ഹൈഡ്രോക്സി ക്ളോറോക്വിൻ: വിവാദ മരുന്നിന് വീണ്ടും അനുമതി

പ്രത്യേക പ്രതിനിധി ന്യൂദൽഹി: വിവാദമായ  ഹൈഡ്രോക്‌സി ക്ളോറോക്വിൻ എന്ന മലേറിയ മരുന്ന് കോവിഡ് രോഗികളിൽ പരീക്ഷിക്കുന്നതിന് ലോകാരോഗ്യ സംഘടന വീണ്ടും അനുമതി നൽകി.  മരുന്ന് കോവിഡിന് ഫലപ്രദമല്ലെന്നും അതിനാൽ രോഗികളിലുള്ള പരീക്ഷണം  അവസാനിപ്പിക്കണമെന്നും സംഘടന ഒരാഴ്ച മുമ്പ് ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

Read More.

സ്കൂൾ പഠനം ഓൺലൈനായി; ഉച്ചഭക്ഷണം ‘വെർച്വലായി’

കോഴിക്കോട്: ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസ്  വരെയുള്ള സ്കൂൾ പഠനം ഓൺലൈനിലേക്കു മാറിയതോടെ എൽപി,യുപി  ക്‌ളാസ്സുകളിലെ കുട്ടികൾക്ക് ലഭിച്ചുവന്ന ഉച്ചഭക്ഷണ വിതരണവും അസാധ്യമായി. കേരളത്തിൽ എല്ലാ വിദ്യാലയങ്ങളിലും പോഷകമൂല്യമുള്ള ഉച്ചഭക്ഷണം കുട്ടികൾക്ക് ലഭിക്കുന്നത് ഏറ്റവും പാവപ്പെട്ട വീടുകളിൽ നിന്നുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കും വലിയ

Read More.

കെ-ഫോൺ പദ്ധതി ഡിസംബറിൽ; കേരളത്തിന് വൻനേട്ടമാകും

തിരുവനന്തപുരം: കേരള സർക്കാരിന്റെ ഇന്റർനെറ് വിതരണ പദ്ധതി കെ-ഫോൺ ഡിസംബറിൽ നടപ്പിലാവുന്നതോടെ സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിൽ അത് സുപ്രധാനമായ പങ്കു വഹിക്കും. സംസ്ഥാനത്തെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും സൗജന്യമായോ മിതമായ നിരക്കിലോ ഹൈ സ്പീഡ് ഇന്റർനെറ്റ്  ഒപ്റ്റിക്കൽ ഫൈബർ കേബിൾ വഴി ലഭ്യമാക്കാനുള്ള

Read More.

പള്ളി തകര്‍ക്കുമെന്നത് റാവുവിന് നേരത്തെ അറിയാമായിരുന്നു :എം പി വീരേന്ദ്രകുമാര്‍

ശ്രി എം പി വീരേന്ദ്രകുമാന്റെ ഏറ്റവും ഒടുവിലത്തെ അഭിമുഖം ജനശക്തിയിൽ പ്രസിദ്ധീകരിച്ചത്.പ്രശസ്ത മാധ്യമപ്രവർത്തകൻ എൻ പി ചെക്കുട്ടിയുമായിട്ടായിരുന്നു ഈ അഭിമുഖം.

Read More.

കുത്തിവെയ്പ് പ്രതിസന്ധിയിൽ; പോളിയോയും വില്ലൻചുമയും തിരിച്ചെത്തും

ന്യൂയോർക്ക്: കൊറോണവൈറസ് ബാധയെ തുടർന്ന് വിവിധ രാജ്യങ്ങൾ മാസങ്ങളോളം അടച്ചിട്ടതു കുട്ടികളുടെ രോഗപ്രതിരോധ കുത്തിവെയ്പുകളെ  അവതാളത്തിലാക്കിയതായി ലോകാരോഗ്യ സംഘടനയും മറ്റു ആരോഗ്യരക്ഷാ സംവിധാനങ്ങളും മുന്നറിയിപ്പു നൽകി. ലോകാരോഗ്യസംഘടനയും യൂണിസെഫും ഗവി എന്ന ആഗോളസംഘടനയും നടത്തിയ പഠനം കണ്ടെത്തിയതു കൊറോണയുടെ കാലത്തു കുത്തിവെപ്പു

Read More.

ന്യുയോർക്ക് ടൈംസ് കോവിഡ് പേജ് ലോകശ്രദ്ധ നേടുന്നു

ന്യുയോർക്ക് : അമേരിക്കയിൽ കോവിഡ് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിയുന്ന സന്ദർഭത്തിൽ ന്യുയോർക്ക് ടൈംസ് ദിനപത്രം തയ്യാറാക്കിയ ഒന്നാം പേജ് ലോകശ്രദ്ധയാകർഷിക്കുന്നു. ഞായറാഴ്ച  പുറത്തിറങ്ങിയ പത്രത്തിന്റെ ഒന്നാംപേജിൽ മരിച്ചവരുടെ പേരുകളാണ് നിരനിരയായി കൊടുത്തിരിക്കുന്നത്. ഒരു  സെമിത്തേരിയിൽ സ്മാരകശിലകൾ കണ്ണെത്താദൂരത്തോളം

Read More.

കോവിഡ് പ്രതിരോധം പ്രധാനമന്ത്രി പരാജയപ്പെട്ടു

ന്യുഡൽഹി: ലോകത്ത്‌ കോവിഡ് രോഗം വ്യാപകമായി കൊണ്ടിരിക്കെ ലോക് ഡൗൺ നിയന്ത്രണങ്ങൾ നീക്കം ചെയ്യാൻ ശ്രമിക്കുന്ന ഏക രാജ്യം ഇന്ത്യ ആയിരിക്കുമെന്ന് രാഹുൽ ഗാന്ധി എം പി ആരോപിച്ചു. സർക്കാർ അമ്പേ പരാജയമായിരുന്നു. സർക്കാർ ആവിഷ്ക്കരിച്ച എല്ലാ തന്ത്രങ്ങളും പാളിയെന്ന് രാഹുൽ

Read More.

ലോക്ക്ഡൗണിനിടയിൽ വനങ്ങൾക്കു നേരെ കയ്യേറ്റം; 30 പദ്ധതികൾക്ക് അനുമതി

ഡൽഹി: രാജ്യത്തു ലോക്ക് ഡൗണിന്റെ രണ്ടു  മാസങ്ങൾക്കിടയിൽ പരിസ്ഥിതി പ്രാധാന്യമുള്ള മുപ്പതിലേറെ പദ്ധതികൾക്ക് കേന്ദ്ര ജൈവവൈവിധ്യ ബോർഡും ദേശീയ വനോപദേശക സമിതിയും അനുമതി നൽകി. സാധാരണ നടപടിക്രമങ്ങൾ മറികടന്നാണ് പദ്ധതികൾക്കു വീഡിയോ കോൺഫറൻസ് വഴി അനുമതി നൽകിയത്. അരുണാചൽ പ്രദേശ്, അസം,

Read More.