ബസവരാജ് ബൊമ്മയ് അടുത്ത കര്‍ണാടക മുഖ്യമന്ത്രിയായി ഇന്ന്സത്യപ്രതിജ്ഞ ചെയ്യും. സ്ഥാനം ഒഴിയുന്ന മുഖ്യമന്ത്രി യെദിയൂരപ്പയുടെ വിശ്വസ്തനായ ബസവരാജ് ലിംഗായത് സമുദായ നേതാവാണ്‌. ഹുബ്ബള്ളിയില്‍ നിന്നുള്ള നിയമസഭാംഗമായ ബസവരാജ് ഇപ്പോള്‍ ആഭ്യന്തര മന്ത്രിയാണ്.