തീരുമാനം എടുക്കാനുള്ള കഴിവിനെപ്പറ്റി ചില വീണ്ടുവിചാരങ്ങൾ
ലണ്ടനിൽ നിന്നും പുറത്തിറങ്ങന്ന ദി ഇക്കണോമിസ്റ്റ് ചിന്താമണ്ഡലത്തിൽ ഏറ്റവുമധികം സ്വാധീനം പുലർത്തുന്ന പ്രസിദ്ധീകണങ്ങളിൽ ഒന്നാണ്. ഇംഗ്ലണ്ടിൽ പഴയ ഫ്യൂഡൽ മൂല്യങ്ങളെ ചോദ്യം ചെയ്യുന്ന നവ മുതലാളിത്ത ശക്തികളുടെ ജിഹ്വ എന്നു സ്വയം പ്രഖ്യാപിച്ചുകൊണ്ടാണ് 1840കളിൽ ജെയിംസ് വിൽസൺ പത്രം ആരംഭിച്ചത്. അന്നുമുതൽ
Read More.