കേരളത്തില്‍ ബാറുകളും ബിയര്‍ പാര്‍ലര്‍കളും രാവിലെ ഒമ്പത് മണി മുതല്‍ രാത്രി ഏഴുമണിവരെ ഇനി പ്രവര്‍ത്തിക്കും. അതേസമയം ടി പി ആര്‍ 20 ശതമാനത്തില്‍ കൂടിയ സ്ഥലത്ത് ഇവ തുറക്കില്ല.