കൽക്കരി ഖനികളിൽ നിന്ന് നേട്ടമല്ല നഷ്ടമാണ് എന്ന് വിദഗ്ധർ

ന്യൂദൽഹി: ഇന്ത്യയിലെ 41 കൽക്കരി പ്രദേശങ്ങൾ  ഖനനത്തിനായി സ്വകാര്യ മേഖലയ്‌ക്ക്‌ കഴിഞ്ഞ ദിവസം  പ്രധാനമന്ത്രി  തുറന്നുകൊടുത്തതോടെ അതിന്‍റെ സാമ്പത്തികവും പാരിസ്ഥിതികവുമായ ലാഭ -നഷ്ടങ്ങളെ കുറിച്ച് ചർച്ച നടക്കുകയാണ്. ഇന്ത്യയുടെ വ്യവസായ വികസനത്തിനു കൽക്കരി മേഖലയിലെ സ്വകാര്യ പങ്കാളിത്തം വലിയ പ്രോത്സാഹനം നൽകുമെന്ന്

Read More.

മുല്ലപ്പള്ളിയുടെ ‘നിപ്പാ രാജകുമാരി’ പ്രയോഗം തിരിച്ചടിക്കുന്നു

കോഴിക്കോട്: ആരോഗ്യമന്ത്രി കെ കെ ശൈലജയെ “നിപ്പാ രാജകുമാരി” എന്നു വിളിച്ചു കളിയാക്കിയ കെ പിസി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ  പ്രസംഗം യുഡിഎഫിനും കോൺഗ്രസ്സ് പാർട്ടിക്കും തിരിച്ചടിയായി മാറുകയാണ്. നിപ്പാ കാലത്തു അതീവ ഗുരുതരമായ രോഗം കേരളത്തിലെങ്ങും  പടർന്നുപിടിക്കുന്നതു തടയുന്നതിൽ

Read More.

പ്രധാനമന്ത്രിയുടെ ഓഫീസ്സിനു മുന്നില്‍ മുഖ്യമന്ത്രി സത്യഗ്രഹം ചെയ്യട്ടെ

വൈകും വരെ വെള്ളം കോരിയിട്ട് കുടം ഉടച്ച് പോകുന്നത് മലയാളത്തില്‍ പരിചിതമായ ചൊല്ലാണ്. മുഖ്യമന്ത്രി പിണറായിവിജയന്‍റെ ഇന്നത്തെ (ബുധനാഴ്ച ) പത്രസമ്മേളനം കണ്ടപ്പോള്‍ അതാണ് ഓര്‍മ്മ വന്നത്. മലയാളികളെ ഗള്‍ഫില്‍നിന്നും മടക്കി കൊണ്ടുവരുന്നതിനു അദ്ദേഹം മുന്നോട്ടുവെച്ച കര്‍ക്കശ നിലപാട് ഇതാണ് തെളിയിക്കുന്നത്.

Read More.

ഗുജറാത്ത് വികസന മാതൃക ചോദ്യം ചെയ്യപ്പെടുന്നു

ന്യൂദൽഹി: നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തിലേക്ക് നയിച്ച ഗുജറാത്ത് വികസന മാതൃക ചോദ്യം ചെയ്യപ്പെടുന്നു. കോവിഡ് പ്രതിരോധത്തിൽ ഇന്ത്യയിൽ തന്നെ ഏറ്റവും മോശമായ പ്രകടനം കാഴ്ച വെച്ച സംസ്ഥാനങ്ങളിലൊന്ന്  എന്ന നിലയിൽ ഗുജറാത്തിന്റെ ആരോഗ്യ -സാമൂഹികക്ഷേമ മേഖലകളിലെ പ്രവർത്തനവും നയങ്ങളും ഗുരുതരമായ

Read More.