കൊവിഡ് 10 ജില്ലകളില്‍ രൂക്ഷം; രോഗികള്‍ കാല്‍ ലക്ഷത്തോളം
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 22,129 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോവിഡ്.ടിപിആർ നിരക്ക് 11.2 ആണ്. മരണം 131. ആകെ മരണം16,457 ആയി.10 ജില്ലകളില്‍ ( മലപ്പുറം 3931, തൃശൂര്‍ 3005, കോഴിക്കോട് 2400, എറണാകുളം 2397, പാലക്കാട് 1649, കൊല്ലം 1462, ആലപ്പുഴ 1461, കണ്ണൂര്‍ 1179, തിരുവനന്തപുരം 1101, കോട്ടയം 1067, ) ആയിരത്തില്‍ കൂടുതല്‍ രോഗികള്‍. ആകെ ,പരിശോധിച്ചത്. 1,96,902 സാമ്പിളുകളാണ് 100 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. . 17,761 പേര്‍ രോഗമുക്തി നേടി.
.