ന്യൂഡൽഹി: പ്രമുഖ സാഹിത്യകാരൻ പ്രൊഫ.ഓംചേരി എൻ എൻ പിളളയുടെ ഓര്‍മ്മക്കുറിപ്പുകളായ ‘ആകസ്മികം’ എന്ന കൃതിക്കു കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ഒരു ലക്ഷം രൂപയും മംഗള പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.