ഗുരുദേവ വിശ്വാസികളുടെ ആത്മീയഗുരു സ്വാമി പ്രകാശാനന്ദ സമാധിയായി. പലവട്ടം ശിവഗിരി ശ്രീനാരായണ ധർമ്മട്രസ്റ് അധ്യക്ഷനായിരുന്നു .പൊതുദർശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ സമാധിയിരുത്തി.