ആലപ്പുഴ:കണിച്ചുകുളങ്ങര എസ് എന്‍ ഡി പി യൂണിയന്‍ സെക്രട്ടറി കെ കെ മഹേശന്‍ ഓഫീസ്സില്‍ തൂങ്ങി മരിച്ചനിലയില്‍. വെള്ളാപ്പള്ളി നടേശനുമായി അടുത്തു ബന്ധം പുലര്‍ത്തിയിരുന്ന മഹേശന്‍ മൈക്രോ ഫിനാന്‍സ് കോര്‍ഡിനേറ്റര്‍ കൂടിയായിരുന്നു.

Read More.

കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവും കെ പി സി സി ജനറൽ സെക്രട്ടറിയുമായ കെ സുരേന്ദ്രൻ(68 ) ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു.

Read More.

തെന്നിന്ത്യന്‍ സിനിമാനടി ഉഷാറാണി അന്തരിച്ചു. ഇരുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചു.സംവിധായകന്‍ എന്‍ ശങ്കരന്‍ നായരുടെ ഭാര്യയാണ്.

Read More.

ചൈനാ അതിർത്തിയിലെ സംഘർഷം; നാളെ സർവകക്ഷി യോഗം

ന്യൂ ദൽഹി: ചൈനാ അതിർത്തിയിൽ പ്രശ്നങ്ങൾ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി   വിളിച്ച സർവകക്ഷി യോഗം വെള്ളിയാഴ്ച നടക്കും. ഇന്ത്യയുടെ ഭാഗത്തു നിന്നു ആർക്കെതിരെയും ഒരു പ്രകോപനവും ഉണ്ടാവുകയില്ലെന്നും എന്നാൽ അതിർത്തിയിൽ രാജ്യത്തിന്‍റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഒരു വിട്ടു വീഴ്ചയുമില്ലെന്നും പ്രധാനമന്ത്രി

Read More.

എസ് എഫ് ഐ നേതാവ് അഭിമന്യു വിനെ മഹാരാജാസ് കോളജില്‍ കുത്തിക്കൊലപ്പെടുത്തിയ മുഖ്യപ്രതി പനങ്ങാട് സ്വദേശി സഫല്‍ എറണാകുളത്തു കോടതിയില്‍ കീഴടങ്ങി. 2018 ജൂലൈ രണ്ടിനാണ് അഭിമന്യു കൊലചെയ്യപ്പെട്ടത്.

Read More.

അലൻ-താഹകേസിൽ എൻഐഎ സമ്മർദ്ദം: കേരള സർക്കാർ ഇടപെടണം

കോഴിക്കോട്: മാവോയിസ്റ്റ് പ്രവർത്തകർ എന്ന് മുദ്ര കുത്തി അറസ്റ്റ് ചെയ്ത കേസിൽ മാപ്പുസാക്ഷിയാകാൻ ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നതായും എറണാകുളത്തെ ജയിൽ ഉദ്യോഗസ്ഥർ അതിനു കൂട്ടു നിൽക്കുന്നതായും  എൻഐഎ കോടതിയിൽ കഴിഞ്ഞ ദിവസം അലൻ ഷുഹൈബ് നടത്തിയ വെളിപ്പെടുത്തൽ അങ്ങേയറ്റം

Read More.

കോവിഡ് ചികിത്സയിലായിരുന്ന ഡി എം കെ നിയമസഭ അംഗം ജെ അൻപഴകൻ (61 ) സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. ശ്വാസ തടസത്തെ തുടർന്ന് ജൂൺ രണ്ടിനാണ് ആശുപത്രിയിൽ പ്രവേശിച്ചിരുന്നത്.

Read More.