂനപക്ഷ സമുദായ സംഘടനകളും നേതാക്കളും കടുത്ത ആശങ്കയും പ്രതിഷേധവും ഉയർത്തുകയാണ്. മലബാറിൽ സംവരണ വിഷയത്തിൽ വിവിധ പിന്നാക്ക സമുദായ സംഘടനകൾ ഒന്നിച്ചുള്ള പ്രക്ഷോഭത്തിനും

Read More.

ചൈനക്കെതിരെ ഇന്ത്യയടക്കം മിനി നാറ്റോ സഖ്യശ്രമം വിജയിക്കുകയില്ലെന്നു ചൈന

ന്യൂദൽഹി: ഒക്ടോബർ ആറിന് ജപ്പാനിൽ നടന്ന നാലു രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം ചൈനക്കെതിരെ ഒരു കിഴക്കൻ നാറ്റോയുടെ രൂപീകരണത്തിനുള്ള അമേരിക്കൻ  ശ്രമങ്ങളുടെ ഭാഗമാണെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയവും പ്രമുഖ ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസും ആരോപിച്ചു. ജപ്പാനിലെ  ടോക്കിയോയിൽ നടന്ന

Read More.

ബിഹാറിൽ നിതീഷ് കുമാറിനെ ഒതുക്കാൻ ബിജെപി കരുക്കൾ നീക്കുന്നു?

ന്യൂദൽഹി: ഈ മാസം 28 മുതൽ നവംബർ ഏഴു വരെ നടക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന്റെ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഒതുക്കാനുള്ള നീക്കങ്ങൾ ബിജെപി ദേശീയ നേതൃത്വം ആരംഭിച്ചതായി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. 2005 മുതൽ ബിജെപിയും  നിതീഷിന്റെ

Read More.

കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾക്കു വിലക്ക്; അമേരിക്ക വീണ്ടും മക്കാർത്തി യുഗത്തിലേക്ക്

ഹോങ്കോങ്: കമ്മ്യൂണിസ്റ്റ്  പാർട്ടി അംഗത്വമോ പാർട്ടിയുമായി അടുത്ത ബന്ധമോ ഉള്ള വ്യക്തികൾക്ക് അമേരിക്കയിൽ ദീർഘകാല താമസത്തിനും പൗരത്വത്തിനും വിലക്ക് ഏർപ്പടുത്തിക്കൊണ്ടു യു എസ് എമിഗ്രെഷൻ വകുപ്പ് എല്ലാ എംബസ്സികൾക്കും നിർദേശങ്ങൾ അയച്ചതായി പ്രമുഖ പത്രമായ സൗത്ത് ചൈനാ മോർണിങ് പോസ്റ്റ് ഇന്നലെ

Read More.

ലൈഫ് മിഷൻ തട്ടിപ്പു കേസിൽ പ്രതികളും സിപിഎം നേതൃത്വവും തമ്മിൽ ഒത്തുകളിയെന്നു അഡ്വ.ആസഫലി

കൊച്ചി: ലൈഫ് മിഷൻ കേസിലെ അഴിമതി പുറത്തു കൊണ്ടുവന്ന  പ്രതിപക്ഷ  നേതാവ് രമേശ് ചെന്നിത്തലയെ അപകീർത്തിപ്പെടുത്താനായി കേസിലെ പ്രതികളുമായി സിപിഎം സംസ്ഥാന നേതൃത്വം ഒത്തുകളിക്കുകയാണെന്ന് പ്രമുഖ  അഭിഭാഷകനും മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലുമായ അഡ്വ. ടി  ആസഫലി ആരോപിച്ചു.   ഹൈക്കോടതിയിൽ നൽകിയ

Read More.

“ഒരുതരി സ്വർണമില്ലാത്തയാളെ സ്വർണക്കടത്തു കാരനാക്കുന്നു.” ജലീലിനു പൂർണ പിന്തുണ പ്രഖ്യാപിച്ചു കോടിയേരി

തിരുവനന്തപുരം: ഒരു തരി  സ്വർണം പോലും കൈവശമില്ലാത്ത കെ ടി ജലീലിനെ സ്വർണക്കടത്തുകാരനായി ചിത്രീകരിക്കുന്ന ബിജെപിയുടെയും യുഡിഎഫിന്റെയും ആരോപണങ്ങളെ ഇടതുപക്ഷം  ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവിച്ചു.  മന്ത്രിയുടെ രാജി ആവശ്യം ഉന്നയിച്ചു പ്രതിപക്ഷ  കക്ഷികൾ

Read More.

അകാലി മന്ത്രിയുടെ രാജി: എൻഡിഎ സർക്കാരിന്റെ കാർഷിക നയങ്ങളിൽ ഭിന്നത വളരുന്നു

ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിലെ ഏക അകാലി ദൾ അംഗം ഹർസിമ്രത് കൗർ ബാദൽ ഇന്നലെ രാജി വെച്ചത് എൻഡിഎ സർക്കാർ നടപ്പാക്കുന്ന കാർഷിക മേഖലയിലെ അടിസ്ഥാനപരമായ നയ വ്യതിയാനങ്ങളോടുള്ള സഖ്യകക്ഷികളുടെ വിയോജിപ്പ് പ്രകടമാക്കുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്ഡിഎ സഖ്യത്തിലെ ആദ്യത്തെ  കക്ഷികളിൽ ഒന്നാണ്

Read More.

റഷ്യൻ വാക്സിൻ ഇന്ത്യയിൽ നിർമിക്കും; വിതരണത്തിനു കരാറായി

ന്യൂഡൽഹി :റഷ്യയിലെ റഷ്യ ഡയറക്റ്റ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (ആർ എഫ് ഐ ഡി)  വികസിപ്പിച്ച സ്പുട്നിക് 5 കോവിഡ് വാക്‌സിൻ ഇന്ത്യയിൽ മൂന്നാം ഘട്ട പരീക്ഷണത്തിന് വിധേയമാക്കുന്നതിനും അതു പൂർത്തിയാകുന്ന മുറയ്ക്ക് ഇന്ത്യയിൽ വിതരണം ചെയ്യുന്നതിനും കരാറായി. ഹൈദരാബാദ് ആസ്ഥാനമായ ഡോ

Read More.

കാലാവസ്ഥാ വ്യതിയാനം അമേരിക്കൻ തിരഞ്ഞെടുപ്പിൽ ചർച്ചയാകുന്നു

ന്യൂയോർക്ക്: ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ശാസ്ത്ര -സാമൂഹിക രംഗങ്ങളിൽ മുഖ്യചർച്ചാവിഷയമായിട്ടും രാഷ്ട്രീയത്തിൽ അതിന്റെ സ്വാധീനം താരതമ്യേന  പരിമിതമാണ്. എന്നാൽ  നവംബർ മൂന്നിനു നടക്കുന്ന അമേരിക്കൻ  പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ കാലാവസ്ഥാ വ്യതിയാനവും അതിനോടുള്ള മുഖ്യധാരാ പാർട്ടികളുടെ പ്രതികരണവും പ്രധാന വിഷയങ്ങളിൽ ഒന്നായി മാറിയതായി

Read More.