പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വെളിപ്പെടുത്തല്‍ കൂട്ടായ്മയില്‍ പങ്കാളിയായ ദ വയര്‍ വെബ്‌ മാഗസിന്റെ ദില്ലി ഓഫീസ്സില്‍ പോലീസ് പരിശോധന നടത്തിയതായി പത്രാധിപര്‍ സിദ്ധാര്‍ഥ് വരദരാജന്‍ വെളിപ്പെടുത്തി .പതിവ് പരിശോധന എന്ന്‍ പോലീസ് അവകാശപ്പെട്ടു.