രാവണന്‍ കോട്ടയിലകപ്പെട്ട പ്രവാസികള്‍

പുറത്തേക്ക് പോകാനാകാത്ത തരത്തില്‍ കെണികളും, കുരുക്കുകളും, കുഴയ്ക്കുന്ന വഴികളും, ഇടനാഴികളും ഉള്ള രാവണന്‍ കോട്ടയിലെന്ന പോലെയാണ് ഗള്‍ഫ് രാജ്യങ്ങളിലെ ബഹുഭൂരിപക്ഷം സാധാരണ ഇന്‍ഡ്യക്കാരുള്‍പ്പെടെയുള്ള വിദേശ തൊഴിലാളികളുടെ കൊവിഡ് കാല ജീവിതം. മാസങ്ങള്‍ നീണ്ടുനിന്ന ലോക് ഡൗണ്‍ കാരണം പൂട്ടിപ്പോയ സ്ഥാപനങ്ങള്‍ ഇനിയൊരിക്കലും തുറക്കാന്‍ കഴിയാത്തവിധം താഴ് വീണതിനാല്‍ തൊഴിലോ വരുമാനമോ ഭക്ഷണമോ ഇല്ലാത്ത അവസ്ഥ സംജാതമായിരിക്കുന്നു.

Read More.