ചരിത്രം എല്ലാം കരുതിവെക്കുന്നുണ്ട്!
ഇരുണ്ട താവളങ്ങളില്‍നിന്നും
അവര്‍
ഓരോരോ നേരം നോക്കി
കടന്നെത്തുകയാണ്
ഇരുണ്ട താവളങ്ങളില്‍നിന്നും
അവര്‍
ഓരോരോ നേരം നോക്കി
കടന്നെത്തുകയാണ്
ദേശപ്പെരുമയില്‍ ഊറ്റം കൊണ്ട്
ദേശവാസികളൊക്കെയും
ഉത്സവങ്ങളില്‍ ആറാടി നില്ക്കുന്ന
വേനല്‍പകലറുതികളാണിപ്പോള്‍.