depo 25 bonus 25 slot-gacor/ slot dana slot maxwin slot88 slot slot-gacor slot online slebew-smp നൗഷാദ് അന്തരിച്ചു – Janashakthi Online

നൗഷാദ് അന്തരിച്ചു

പത്തനംതിട്ട: സിനിമാ നിർമാതാവും പ്രമുഖ പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു. രോഗബാധയെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ ബിഗ് ഷെഫി’ന്റെ ഉടമയായ നൗഷാദ് ടെലിവിഷൻ പാചക പരിപാടികളിൽ അവതാരകനായിട്ടുണ്ട്. രണ്ടാഴ്ച മുൻപായിരുന്നു നൗഷാദിന്റെ ഭാര്യ ഷീബ നൗഷാദിന്റെ മരണം. പതിമൂന്ന് വയസുകാരിയായ നഷ്‌വ. മകളാണ് ..തിരുവല്ലയിൽ റസ്റ്ററന്റും കേറ്ററിങ് സർവീസും നടത്തിയിരുന്ന പിതാവിൽനിന്നാണ് നൗഷാദിന് പാചക കലയിൽ താൽപ്പര്യം ജനിച്ചത്.