ബോളിവുഡിലെ ഇതിഹാസതാരം ദിലീപ്കുമാര്‍ (98) അന്തരിച്ചു.ആറു ദശാബ്ദം ഇന്ത്യന്‍ സിനിമയിലെ വിസ്മയമായിരുന്നു.അവസാന ചിത്രം ക്വില (1998).നടിസൈറാബാനുവാണ് ഭാര്യ.