സഭയിൽ അശ്ലീല വീഡിയോ: ബ്രിട്ടീഷ് പാർലമെന്റ് അംഗം രാജി വെച്ചു 

ബ്രിട്ടന്റെ അധോസഭയായ ഹൌസ് ഓഫ് കോമ്മൺസിൽ സഭാ സമ്മേളനം നടക്കുന്നതിനിടയിൽ അശ്ലീല വീഡിയോ കണ്ടു കൊണ്ടിരുന്ന കൺസർവേറ്റീവ് പാർട്ടി അംഗം നെയിൽ പാരിഷ് വിവാദങ്ങളെ തുടർന്ന് രാജി വെച്ചു. 65 വയസ്സുള്ള പാരിഷ് സഭയിലെ പരിസ്ഥിതി, ഭക്ഷ്യ, ഗ്രാമീണ വകുപ്പുകളുടെ ചെയർമാൻ

Read More.

“നീതിദേവത അപമാനിക്കപ്പെടുകയാണോ?”

“നീതിദേവത അപമാനിക്കപ്പെടുകയാണോ?” ‘അതിജീവിത’യുടെ ചങ്കിന്റെ ചങ്കായ സഹോദരൻ രാജേഷ് ബി മേനോൻ കേരളത്തിലെ പൊതുസമൂഹത്തോട് ചോദിക്കുകയാണ് , “നീതിദേവത അപമാനിക്കപ്പെടുകയാണോ?” ജനശക്തിയിലെ പുതിയ ലക്കത്തിലെ ലേഖനത്തിൽ അദ്ദേഹം എഴുതുന്നു: ” “എന്റെ സഹോദരിക്ക് സംഭവിച്ചത് മറ്റൊരു പെൺകുട്ടിക്കും സംഭവിച്ചുകൂടാ. ഈ കേസിന്റെ

Read More.

ആർത്തവ അവധികൾ

തൊഴിലാളിയുടെ അവകാശമാണ് ജപ്പാനും ദക്ഷിണകൊറിയയും ഇറ്റലിയും എല്ലാ മാസവും ആർത്തവ അവധികൾ സ്ത്രീകൾക്ക് നിയമപരമായി അനുവദിക്കുമ്പോഴും, ഇന്ത്യ പോലുള്ള ഉള്ള ഭൂരിപക്ഷം രാജ്യങ്ങളും ഇതിനെ പറ്റിയുള്ള ഉള്ള പൊതുചർച്ചകൾക്ക് ഇപ്പോഴും തയ്യാറായിട്ടില്ല. ആർത്തവം എന്ന വാക്കു പോലും സ്വകാര്യവട്ടങ്ങൾക്കപ്പുറത്ത് സംസാരിക്കുന്നത് അറപ്പുളവാക്കുന്നതോ

Read More.

സി എ ജി യിൽ ”സാഡിസ്റ്റ്” മനോഭാവമുള്ളവർ; ആഞ്ഞടിച്ചു മുഖ്യമന്ത്രി

തിരുവനന്തപുരം: ”സാഡിസ്റ്റ്’ മനോഭാവമുള്ളവർ കിഫ്ബിയെ തകർക്കാൻ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. ‘;കിഫ്ബിയെ എങ്ങനെയൊക്കെ ഇല്ലാതാക്കാമെന്നും അപകീർത്തിപ്പെടുത്താമെന്നുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട് .സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. രാജ്ഭവനിൽ ചാൻസലേഴ്‌സ് അവാർഡ്ദാന ചടങ്ങിൽ

Read More.

എം ജി സർവകലാശാലയിലെ ഗവേഷക ദീപയുടെ സമരം ഒത്തുതീർന്നു. എല്ലാ ആവശ്യങ്ങളും അംഗീകരിച്ചെന്ന് ഗവേഷക. ഗവേഷണത്തിന് എല്ലാ സൗകര്യവും ഒരുക്കും. നാനോ സയൻസ് സെന്ററിൽ നിന്ന് നന്ദകുമാർ കളരിക്കലിനെ നീക്കി.വിസി യുമായുള്ള ചർച്ചയ്ക്ക് പിന്നാലെയാണ് ഒത്തുതീർപ്പ്.ദീപ സമരം അവസാനിപ്പിച്ചു.ഉത്തരവിന്റെ കരട് ലഭിച്ചതായി ദീപ.

Read More.

ബിഗ് സല്യൂട്ട്

കര്‍ഷകസമരമാണ് കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഇന്ത്യയിലെ കരുത്താര്‍ന്ന ജനകീയപ്രതിരോധം. നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ട കാര്‍ഷികനിയമങ്ങളെ സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതിയെ നിര്‍ബന്ധിതമാക്കിയത് പഞ്ചാബിലെയും ഹരിയാനയിലെയും ഉത്തര്‍പ്രദേശിലെയും രാജസ്ഥാനിലെയുമൊക്കെ കര്‍ഷകര്‍ ഒറ്റമനസ്സോടെ ഉയര്‍ത്തിയ എതിര്‍പ്പാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സുദീര്‍ഘവും ത്യാഗപൂര്‍ണ്ണവുമായ സമരമാണ് ഇന്ത്യയുടെ ദേശീയപാതകളില്‍ കുടില്‍ കെട്ടി ദില്ലി നഗരത്തെ വളഞ്ഞുവെച്ച് പതിനായിരങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്കും ആക്രമണപരമ്പരകള്‍ക്കും വഴങ്ങാത്ത കര്‍ഷക ജനസഞ്ചയം പുതിയൊരു സമരപാഠം ഇന്ത്യക്കും ലോകത്തിനും ഇതിനകം സമ്മാനിച്ചുകഴിഞ്ഞിരിക്കുന്നു.

Read More.

ജയിൽ ചാടിയ പാലസ്തീനികൾ വീരോചിതമായി കീഴടങ്ങി

സെപ്റ്റംബർ ആറാം തീയതി, വടക്കൻ ഇസ്രായേലിലെ ഗിൽബോവയിലുള്ള മാക്സിമം സെക്യൂരിറ്റി ജയിലിൽ നിന്ന് രക്ഷപ്പെട്ട എല്ലാവരെയും പിടി കൂടിയതായി ഇസ്രായേൽ അറിയിച്ചു. എന്നാൽ ഗിൽബോവയിൽ നിന്ന് അന്താരാഷ്ട്ര അതിർത്തി കടന്ന് പലസ്തീനിലെ ജെനിൻ പട്ടണത്തിലെത്തിയവർക്ക് വീരോചിത പരിവേഷമാണ് പാലസ്തീനികൾ നൽകിയിരിക്കുന്നത്.  ജയിൽ

Read More.