മഹാമാരി മഹാമൗനം

പുസ്തകം 14 | ലക്കം 84 | 2020 ജൂൺ 16-30 | 1195 മിഥുനം 02-16 അന്യരാജ്യങ്ങളില്‍   മാസങ്ങളായി  കുടുങ്ങിക്കിടക്കുന്ന  നമ്മുടെ  കൂടെപ്പിറപ്പുകളായ പ്രവാസി മലയാളികള്‍ കേരളത്തിന് അധികപ്പറ്റാണെന്ന്  പറഞ്ഞു പഴിക്കുന്ന ഒരു കാലം സ്വന്തം    ജന്മനാടായ കേരളത്തില്‍  ഉണ്ടാകുമെന്ന്

Read More.

മുഖ്യമന്ത്രിക്ക് കൈകഴുകി രക്ഷപ്പെടാനാകില്ല : കെ സുരേന്ദ്രൻ

കോഴിക്കോട് : എം ശിവശങ്കറിനെ ഇപ്പോഴും ഐ റ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാത്തതു മുഖ്യമന്ത്രിയുടെ മകളുടെ രഹസ്യ ബിസിനസ് ഇടപാടുകൾ എല്ലാം പുറത്തുവരും എന്ന ഭയംകൊണ്ടാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ പത്രസമ്മേളനത്തിൽ ആരോപിച്ചു.സെക്രട്ടറി സ്ഥാനത്തു നിന്ന് ഇദ്ദേഹത്തെ

Read More.

ന്യൂയോർക്ക് ടൈംസ് അഭിപായ സർവേയിൽ ജോ ബൈഡനു മുന്നേറ്റം

പ്രത്യേക പ്രതിനിധി  ന്യൂയോർക്ക്:  നവമ്പറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പിന്തുണയിൽ ഡൊണാൾഡ് ട്രംപിനെതിരെ ഏതിർസ്ഥാനാർത്ഥി ജോ ബൈഡൻ 14 പോയൻറ് മുന്നിലാണെന്ന് ന്യൂയോർക്ക് ടൈംസ് നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ വ്യക്തമായി. വോട്ടെടുപ്പിൽ  പങ്കെടുത്തവരിൽ 50 ശതമാനം പേർ തങ്ങൾ

Read More.

മനോജ്കുമാര്‍ പരമയോഗ്യന്‍

സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ചെയര്‍മാനായി നിയമിക്കപ്പെട്ട കെ വി മനോജ്‌കുമാര്‍ ആ പദവിയില്‍ ഇരിക്കാന്‍ പരമയോഗ്യനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. മന്ത്രിസഭാ തീരുമാനങ്ങള്‍ വെളിപ്പെടുത്തിയ കൂട്ടത്തില്‍ ഈ നിയമനം സംബന്ധിച്ച് ഒരക്ഷരം മുഖ്യമന്ത്രി പറഞ്ഞിരുന്നില്ല. മാധ്യമ പ്രവര്‍ത്തകര്‍ ഈ വിഷയം

Read More.

കാലാവസ്ഥാ വകുപ്പിനെ കേരളം കൈവിടുന്നു; വിശ്വാസം സ്വകാര്യ മേഖലയെ

പ്രത്യേക പ്രതിനിധി തിരുവനന്തപുരം: കഴിഞ്ഞ മൂന്നു വർഷങ്ങളിൽ  രണ്ടു പ്രളയവും ഒരു കൊടുംകാറ്റും  നേരിട്ട കേരളം കാലാവസ്ഥാ മുന്നറിയിപ്പിനു സ്വകാര്യ ഏജൻസികളുടെ സഹായം തേടുന്നു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പാണ് ഇന്ത്യയിലെ എല്ലാ  സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാർ വകുപ്പുകൾക്കും കാലാവസ്ഥാ മാറ്റങ്ങളെ സംബന്ധിച്ച

Read More.

മരണം ഒന്ന്; പുതിയ രോഗികള്‍ 141

കേരളത്തില്‍ ഇന്ന് ഒരു കൊവിഡ് രോഗി മരണമടയുകയും 141 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും.ചെയ്തു. കൊല്ലത്ത് മയ്യനാട് സ്വദേശി വസന്തകുമാര്‍ (68) ആണ്കൊവിഡ് ബാധിച്ചു മരിച്ചത്.ദില്ലിയില്‍ നിന്ന് എത്തി ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് കൊവിഡ് മരണം ഇതോടെ 22 ആയി. സംസ്ഥാനത്ത് കൊവിഡ് രോഗ

Read More.

ഹജ്ജ് ഇത്തവണ സൗദിയിൽ ഉളളവർക്കു മാത്രം

റിയാദ്: ഇത്തവണ ഹജ്ജ് കർമത്തിന് സൗദി  അറേബ്യയിലുള്ള തീർത്ഥാടകർക്കു മാത്രമേ അനുമതി നൽകുകയുള്ളൂ എന്ന് സൗദി അധികൃതർ അറിയിച്ചു. ഗുരുതരമായ  കൊറോണ രോഗബാധയുടെ  പശ്ചാത്തലത്തിലാണ് ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം വളരെ പരിമിതമായ നിലയിൽ നടത്താൻ തീരുമാനിച്ചതെന്ന് ഭരണകൂടം അറിയിച്ചു. സാധാരണ 

Read More.

വാരിയൻകുന്നത്ത്: ചരിത്രപുരുഷനും വിവാദനായകനും

കോഴിക്കോട്: അടുത്തവർഷം 1921ലെ മലബാർ കലാപത്തിന്‍റെ ശതാബ്ദി വേളയിൽ  തീയേറ്ററുകളിൽ എത്തുന്ന വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കിയ  സിനിമ വിവാദമായി. കലാപത്തിലെ ഏറ്റവും പ്രമുഖ നേതാക്കളിൽ ഒരാളായ കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥ സിനിമയാക്കുന്നത് ആഷിഖ് അബുവും മുഹ്‌സിൻ പരാരിയും

Read More.

ഇരുൾ പടർന്ന വഴികളിൽ കുടുങ്ങിയ മുംബൈയിലെ ഡബ്ബാവാല സമൂഹം

കോവിഡ് മഹാമാരി ആരെയും വെറുതെ വിട്ടിട്ടില്ല–മുംബൈ നഗരജീവിതത്തിന്‍റെ അവിഭാജ്യഘടകമായ ഡബ്ബാവാലമാരെയും. ടിഫിൻ വിതരണത്തിലേർപ്പെട്ടിട്ടുള്ള ഡബ്ബാവാലമാർ ഇന്ത്യയിലും പുറത്തും ഒരുപോലെ പ്രസിദ്ധരാണ്. കൊറോണ വൈറസിനെ നേരിടുന്നതിനായി തുടരുന്ന ലോക്ക്ഡൌൺ അവരുടെ ജീവിതങ്ങൾക്ക് മേൽ നിഴൽ പടർത്തിയിരിക്കുകയാണ്.വീടുകളിൽ പാചകം ചെയ്യുന്ന ഭക്ഷണവുമായി ഒരു ദിവസം

Read More.

കോവിഡ് രോഗികളുടെ എണ്ണം കേരളത്തിൽ ഏറുന്നു

കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ഓരോ ദിവസവും വർദ്ധിക്കുന്നു. ഇന്ന് ( തിങ്കളാഴ്ച ) കോവിഡ് സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 138 ആയി.രോഗികളുടെ എണ്ണം നൂറിലധികം എത്തുന്നത് നാലാം ദിവസമാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് നാല് പേർ മാത്രമാണ്.രോഗം സ്ഥിരീകരിച്ചതിൽ 86

Read More.