ജനശക്തിയുടെ ഈ ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച, ടാഗോറിന്റെ താടി; പ്രതിച്ഛായ നിര്‍മ്മിതിയും രാഷ്ട്രീയവും എന്ന ദാമോദര്‍ പ്രസാദിന്റെ ശ്രദ്ധേയമായ പഠനം വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു .ഓണ്‍ലൈനില്‍ ലേഖന വിഭാഗത്തില്‍ ഇത് ലഭ്യമാണ്.