നവംബര്‍ 26 സ്ത്രീധന നിരോധന ദിനമായി കേരളം ആചരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അസംബ്ലിയില്‍, സ്ത്രീധനം വാങ്ങുകയോ നല്‍കുകയോ ചെയ്യില്ലെന്ന് അന്ന് വിദ്യാര്‍ഥികള്‍ പ്രതിജ്ഞഎടുക്കും.