ന്യൂഡൽഹി: ട്രിബ്യൂണുകളിലെ ഒഴിവുകൾ നികത്താത്തതിനെയും സുപ്രീംകോടതി നേരത്തെ റദ്ദാക്കിയ അതേ വ്യവസ്ഥകളുമായി ട്രിബ്യൂണൽ പരിഷ്കരണ നിയമം പാസാക്കിയതിനെയും രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. കോടതിയുടെ ക്ഷമ പരീക്ഷിക്കരുതെന്ന് കേന്ദ്ര സർക്കാരിന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി .