അന്തർവാഹിനി വിവാദം: അമേരിക്കയിലേയും ആസ്ട്രേലിയയിലേയും അംബാസഡർമാരെ തിരിച്ചു വിളിച്ചു

2016ലെ കരാർ റദ്ദാക്കി ബ്രിട്ടീഷ് സാങ്കേതികവിദ്യയോട് കൂടിയ അമേരിക്കൻ അന്തർവാഹിനികൾ വാങ്ങുവാനുള്ള ആസ്ട്രേലിയൻ തീരുമാനം കൂടുതൽ സങ്കീർണ്ണമാവുന്നു. നിലവിലുള്ള കരാർ റദ്ദാക്കിയതിലൂടെ അമേരിക്കയും ആസ്ട്രേലിയയും ബ്രിട്ടനും കടുത്ത വിശ്വാസവഞ്ചനയാണ് കാണിച്ചതെന്നും, ഈ നടപടി ഇരട്ടത്താപ്പും അവഹേളനവുമാണെന്നും ഫ്രാൻസിൻെറ വിദേശകാര്യ മന്ത്രി ഴാൻവെസ്

Read More.

അഫ്ഗാനിൽ സ്‌കൂളുകൾ തുറന്നു: പക്ഷെ പെൺകുട്ടികൾക്ക് പ്രവേശനമില്ല

നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ അഫ്ഗാനിസ്ഥാനിലെ സ്‌കൂളുകൾ തുറന്നെങ്കിലും, താലിബാൻ വിലക്കിനെ തുടർന്ന് പെൺകുട്ടികളുടെ സെക്കൻററി സ്‌കൂൾ പ്രവേശനം അസാധ്യമായി. സാധാരണയായി പതിമൂന്നും പതിനെട്ടും വയസ്സിനിടയിലുള്ള സെക്കൻററി വിദ്യാഭ്യാസം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായാണ് അഫ്ഗാനിൽ നടത്തിയിരുന്നത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് യാതൊരു തടസ്സവുമുണ്ടാകില്ലെന്നാണ് താലിബാൻ ഭരണകൂടം

Read More.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ഗവര്‍ണ്ണര്‍ക്ക് കൈമാറി.ഭരണകക്ഷിയായ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന്റെ പര്യവസാനം. അപമാനിതനായി തുടരാനില്ലെന്ന് അമരീന്ദര്‍ വ്യക്തമാക്കി. 15 എം എല്‍ എ മാരുടെ പിന്തുണയെ ഇപ്പോള്‍ അമരീന്ദറിനുള്ളൂ.അടുത്ത മുഖ്യമന്ത്രി ആരാവും എന്നത് ഉറപ്പായില്ല.എന്നാലും സിഖ്

Read More.

കേരളത്തിലെ മാധ്യമ രംഗത്തെ കുലപതികളില്‍ ഒരാളായ കെ എം റോയ് (82) അന്തരിച്ചു.

കൊച്ചി: കേരളത്തിലെ മാധ്യമ രംഗത്തെ കുലപതികളില്‍ ഒരാളായ കെ എം റോയ് (82) കൊച്ചിയിലെ വസതിയില്‍ അന്തരിച്ചു.ഇംഗ്ലീഷിലും മലയാളത്തിലും മാധ്യമപ്രവര്‍ത്തനം നടത്തിയിരുന്ന റോയ് പല പ്രസിദ്ധീകരണങ്ങളില്‍ പംക്തികാരന്‍ ആയിരുന്നു. എറണാകുളം മഹാരാജാസ് കോളേജിൽ എം എ വിദ്യാർഥിയായിരിക്കെ 1961 ൽ കേരളപ്രകാശം

Read More.

യുഎസ് ഓപ്പണിൽ ചരിത്രം രചിച്ച് എമ്മ റാഡുകാനു: ചരിത്രം കൈവിട്ട് ദ്യോകോവിച്ച്

ലോകകായികരംഗം ന്യൂയോർക്കിലെ യുഎസ് ഓപ്പൺ കോർട്ടിലേക്ക് ഉറ്റു നോക്കുകയായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ആദ്യമായി എല്ലാ ഗ്രാൻഡ്സ്ലാം ടെന്നീസ് കിരീടങ്ങളും ഒരു വർഷം സ്വന്തമാക്കാൻ തന്നെ നൊവാക്  ദ്യോകോവിച്ചിന് കഴിയുമോ എന്നായിരുന്നു എല്ലാവരുടെയും ആകാംഷ. ഫെബ്രുവരിയിൽ ആസ്ട്രേലിയൻ ഓപ്പണും ജൂണിൽ ഫ്രഞ്ച് ഓപ്പണും

Read More.

ഉത്തരകൊറിയ പുതിയ മിസൈൽ പരീക്ഷിച്ചു

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും നിലനിൽക്കുമ്പോഴും, പുതിയ ആയുധങ്ങൾ വികസിപ്പിച്ചും വാങ്ങിക്കൂട്ടിയും കൊറിയൻ ഉപഭൂഖണ്ഡത്തിൽ യുദ്ധസമാന സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഉത്തരകൊറിയ.  തിങ്കളാഴ്ചയാണ് ഉത്തര കൊറിയയിലെ ദേശീയ മാധ്യമങ്ങൾ മിസൈൽ പരീക്ഷണത്തെ സംബന്ധിച്ച വാർത്തകൾ പുറത്തു വിട്ടത്. കൂടുതൽ വിവരങ്ങൾ പുറത്തു വരാത്തതിനാൽ

Read More.

ഗവർണറെ തിരിച്ചു വിളിക്കുമോ?

അമേരിക്കയിലെ കാലിഫോർണിയ ഗവർണർ ഗവിൻ ന്യൂസം ചൊവ്വാഴ്ച ജനങ്ങളാൽ തിരിച്ചു വിളിക്കപ്പെടുമോ എന്ന് എല്ലാവരും ഉറ്റുനോക്കുകയാണ്. ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടയാളെ നിയമപരമായി തന്നെ തിരിച്ചു വിളിക്കാനുള്ള (Right to Recall) അധികാരം അമേരിക്കയിലെ ചില സംസ്ഥാനങ്ങൾക്കുണ്ട്. കാലിഫോർണിയയിലെ രണ്ടാമത്തെയും അമേരിക്കയിലെ നാലാമത്തെയും ഗവർണറെ

Read More.

മഴദൈവങ്ങളെ പ്രീതിപ്പെടുത്താൻ പെൺകുട്ടികൾ നഗ്നരായി പ്രദക്ഷിണം ചെയ്തു!

മധ്യപ്രദേശിലെ ബുന്ദേൽഖണ്ഡിൽ ഒരു ഗ്രാമത്തിലാണ് ആറ് പെൺകുട്ടികൾ നഗ്നരായി ഗ്രാമം മുഴുവൻ പ്രദക്ഷിണം ചെയ്തത്. മഴയില്ലാത്തതിനാൽ വരൾച്ച ബാധിച്ച് കൃഷി മുടങ്ങിയ പ്രദേശമാണിത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അഞ്ചു വയസ്സിനും പന്ത്രണ്ട് വയസ്സിനും ഇടയിലുള്ള ആറ് പെൺകുട്ടികൾ തോളിൽ ചത്ത തവളയേയും തൂക്കിയിട്ട്,

Read More.