ഹോങ്കോങ് സുരക്ഷാനിയമം: പ്രതിഷേധവും അറസ്റ്റും തുടരുന്നു

ഹോങ്കോങ്: ഹോങ്കോങ്ങിൽ പുതിയ  സുരക്ഷാ നിയമം നടപ്പിലായതിനു തൊട്ടുപിന്നാലെ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയ മുന്നൂറോളം പേരെ  പോലീസ് അറസ്റ്റ് ചെയ്തു. പതിനഞ്ചുകാരിയായ പെൺകുട്ടിയും അറസ്റ്റി ലായവരിൽ ഉൾപ്പെടുമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. നിയമത്തെ വിമർശിച്ചു അമേരിക്കൻ കോൺഗ്രസ്സ് സമിതിക്കു

Read More.

ബോട്സ്വാനയിലെ ആനകൾക്ക് എന്താണ് സംഭവിക്കുന്നത് ?

ലണ്ടൻ:  കഴിഞ്ഞ രണ്ടു മാസങ്ങൾക്കിടയിൽ  ദക്ഷിണാഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ നാനൂറോളം ആനകളുടെ ജഡം കണ്ടെത്തിയത് പരിസ്ഥിതി പ്രവർത്തകർക്കും ആരോഗ്യ പ്രവർത്തകർക്കും ഉത്കണ്ഠയുണ്ടാക്കുന്നു. ലോകത്തു ഏറ്റവും കൂടുതൽ ആനകളുള്ള നാടാണ് ബോട്സ്വാന. അവിടെ ഒക്കാവോങ്ക നദീതട പ്രദേശങ്ങളിലെ വനങ്ങളിലാണ് മെയ് മാസം മുതൽ

Read More.

ജോസ് കെ മാണിയുടെ രാഷ്ട്രീയ നിലപാട് അറിഞ്ഞാലേ നയം വ്യക്തമാക്കാനാകൂ: കോടിയേരി

ജോസ് കെ മാണി വിഭാഗത്തിന്റെ രാഷ്ട്രീയ നിലപാട് അറിഞ്ഞാലേ എൽ ഡി എഫ് നയം വ്യക്തമാക്കൂ എന്ന് സിപിഎം സംസ്ഥന സെക്രട്ടറി കൊടിയേരിബാലകൃഷ്‍ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു.യുഡിഎഫ് ശിഥിലമാകുകയാണ് .അതിനെ രക്ഷപ്പെടുത്തേണ്ട ഉത്തരവാദിത്വം എൽ ഡി എഫിനില്ല.എൽ ഡി എഫ് കേരളത്തിൽ തെരെഞ്ഞെടുപ്പിൽ

Read More.

ഗൾവാൻ ഏറ്റുമുട്ടൽ: ചൈനയുടെ നഷ്ടം എന്തുകൊണ്ട് വെളിപ്പെടുത്തുന്നില്ല ?

ന്യൂദൽഹി:  ഗൾവാൻ താഴ്‌വരയിൽ ജൂൺ 15നുണ്ടായ ഏറ്റുമുട്ടലിൽ ചൈനയുടെ മരണനിരക്ക്  എത്രയെന്നു സംഭവം കഴിഞ്ഞു രണ്ടാഴ്‌ചയായിട്ടും ചൈന വെളിപ്പെടുത്തുകയുണ്ടായില്ല. ഇന്ത്യയുടെ 20 സൈനികർ മരിച്ചതായി അന്നുതന്നെ ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു. ചൈനയുടെ  നഷ്ടം 40ൽ അധികം സൈനികരാണെന്നു വാർത്തകൾ വന്നു. അതു

Read More.

സെക്രട്ടറിയറ്റിൽ വിദേശ കമ്പനിയുടെ ഓഫീസ് : രമേശ്‌ ചെന്നിത്തല

സെക്രട്ടറിയറ്റിൽ പി ഡബ്ള്യു സി എന്ന വിവാദ വിദേശ കമ്പനിയുടെ ഓഫീസ് തുറക്കുന്നതിനുള്ള നടപടി ആരംഭിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.ഇനി ഗതാഗതമന്ത്രി ഫയലിൽ ഒപ്പിട്ടാൽ മതി.ഓഫീസിന് പേരിട്ടിരിക്കുന്നത് “ബാക് ഡോർ ” എന്നാണെന്ന് രമേശ് പറഞ്ഞു. ഈ പേര്

Read More.

പ്രതിപക്ഷ നേതാവിന്‍റെ ആരോപണം വൃഥാ വ്യായാമം

ഇ- മൊബിലിറ്റി ഇടപാടില്‍ അഴിമതിയുണ്ടെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണം വൃഥാവ്യായാമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെട്ടു. ഈ കരാര്‍ സംബന്ധിച്ച് ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ പ്രകോപിതനാകാതെ സൗമ്യവും ശാന്തവുമായാണ് മുഖ്യമന്ത്രി ഇന്ന് മറുപടി പറഞ്ഞത്. മാത്രമല്ല കഴിഞ്ഞ പത്രസമ്മേളനത്തിലെ പോലെ പ്രതിപക്ഷ നേതാവിനെ

Read More.

സർവകലാശാലയ്ക്കു വിസി വേണം; പൊതുജനം സമരത്തിലേക്ക്

കോഴിക്കോട്: മലബാറിൽ  അരനൂറ്റാണ്ട്  മുമ്പ് മുഴങ്ങിയ ഒരു മുദ്രാവാക്യം വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന ഈ പ്രദേശത്തിന് ഒരു സർവകലാശാല വേണമെന്നായിരുന്നു. അങ്ങനെ 1968ൽ ഇഎംഎസ് സർക്കാർ  സ്ഥാപിച്ച സർവകലാശാലയിൽ ഇപ്പോൾ  ഉയരുന്ന മുദ്രാവാക്യം   സർവകലാശാലയ്ക്കു ഒരു തലവനെ വേണമെന്നാണ്. ഒൻപതുമാസമായി വൈസ് 

Read More.

കൂടുതല്‍ തെളിവുകളുമായി ചെന്നിത്തല

തിരുവനന്തപുരം കേരളത്തില്‍    സര്‍ക്കാര്‍  നടത്തുന്നത്  തീവെട്ടിക്കൊള്ളയാണെന്നും അവസാന വര്‍ഷത്തെ കടുംവെട്ടാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്നും    പ്രതിപക്ഷ    നേതാവ്     രമേശ്‌ ചെന്നിത്തല പത്രസമ്മേളനത്തില്‍  ആരോപിച്ചു. ലാവ്‌ലിന്‍    ഇടപാടില്‍  കണ്‍സള്‍ട്ടന്‍സി കരാര്‍  കോണ്‍ട്രാക്റ്റ്  ആക്കി  മാറ്റിയത്  പോലെ  മുഖ്യമന്ത്രിക്ക് താല്‍പ്പര്യമുള്ള ഒരു സ്വിസ്സ് കമ്പനി    (ഹെസ്സ്

Read More.

ഇസ്രായേൽ ഭൂമികയ്യേറ്റ പ്രഖ്യാപനം നാളെ

ജെറുസലേം: അധിനിവേശ  വെസ്റ്റ് ബാങ്ക് കരയിലെ മൂന്നിലൊന്നു പ്രദേശങ്ങളും ഇസ്രയേലിന്‍റെ ഭാഗമായി പ്രഖ്യാപിക്കാനുള്ള ബെഞ്ചമിൻ നെതന്യാഹു സർക്കാരിന്‍റെ തീരുമാനം ജൂലൈ ഒന്നിന് നടപ്പിൽ വരും. പലസ്‌തീനി പ്രദേശമായ പടിഞ്ഞാറേക്കര  (വെസ്റ്ബാങ്ക്) ഇസ്രായേൽ അധിനിവിഷ്ട പ്രദേശമായാണ് അന്താരാഷ്ട്ര നിയമങ്ങൾ കണക്കാക്കുന്നത്. അവിടെ വർഷങ്ങളായി

Read More.

ഇ മൊബിലിറ്റി: സര്‍ക്കാര്‍ പിന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ഇ മൊബിലിറ്റി ബസ് കരാറില്‍ നിന്നു സര്‍ക്കാര്‍ പിന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. നിഷേധാത്മക സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നത് കണ്‍സല്‍ട്ടിംഗ് കമ്പനികളെ നിയോഗിക്കുന്നത് ഇത് ആദ്യമല്ല.. മുന്‍ യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്തും ഇങ്ങിനെ സംഭവിച്ചിട്ടുണ്ട്. അതില്‍

Read More.