മീന്‍വെട്ടിക്കൈയ്യന്‍
പുസ്തകം 14 | ലക്കം 84 | 2020 ജൂൺ 16-30 | 1195 മിഥുനം 02-16 ഉച്ചവെയിലിന്‍റെ ശക്തി തെല്ലൊന്നടങ്ങിയപ്പോള്‍ മീന്‍വെട്ടിക്കൈയ്യന്‍ തന്‍റെ നീളന്‍ ഊന്നുവടി മെല്ലെ മെല്ലെ ഇടിച്ചൂന്നിക്കൊണ്ട് പാടവരമ്പും പിന്നിട്ട്, കൃഷ്ണകിരീടച്ചെടികള്‍ പൂത്തുനില്‍ക്കുന്ന ആനവാരിക്കുഴിക്കരയിലൂടെ ഈരാറ്റുപുഴയിലേക്കു നടന്നു.
Read More.