ആരുടെ വികസനമാണ് പട്ടേലിന്‍റെ ലക്ഷ്യം?

വികസനത്തെ സംബന്ധിച്ച ഭരണകൂട നടപടികളില്‍ ജനാധിപത്യ മൂല്യങ്ങള്‍ വളരെ അപൂര്‍വമായി മാത്രമേ രാജ്യത്തെവിടെയും പരിഗണനാ വിധേയമാകുന്നുള്ളു എന്ന് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സാമ്പത്തിക ചരിത്രം വെളിപ്പെടുത്തുന്നുണ്ട്. “ജനങ്ങള്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്ന തരത്തില്‍ യഥാര്‍ത്ഥ സ്വാതന്ത്ര്യം വികസിതമാകുന്ന പ്രക്രിയയായിരിക്കണം വികസനം” എന്ന് പ്രൊഫ. അമര്‍ത്യാസെന്‍

Read More.