ന്യൂഡല്‍ഹി: നിയമസഭാ കയ്യാങ്കളി കേസില്‍ ഇന്ന് രാവിലെ 10 .30 ന്സുപ്രീം കോടതി വിധിപറയും. കേസ്സ് റദ്ദാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജ്ജിയിലാണ് വിധി.കേസില്‍ 6 പ്രതികള്‍ ഉണ്ട്. ഇവര്‍ വിചാരണ നേരിടണമോ വേണ്ടയോ എന്നതാണ് കോടതി പരിശോധിക്കുന്നത്.