ഐ എന്‍ എല്‍ യോഗം: മന്ത്രി കാണ്‍കെ അണികളുടെ തമ്മിലടി

എറണാകുളം: എറണാകുളത്ത്ഐ എന്‍ എല്‍ സംസ്ഥാന യോഗത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവിലിന്റെ സാന്നിധ്യത്തില്‍ കയ്യാങ്കളി .പ്രവര്‍ത്തകര്‍ രണ്ട് ചേരിയായി പലവട്ടം പരസ്യമായി ഏറ്റുമുട്ടിയത് സമ്പൂര്‍ണ്ണ ത്രിപ്പിള്‍ ലോക് ഡൌണ്‍ നിലവിലിരിക്കെയാണ് . അതിന് വിരുദ്ധമായിട്ടാണ് ഇന്ന് യോഗം ചേര്‍ന്നത്‌. യോഗം നടത്തിയ ഹോട്ടല്‍ പോലീസ് പൂട്ടി.