ആദ്യം കോണ്‍ഗ്രസ് മുക്ത കേരളം; വൈകാതെ കമ്യൂണിസ്റ്റ് മുക്ത കേരളവും

പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ അവസാനകാലം സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുടേതാകുമെന്ന് നിശ്ചയിച്ചത് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരാണ്. എല്ലാ കേന്ദ്രഏജന്‍സികളെയും കേരളത്തില്‍ എത്തിച്ച് സിപിഐഎം നേതൃത്വത്തെയും മുഖ്യമന്ത്രിയുടെ ആപ്പീസിനെയും അന്വേഷണത്തിന്‍റെ കേന്ദ്രമാക്കിയ അമിത്ഷായുടെ താല്‍പ്പര്യം ഇന്ത്യയിലെ ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെ സമ്മര്‍ദ്ദത്തിലാക്കി

Read More.